Advanced Search
Please provide search keyword(s)- Search results for spain
Image | Title | |
---|---|---|
![]() | 'ന്യൂയോര്ക്ക് കൗ ബോയികളെ വീഴ്ത്തിയ ചെന്നൈ ഇന്ത്യന്'- പ്രഗ്നാനന്ദയ്ക്കും അമ്മയ്ക്കും അഭിനന്ദനം അറിയിച്ച് റഷ്യന് ചെസ് ഇതിഹാസംലോക മൂന്നാം നമ്പര് താരം ഫാബിയാനോ കരുവാനയെ അട്ടിമറിച്ചാണ് പ്രഗ്ന ഫൈനലിലേക്ക് മുന്നേറിയത് | |
![]() | കെട്ടിപ്പിടിച്ച് ചുണ്ടിൽ ചുംബിച്ചു; വനിതാ ലോകകപ്പിലെ വിവാദത്തിൽ ജെനിഫറിനോട് മാപ്പ് പറഞ്ഞ് ലൂയീസ് റൂബിയാലെസ്അധ്യക്ഷന്റെ പെരുമാറ്റം തനിക്ക് ഇഷ്ടമായില്ലെന്നു വ്യക്തമാക്കി ജെനിഫർ സാമൂഹിക മാധ്യമത്തിലൂടെ പ്രതികരിച്ചതോടെയാണ് വിവാദം ആളിക്കത്തിയത് | |
![]() | രണ്ട് തലമുറകള്, നാല് മണിക്കൂര് നീണ്ട ക്ലാസിക്ക്; അല്ക്കരാസിനോട് കണക്കു തീര്ത്ത് കിരീടം സ്വന്തമാക്കി ജോക്കോവിച്വിംബിള്ഡണില് ജോക്കോവിചിനെ അട്ടിമറിച്ച് കിരീടം നേടിയാണ് അല്ക്കരാസ് സിന്സിനാറ്റിയിലെത്തിയത് | |
![]() | 'അച്ഛാ ആത്മശാന്തി'- പിതാവ് മരിച്ചത് അറിയാതെ ഓൾഗ കളിച്ചു, വിജയ ഗോൾ നേടി സ്പെയിനിനു ലോകകപ്പ് സമ്മാനിച്ചുമത്സരം കഴിഞ്ഞ ശേഷമാണ് ഓൾഗയോടു അച്ഛന്റെ വിയോഗ വാർത്തയെക്കുറിച്ച് പറഞ്ഞത്. വെള്ളിയാഴ്ചയാണ് ഓൾഗയുടെ പിതാവ് മരിച്ചത് | |
![]() | ഋതുരാജും സഞ്ജുവും തിളങ്ങി; ഇന്ത്യയ്ക്കെതിരെ അയര്ലന്ഡിന് 186 റണ്സ് വിജയലക്ഷ്യംഇന്ത്യയ്ക്കെതിരായ രണ്ടാം ട്വന്റി 20യില് അയര്ലന്ഡിന് 186 റണ്സ് വിജയലക്ഷ്യം | |
![]() | വനിതാ ഫുട്ബോളിലും 'ലാ റോജ'- സ്പെയിന് പുതിയ ലോക ചാമ്പ്യന്; ഇംഗ്ലണ്ടിന്റെ കാത്തിരിപ്പ് തുടരുംകളിയുടെ എല്ലാ വശത്തും നേരിയ മുന്തൂക്കം സ്പെയിനിനു തന്നെയായിരുന്നു. പന്തടക്കത്തിലും പാസിങ്ങിലും അവസരങ്ങളൊരുക്കുന്നതിലും അവര് തന്നെ മുന്നില് നിന്നു | |
![]() | വീണ്ടും വഴി മുടക്കി പരിക്ക്; നെയ്മറുടെ അല് ഹിലാല് അരങ്ങേറ്റം വൈകുംസെപ്റ്റംബര് പകുതി വരെ താരത്തിനു വിശ്രമം വേണമെന്നു അല് ഹിലാല് പരിശീലകന് ജോര്ജ് ജീസസ് വ്യക്തമാക്കി | |
