ടി20 ലോകകപ്പ് ഉദ്ഘാടന പോര്; പാകിസ്ഥാന് ജയ ലക്ഷ്യം 148 റണ്‍സ്

നെതര്‍ലന്‍ഡ്‌സ് 147ന് പുറത്ത്
Netherlands' Bas de Leede plays a shot during the T20 World Cup cricket match
netherlands vs pakistanpti
Updated on
1 min read

കൊളംബോ: ടി20 ലോകകപ്പിലെ ഉദ്ഘാടന മത്സരത്തില്‍ പാകിസ്ഥാന് ജയിക്കാന്‍ 148 റണ്‍സ്. നെതര്‍ലന്‍ഡ്‌സിനെതിരായ പോരാട്ടത്തില്‍ പാകിസ്ഥാന്‍ ടോസ് നേടി ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. നെതര്‍ലന്‍ഡ്‌സിന്റെ പോരാട്ടം 19.5 ഓവറില്‍ 147 റണ്‍സില്‍ അവസാനിപ്പിക്കാന്‍ പാകിസ്ഥാന് സാധിച്ചു.

37 റണ്‍സെടുത്ത ക്യാപ്റ്റന്‍ സ്‌കോട്ട് എഡ്വേര്‍ഡേസാണ് നെതര്‍ലന്‍ഡ്‌സിന്റെ ടോപ് സ്‌കോറര്‍. ബാസ് ഡെ ലീഡ് (30), ഓപ്പണര്‍ മിഷേല്‍ ലെവിറ്റ് (24), കോളിന്‍ അക്കര്‍മാന്‍ (20) എന്നിവര്‍ മാത്രമാണ് പിടിച്ചു നിന്നത്.

Netherlands' Bas de Leede plays a shot during the T20 World Cup cricket match
ബുംറ ഇന്ന് കളിക്കില്ല, പകരം മുഹമ്മദ് സിറാജ്?

പാകിസ്ഥാനായി സല്‍മാന്‍ മിര്‍സ 3 വിക്കറ്റെടുത്തു. മുഹമ്മദ് നവാസ്, അബ്രാര്‍ അഹമദ്, സയിം അയൂബ് എന്നിവര്‍ 2 വീതം വിക്കറ്റുകളും വീഴ്ത്തി. ഷഹീന്‍ അഫ്രീദി ഒരു വിക്കറ്റെടുത്തു.

Netherlands' Bas de Leede plays a shot during the T20 World Cup cricket match
തിലക് 'ബാലൻസ്', വരുൺ 'വജ്രായുധം'! ഇന്ത്യ ഇറങ്ങുന്നു, ലോക കിരീം നിലനിർത്താൻ
Summary

netherlands vs pakistan: Netherlands have been bundled out for 147 against Pakistan in the t20 world cup opening match

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com