ക്രൊയേഷ്യയുടെ സ്വപ്നം പൂവണിഞ്ഞില്ല; റോട്ടർഡാമിൽ കിരീടമുയർത്തി സ്പെയിൻ

കലാശപ്പോരാട്ടത്തിൽ ക്രൊയേഷ്യയെ ഷൂട്ടൗട്ടിൽ തകർത്താണ് സ്‌പെയിൻ കിരീടം ചൂടിയത്
ചിത്രം:ട്വിറ്റർ
ചിത്രം:ട്വിറ്റർ
Updated on
1 min read

റോട്ടർഡാം: യുവേഫ നേഷൻസ് ലീ​ഗിലെ കന്നി കിരീടം സ്വന്തമാക്കി സ്‌പെയിൻ. കലാശപ്പോരാട്ടത്തിൽ ക്രൊയേഷ്യയെ ഷൂട്ടൗട്ടിൽ തകർത്താണ് സ്‌പെയിൻ കിരീടം ചൂടിയത് (5-4). 

2012ൽ യൂറോ ചാമ്പ്യൻമാരായ ശേഷം 11 വർഷത്തിന് ശേഷമാണ് സ്‌പെയിൻ ഒരു അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പ് സ്വന്തമാക്കുന്നത്. അധിക സമയത്തിന് ശേഷവും മത്സരം ഗോൾരഹിതമായ തുടർന്നതോടെയാണ് ഷൂട്ടൗട്ടിലേക്ക് നീണ്ടത്.

സെമിയിൽ ആതിഥേയരായ ഹോളണ്ടിനെ വീഴ്ത്തിയാണ് ക്രൊയേഷ്യ ഫൈനലിലെത്തിയത്. ഇറ്റലിയുടെ കരുത്തിനെ എതിർത്തു കീഴടക്കിയായിരുന്നു സ്പാനിഷ് യുവ നിരയുടെ വരവ്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com