യുഎസ്എയ്‌ക്കെതിരെ ഇന്ത്യ ആദ്യം ഫീല്‍ഡ് ചെയ്യും; സഞ്ജു ഇല്ല, പ്ലേയിങ് ഇലവന്‍ ഇങ്ങനെ

രോഹിത് ശര്‍മ നയിക്കുന്ന ടീമില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇല്ല
t20 worldcup USA vs IND, 25th Match
യുഎസ്എയ്‌ക്കെതിരെ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും; സഞ്ജു ഇല്ല, പ്ലേയിങ് ഇലവന്‍ ഇങ്ങനെ
Updated on: 
1 min read

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ യുഎസ്എയ്‌ക്കെതിരെ ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തിലെ അതേ ടീമുമായാണ് ഇന്ത്യ ഇറങ്ങുന്നത്. രൊഹിത് ശര്‍മ നയിക്കുന്ന ടീമില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇല്ല.

ഇന്ത്യ പ്ലേയിങ് ഇലവന്‍ - രോഹിത് ശര്‍മ (ക്യാപ്റ്റന്‍), വിരാട് കോഹ് ലി,ഋഷഭ് പന്ത് (വിക്കറ്റ്), സൂര്യകുമാര്‍ യാദവ്, ശിവം ഡുബെ, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ്

യുഎസ്എ പ്ലേയിങ് ഇലവന്‍ - മോനങ്ക് പട്ടേല്‍ (ക്യാപ്റ്റന്‍), ആരോണ്‍ ജോണ്‍സ്, ആന്‍ഡ്രിസ് ഗൗസ്, കൊറി ആന്‍ഡേഴ്സന്‍, അലി ഖാന്‍, ഹര്‍മീത് സിങ്, നിതിഷ് കുമാര്‍, സൗരഭ് നേത്രാല്‍വകര്‍, ഷെല്‍ഡി വാന്‍ ഷെല്‍ക്വിക്, സ്റ്റീവന്‍ ടെയ്ലര്‍, ഷയാന്‍ ജഹാംഗിര്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com