![]() | ഹര്ദിക് പാണ്ഡ്യ അല്ല; ലോകകപ്പ്, ഏഷ്യാ കപ്പ് പോരില് ഈ സൂപ്പർ താരം ഇന്ത്യന് വൈസ് ക്യാപ്റ്റനാകും?നാളെ സെലക്ഷന് കമ്മിറ്റി അധ്യക്ഷന് അജിത് അഗാര്ക്കറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഏഷ്യാ കപ്പിനുള്ള ടീമിനെ തിരഞ്ഞെടുക്കുന്നത് | |
![]() | ആര് കപ്പടിച്ചാലും ചരിത്രം; വനിതാ ലോകകപ്പ് ഫുട്ബോൾ ഫൈനല് ഇന്ന്; കിരീടം നേടാന് ഇംഗ്ലണ്ടും സ്പെയിനുംഏറെ സവിശേഷതകള് നിറഞ്ഞ വനിതാ ലോകകപ്പിനാണ് ഇത്തവണ ഓസ്ട്രേലിയ- ന്യൂസിലന്ഡ് സംയുക്ത വേദികള് സാക്ഷിയായത് | |
![]() | മാഞ്ചസ്റ്റര് യുനൈറ്റഡ്- വോള്വ്സ് പോരിലെ വിവാദ പെനാല്റ്റി; മൂന്ന് റഫറിമാര്ക്കെതിരെ നടപടിറഫറിമാരായ സൈമണ് ഹൂപ്പര്, മിഷേല് സലിസ്ബറി, റിച്ചാര്ഡ് വെസ്റ്റ് എന്നിവര്ക്കെതിരെയാണ് നടപടി | |
![]() | 88ല് സമനില വഴങ്ങി, 89ല് വിജയ ഗോള്! പുതു ചരിത്രമായി സ്പാനിഷ് വസന്തം, വനിതാ ലോകകപ്പ് ഫൈനലില്അവസാന പത്ത് മിനിറ്റിലാണ് മൂന്ന് ഗോളുകളും പിറന്നത്. 81ാം മിനിറ്റിലാണ് സ്വീഡന്റെ പ്രതിരോധ കോട്ട പൊളിച്ച് സ്പെയിന് ലീഡ് പിടിച്ചത്. സല്മ പരെയ്ലോയാണ് സ്പാനിഷ് ടീമിനെ മുന്നിലെത്തിച്ചത് | |
![]() | 13 സിക്സ്, 55 പന്തില് 137; ചറ പറ അടിച്ചുകൂട്ടി നിക്കോളാസ് പുരൻ; മുംബൈ ഇന്ത്യന്സ് ന്യൂയോര്ക്കിന് കിരീടംസിയാറ്റില് നിശ്ചിത ഓവറില് ഒന്പത് വിക്കറ്റ് നഷ്ടത്തില് 183 റണ്സെന്ന മികച്ച ടോട്ടല് പടുത്തുയര്ത്തി. മുംബൈ ഇന്ത്യന്സ് 16 ഓവറില് മൂന്ന് വിക്കറ്റ് നഷ്ടത്തില് 184 റണ്സ് അടിച്ചെടുത്തു | |
വീണ്ടും വിസ്മയിപ്പിച്ച് ശ്രീശാന്ത്; ഇംപാക്ട് പ്ലെയറായി എത്തി, പാക് താരത്തിന്റെ വിക്കറ്റും പിഴുതുഹരാരെ ഹരികെയ്ൻസ് താരമാണ് ശ്രീശാന്ത്. ജൊഹന്നാസ്ബർഗ് ബഫലോസ് ടീമിനെതിരെയാണ് താരം ഇറങ്ങിയത് | ||
![]() | ക്രൊയേഷ്യയുടെ സ്വപ്നം പൂവണിഞ്ഞില്ല; റോട്ടർഡാമിൽ കിരീടമുയർത്തി സ്പെയിൻകലാശപ്പോരാട്ടത്തിൽ ക്രൊയേഷ്യയെ ഷൂട്ടൗട്ടിൽ തകർത്താണ് സ്പെയിൻ കിരീടം ചൂടിയത് | |
'ആദ്യ ചാട്ടം തന്നെ ലക്ഷ്യത്തില്'- മുരളി ശ്രീശങ്കറിന് ലോക ചാമ്പ്യന്ഷിപ്പ്, ഏഷ്യന് ഗെയിംസ് യോഗ്യതയോഗ്യതാ റൗണ്ടിലെ ആദ്യ ചാട്ടത്തില് തന്നെ മുരളി ശ്രീശങ്കര് 8.41 മീറ്റര് താണ്ടി. ഇതോടെയാണ് ലോക ചാമ്പ്യന്ഷിപ്പ് യോഗ്യത ഉറപ്പിച്ചത് |
Search results 1 - 15 of 34