ഇന്ത്യ ഇന്ന് നേപ്പാളിനെതിരെ ; സഹല്‍ അബ്ദുസമദ് ടീമില്‍

അടുത്ത മാസം തുടങ്ങുന്ന സാഫ് കപ്പിന് മുന്നോടിയായാണ് ഇന്ത്യ സൗഹൃദമല്‍സരത്തില്‍ നേപ്പാളിനെ നേരിടുന്നത്
സുനില്‍ ഛേത്രിയും സംഘവും പരിശീലനത്തില്‍ / ട്വിറ്റര്‍ ചിത്രം
സുനില്‍ ഛേത്രിയും സംഘവും പരിശീലനത്തില്‍ / ട്വിറ്റര്‍ ചിത്രം
Updated on
1 min read

കാഠ്മണ്ഡു : അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോള്‍ മല്‍സരത്തില്‍ ഇന്ത്യ ഇന്ന് നേപ്പാളിനെ നേരിടും. വൈകീട്ട് 4.45 ന് കാഠ്മണ്ഡുവിലാണ് മല്‍സരം. സുനില്‍ ഛേത്രിയാണ് ഇന്ത്യയെ നയിക്കുന്നത്. 

മലയാളി താരം സഹല്‍ അബ്ദുസമദ് ടീമിലുണ്ട്. അടുത്ത മാസം തുടങ്ങുന്ന സാഫ് കപ്പിന് മുന്നോടിയായാണ് ഇന്ത്യ സൗഹൃദമല്‍സരത്തില്‍ നേപ്പാളിനെ നേരിടുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com