വെംബ്ലിയുടെ രാത്രിയെ ചുവപ്പിച്ച് ലിവര്‍പൂള്‍! ചെല്‍സിയെ വീഴ്ത്തി ലീഗ് കപ്പ് സ്വന്തമാക്കി

118ാം മിനിറ്റില്‍ വാന്‍ ