വീണ്ടും ഡക്കായി സയീം; അഞ്ച് റണ്‍സ് എടുക്കുന്നതിനിടെ പാകിസ്ഥാന് രണ്ടുവിക്കറ്റുകള്‍ നഷ്ടം; തകര്‍ച്ചയോടെ തുടക്കം

ഏഷ്യാകപ്പിലെ സൂപ്പര്‍ ഫോര്‍ പോരാട്ടത്തിലെ നിര്‍ണായക മത്സരത്തില്‍ പാകിസ്ഥാന് തകര്‍ച്ച.
Saim Ayub
സയീം അയൂബ്
Updated on
1 min read

അബുദാബി: ഏഷ്യാകപ്പിലെ സൂപ്പര്‍ ഫോര്‍ പോരാട്ടത്തിലെ നിര്‍ണായക മത്സരത്തില്‍ പാകിസ്ഥാന് തകര്‍ച്ച. അഞ്ച് റണ്‍സ് എടുക്കുന്നതിനിടെ രണ്ട് മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായി.

Saim Ayub
കെഎല്‍ രാഹുലിന് അര്‍ധ സെഞ്ച്വറി; ഒരു ദിവസം, 8 വിക്കറ്റുകള്‍; ഇന്ത്യക്ക് ജയത്തിലേക്ക് വേണ്ടത് 243 റണ്‍സ്

ഓപ്പണര്‍ സഹിബ്സാദ ഫര്‍ഹാന്റെയും സയീം അയൂബിന്റെയും വിക്കറ്റുകളാണ് വീണത്. ഫഖാര്‍ സമാനും നായകന്‍ സല്‍മാന്‍ ആഗയുമാണ് ക്രീസില്‍. 4.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 20 റണ്‍സ് എന്ന നിലയിലാണ് പാകിസ്ഥാന്‍.

ഇരുടീമുകള്‍ക്കും ഇന്നത്തെ മത്സരം നിര്‍ണായകമാണ്. ജയിക്കുന്ന ടീം ഫൈനലില്‍ ഇന്ത്യയുമായി ഏറ്റുമുട്ടും.

Summary

Bangladesh skipper Jaker Ali won the toss and opted to bowl first against Salman Agha's Pakistan in match 17 of the Asia Cup 2025 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com