ടി20 പരമ്പര: ഇന്ത്യ-ന്യൂസിലൻഡ് താരങ്ങൾ തലസ്ഥാനത്ത്, സഞ്ജുവിന് കയ്യടി (വിഡിയോ)

തിരുവനന്തപുരത്ത് എത്തിയ മലയാളി താരം താരം സഞ്ജു സാംസനെ നിറഞ്ഞ കയ്യടികളോടെയാണ് ആരാധകർ സ്വീകരിച്ചത്. പരമ്പരയിൽ ഇത് വരെ തിളങ്ങാൻ കഴിയാത്ത സഞ്ജു സാംസണിന് ഹോം ഗ്രൗണ്ടിൽ മികച്ച പ്രകടനം പുറത്തെടുക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
Sanju Samson
India and New Zealand arrive in Thiruvananthapuram for fifth T20Ispecial arrangement
Updated on
1 min read

തിരുവനന്തപുരം: ഇന്ത്യ-ന്യൂസിലൻഡ് ടി20 പരമ്പരയിലെ അഞ്ചാം മത്സരത്തിനായി ഇരു ടീമുകളും തിരുവനന്തപുരത്ത് എത്തി. പ്രത്യേക ചാർട്ടേഡ് വിമാനത്തിലാണ് താരങ്ങൾ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്. താരങ്ങളെ കേരള ക്രിക്കറ്റ് അസോസിയേഷൻ (കെ സി എ) ട്രഷറർ ടി. അജിത്ത് കുമാറിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു.

Sanju Samson
ഒറിജിനൽ സച്ചിൻ തന്നെ, കേരളാ ക്യാമ്പിൽ അപ്രതീക്ഷിത സന്ദർശനം നടത്തി ഇതിഹാസ താരം (വിഡിയോ)

മലയാളി താരം താരം സഞ്ജു സാംസനെ നിറഞ്ഞ കയ്യടികളോടെയാണ് ആരാധകർ സ്വീകരിച്ചത്. പരമ്പരയിൽ ഇത് വരെ തിളങ്ങാൻ കഴിയാത്ത സഞ്ജു സാംസണിന് ഹോം ഗ്രൗണ്ടിൽ മികച്ച പ്രകടനം പുറത്തെടുക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Sanju Samson
'വെടിക്കെട്ട് ' ബാറ്റിങിന് പിന്നിലെ രഹസ്യം ഇതാണ്; വെളിപ്പെടുത്തലുമായി ശിവം ദുബെ

ഇന്ത്യൻ ടീമിനായി കോവളത്തെ ലീലാ റാവിസ് ഹോട്ടലിലും ന്യൂസിലൻഡ് ടീമിനായി ഹയാത്ത് റീജൻസിയിലുമാണ് താമസസൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. ശനിയാഴ്ച വൈകിട്ട് 7 മണിക്ക് കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിലാണ് മത്സരം.

Summary

Sports news: India and New Zealand arrive in Thiruvananthapuram for fifth T20I.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com