കെ എല്‍ രാഹുലിന് പരിക്ക്: ഋഷഭ് പന്ത് ഇന്ത്യയെ നയിക്കും 

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയില്‍ ഇന്ത്യന്‍ ടീമിനെ ഋഷഭ് പന്ത് നയിക്കും
ഋഷഭ് പന്ത് /ഫയല്‍ ഫോട്ടോ
ഋഷഭ് പന്ത് /ഫയല്‍ ഫോട്ടോ
Updated on
1 min read

ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയില്‍ ഇന്ത്യന്‍ ടീമിനെ ഋഷഭ് പന്ത് നയിക്കും. ക്യാപ്റ്റനായിരുന്ന കെ എല്‍ രാഹുലിന് പരിക്കേറ്റതിന് പിന്നാലെയാണ് തീരുമാനം.

പരിശീലനത്തിനിടെയാണ് രാഹുലിന് പരിക്കേറ്റത്. ഓപ്പണറായി രാഹുലിന് പകരം ചെന്നൈ താരം ഋതുരാജ് ഗെയ്ക്വാദ് ഇറങ്ങും. അഞ്ച് ട്വിന്റി 20 മത്സരങ്ങളാണ് ഇന്ത്യയില്‍ നടക്കുന്ന പരമ്പരയിലുള്ളത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോലി, ജസ്പ്രീത് ബുംറ എന്നിവരടക്കമുള്ളവര്‍ക്ക് വിശ്രമം അനുവദിച്ചിരിക്കുന്ന സാഹചര്യത്തില്‍ യുവതാരങ്ങളുമായാണ് ഇന്ത്യ പരമ്പരയ്‌ക്കൊരുങ്ങുന്നത്.

ഈ വാർത്ത കൂടി വായിക്കൂ

ഇതിഹാസം പടിയിറങ്ങി; വിരമിക്കല്‍ പ്രഖ്യാപിച്ച് മിതാലി രാജ്
 
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com