ഇത്തവണ 'ഹെഡ്' തലവേദനയായില്ല, ഇന്ന് സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ദ്, പൈറേറ്റ്സ് ഓഫ് ദ് കരീബിയൻ താരത്തിന് ദാരുണാന്ത്യം; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യയുടെ പ്രതീക്ഷകള്‍ തകര്‍ത്ത ഓസ്‌ട്രേലിയയ്ക്ക് ടി20 ലോകകപ്പ് മത്സരത്തില്‍ ഇന്ത്യയുടെ മറുപടി.
t20 world cup
ഇന്ത്യൻ ടീമിന്റെ ആഹ്ലാദ പ്രകടനംഎപി

ഏകദിന ലോകകപ്പ് ഫൈനലിൽ ഇന്ത്യയുടെ പ്രതീക്ഷകൾ തകർത്ത ഓസ്‌ട്രേലിയയ്ക്ക് ടി20 ലോകകപ്പ് മത്സരത്തിൽ ഇന്ത്യയുടെ മറുപടി. സൂപ്പർ എട്ട് പോരാട്ടത്തിൽ ഓസ്‌ട്രേലിയയെ ഇന്ത്യ 24 റൺസിന് തകർത്തു. ഇതടക്കം അഞ്ചുവാർത്തകൾ ചുവടെ:

1. ഇത്തവണ 'ഹെഡ്' തലവേദനയായില്ല, ഓസീസിനെ തകര്‍ത്ത് ഇന്ത്യ സെമിയില്‍; അര്‍ഷ്ദീപിന് മൂന്ന് വിക്കറ്റ്

T20 WORLDCUP
വിക്കറ്റ് നേടിയെ കുൽദീപിനെ സഹതാരങ്ങൾ അഭിനന്ദിക്കുന്നുഎപി

2. ഇന്ന് സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ദ്; പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിച്ചില്ലെങ്കില്‍ അനിശ്ചിത കാല സമരമെന്ന് കെഎസ് യു

KSU education bandh
കെഎസ് യു പ്രവര്‍ത്തകരുടെ സമരത്തില്‍ പൊലീസ് ജലപീരങ്കി പ്രയോഗിക്കുന്നു ഫയല്‍

3. 98-ാം മിനിറ്റില്‍ ക്രൊയേഷ്യയുടെ പ്രതീക്ഷകള്‍ തകര്‍ത്ത് സക്കാഗ്നി, നിരാശനായി മോഡ്രിച്ച്; സമനിലയുമായി ഇറ്റലി പ്രീക്വാര്‍ട്ടറിലേക്ക്

UEFA EURO 2024
​ഗോൾ അടിച്ച സക്കാഗ്നിയുടെ ആഹ്ലാദ പ്രകടനംIAMGE CREDIT: UEFA EURO 2024

4. അഞ്ച് വർഷത്തെ ജയിൽ ജീവിതം അവസാനിച്ചു; വി​ക്കി​ലീ​ക്‌​സ് സ്ഥാ​പ​ക​ൻ ജൂ​ലി​യ​ൻ അ​സാ​​ഞ്ജ് പുറത്തേക്ക്

Julian Assange
ജൂ​ലി​യ​ൻ അ​സാ​​ഞ്ജ് ഫയൽ

5. സർഫിങ്ങിനിടെ സ്രാവ് ആക്രമിച്ചു; പൈറേറ്റ്സ് ഓഫ് ദ് കരീബിയൻ താരത്തിന് ദാരുണാന്ത്യം

Tamayo Perry
തമയോ പെറിInstagram

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com