മിന്നല്‍ തുടക്കമിട്ട് ഹെഡ്- അഭിഷേക്; 34 പന്തില്‍ 82 റണ്‍സ്

ടോസ് നേടി ബൗളിങ് എടുത്ത് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്
Head, Abhishek opening
IPL 2026x
Updated on
1 min read

കൊല്‍ക്കത്ത: നാല് വീതം സിക്‌സും ഫോറും സഹിതം 21 പന്തില്‍ 48 റണ്‍സടിച്ച് അഭിഷേക് ശര്‍മ. 21 പന്തില്‍ 3 സിക്‌സും 6 ഫോറും സഹിതം 46 റണ്‍സ് വാരി ട്രാവിസ് ഹെഡ്. ആറാം ഓവറിന്റെ നാലാം പന്തില്‍ ട്രാവിസ് ഹെഡ് പുറത്താകുമ്പോള്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്‌കോര്‍ 82 റണ്‍സിലെത്തി.

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരായ ഐപിഎല്‍ പോരാട്ടത്തില്‍ വെടിക്കെട്ട് തുടക്കവുമായി എസ്ആര്‍എച് ഓപ്പണര്‍മാര്‍. 8.4 ഓവറില്‍ അവരുടെ സ്‌കോര്‍ 112എല്‍ എത്തിച്ച് അഭിഷേകും മടങ്ങി.

Head, Abhishek opening
'എനിക്ക് ഐപിഎല്‍ കളിക്കണം, ശ്രീലങ്കന്‍ ബോര്‍ഡ് സമ്മതിക്കുന്നില്ല'! വഴി തേടി ആർസിബി പേസര്‍ കോടതിയില്‍

ക്യാപ്റ്റന്‍ ഇഷാന്‍ കിഷന് തിളങ്ങാനായില്ല. താരം 9 പന്തില്‍ 14 റണ്‍സുമായി മടങ്ങി.

ടോസ് നേടി കെകെആര്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ബ്ലസിങ് മുസറബാനി അഭിഷേകിനേയും ഇഷാന്‍ കിഷനേയും മടക്കി. ഹെഡിനെ കാര്‍ത്തിക് ത്യാഗിയാണ് മടക്കിയത്. ആദ്യ കളി തോറ്റാണ് ഇരു ടീമുകളും വന്നത്.

Head, Abhishek opening
'ശരിക്കും പന്ത് ഓപ്പണര്‍ ആണോ? എന്ത് കാര്യത്തിനാണ് ഇമ്മാതിരി ഏര്‍പ്പാടൊക്കെ, ടീമില്‍ ടെന്‍ഷന്‍ കയറ്റി അല്ലാതെന്ത്'
Summary

IPL 2026: Blessing Muzarabani dented sunrisers hyderabad by removing the in-form Ishan Kishan and dangerous Abhishek Sharma

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com