ടോസ് പോലും ചെയ്തില്ല, ഐപിഎല്ലില്‍ കളി മുടക്കി മഴ

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്- മുംബൈ ഇന്ത്യന്‍ പോരാട്ടം തുടങ്ങിയില്ല
Toss Delayed Rain
മഴയെ തുടര്‍ന്നു ഈ‍‍ഡന്‍ ഗാര്‍ഡന്‍സിലെ പിച്ച് മൂടിയ നിലയില്‍ട്വിറ്റര്‍
Updated on: 
1 min read

കൊല്‍ക്കത്ത: മഴയെ തുടര്‍ന്നു ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്- മുംബൈ ഇന്ത്യന്‍ പോരാട്ടം തുടങ്ങിയില്ല. ടോസ് പോലും ഇതുവരെ ഇട്ടിട്ടില്ല.

വൈകീട്ട് മുതല്‍ മഴ പെയ്യുന്നുണ്ട്. കൊല്‍ക്കത്തയെ സംബന്ധിച്ച് ജയിച്ച് ഒന്നാം സ്ഥാനം നിലനിര്‍ത്തുകയാണ് ലക്ഷ്യം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മുംബൈ നിലവില്‍ പ്ലേ ഓഫ് കാണാതെ പുറത്തായി കഴിഞ്ഞു. നിലവില്‍ 12 കളിയില്‍ എട്ട് പോയിന്റുമായി മുംബൈ ഒന്‍പതാം സ്ഥാനത്താണ്.

Toss Delayed Rain
'ഇനി പിഎസ്ജി ജേഴ്‌സിയില്‍ കാണില്ല'- ക്ലബ് വിടുകയാണെന്ന് എംബാപ്പെ, റയലിലേക്ക്... (വീഡിയോ)

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Mammootty
Belraj and Athira
VD Satheesan
Gouri G Kishan
X

FOLLOW US

ON GOOGLE DISCOVER