കാര്യവട്ടത്ത് ടോസ് ഇന്ത്യക്ക്, വിന്‍ഡീസിനെതിരെ ബൗളിങ്

ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ഏകദിനം
India ​won the toss and opted to bowl
India ​won the toss x
Updated on: 
1 min read

തിരുവനന്തപുരം: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ഏകദിനത്തില്‍ ടോസ് നേടി ഇന്ത്യ. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ വെസ്റ്റ് ഇന്‍ഡീസിനെ ബാറ്റിങിനയച്ചു.

ഇന്ത്യക്കായി നമാന്‍ ധിര്‍ ഏകദിനത്തില്‍ അരങ്ങേറ്റം കുറിക്കും. ഋതുരാജ് ഗെയ്ക്‌വാദും പ്ലെയിങ് ഇലവനില്‍ ഇടംപിടിച്ചു.

India ​won the toss and opted to bowl
സ്‌ക്വാഷില്‍ ഇന്ത്യക്ക് വെള്ളി; അഭയ് സിങ് ഫൈനലിൽ വീണു

ഇന്ത്യ ഇലവന്‍: ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, ഋതുരാജ് ഗെയ്ക്‌വാദ്, രവീന്ദ്ര ജഡേജ, കെഎല്‍ രാഹുല്‍, നമാന്‍ ധിര്‍, നിതീഷ് കുമാര്‍ റെഡ്ഡി, കുല്‍ദീപ് യാദവ്, ഗുര്‍നൂര്‍ ബ്രാര്‍, പ്രസിദ്ധ് കൃഷ്ണ.

വിന്‍ഡീസ് ഇലവന്‍: ഷായ് ഹോപ് (ക്യാപ്റ്റന്‍), ജസ്റ്റിന്‍ ഗ്രീവ്‌സ്, കെസി കാര്‍ട്ടി, അമിര്‍ ജാംഗു, ജുവല്‍ ആന്‍ഡ്ര്യു, റോസ്റ്റന്‍ ചേസ്, മാത്യു ഫോര്‍ഡ്, ഗുഡാകേഷ് മോട്ടി, അല്‍സാരി ജോസഫ്, ജയ്ഡന്‍ സീല്‍സ്.

India ​won the toss and opted to bowl
'135, 105, 50'... രോഹിതിന് മുന്നില്‍ 3 റെക്കോര്‍ഡുകള്‍!
India ​won the toss and opted to bowl
'ഇത് എന്റെ അവസാന ലോകകപ്പ്'; 2027ല്‍ കിരീട നേട്ടമാണ് ലക്ഷ്യമെന്ന് കോഹ്‌ലി
Summary

India captain Shubman Gill has won the toss and opted to bowl against West Indies in the first ODI of the three-match series, in Thiruvananthapuram

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com