ഹാരിസ് റൗഫ് തിരിച്ചെത്തി; ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് പാകിസ്ഥാന്‍

ലോകകപ്പിനു മുന്നോടിയായി അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് ടീമുകള്‍ക്കെതിരെ പരമ്പര
Pakistan name T20I squad
ഹാരിസ് റൗഫ് ട്വിറ്റര്‍
Updated on
1 min read

ലാഹോര്‍: ഇംഗ്ലണ്ട്, അയര്‍ലന്‍ഡ് ടീമുകള്‍ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള പാകിസ്ഥാന്‍ ടീമിനെ പ്രഖ്യാപിച്ചു. ടി20 ലോകകപ്പിനു മുന്നോടിയായാണ് പരമ്പര. ബാബര്‍ അസമാണ് ടീം നായകന്‍.

ന്യൂസിലന്‍ഡിനെതിരായ പരമ്പര നഷ്ടമായ പേസര്‍ ഹാരിസ് റൗഫ് ടീമില്‍ തിരിച്ചെത്തി. 18 അംഗ സംഘത്തെയാണ് പാകിസ്ഥാന്‍ പ്രഖ്യാപിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അയര്‍ലന്‍ഡിനെതിരെ മൂന്നും ഇംഗ്ലണ്ടിനെതിരെ നാലും മത്സരങ്ങളടങ്ങിയ പരമ്പരയാണ് പാകിസ്ഥാന്‍ കളിക്കുന്നത്. ഈ മാസം പത്ത് മുതല്‍ അയര്‍ലന്‍ഡിനെതിരെയുള്ള പരമ്പരയാണ് ആദ്യം.

Pakistan name T20I squad
ഇത്ര സ്വാര്‍ഥനോ ധോനി? അദ്ദേഹം ഇതു ചെയ്യരുതായിരുന്നുവെന്ന് ഇര്‍ഫാന്‍ പഠാന്‍ (വീഡിയോ)

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com