ഇന്ത്യക്ക് ബംഗ്ലാദേശ് എതിരാളി; പരിശീലന മത്സരം കളിക്കാതെ ഇംഗ്ലണ്ടും പാകിസ്ഥാനും

ലോകകപ്പിനു മുന്നോടിയായി പരമ്പരകളും പരിശീലന പോരാട്ടങ്ങളും
India to play Bangladesh
ഇന്ത്യന്‍ ടീംട്വിറ്റര്‍
Updated on
1 min read

ദുബൈ: ടി20 ലോകകപ്പിനു മുന്നോടിയായി ഇന്ത്യ വാം അപ്പ് മത്സരം കൡക്കും. ബംഗ്ലാദേശാണ് എതിരാളികള്‍. ജൂണ്‍ ഒന്നിനാണ് മത്സരം.

ഇത്തവണ വെസ്റ്റ് ഇന്‍ഡീസ്, അമേരിക്ക എന്നിവിടങ്ങളിലായാണ് ലോക പോരാട്ടം. ജൂണ്‍ ഒന്ന് മുതല്‍ 29 വരെ.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

20 ടീമുകളാണ് ഇത്തവണ ലോകകപ്പില്‍ ഏറ്റുമുട്ടുന്നത്. ഇതില്‍ 13 ടീമുകള്‍ പരിശീലന മത്സരം കളിക്കുന്നുണ്ട്. മെയ് 27 മുതല്‍ ജൂണ്‍ 1 വരെ അമേരിക്ക, ട്രിനിഡാഡ് ആന്‍ ടുബാഗോ എന്നിവിടങ്ങളിലായാണ് വാം അപ്പ് പോരാട്ടങ്ങള്‍.

ഇംഗ്ലണ്ട്, പാകിസ്ഥാന്‍, ന്യൂസിലന്‍ഡ് ടീമുകള്‍ പരിശീലന മത്സരം കളിക്കുന്നില്ല. ഈ മാസം 22 മുതല്‍ ഇംഗ്ലണ്ടും പാകിസ്ഥാനും തമ്മില്‍ നാല് മത്സരങ്ങളടങ്ങിയ പരമ്പര കളിക്കുന്നുണ്ട്.

India to play Bangladesh
പ്ലേ ഓഫിലെ നാലാമന്‍ ആര്? ചെന്നൈ- ബംഗളൂരു പോര് വിധി പറയും

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com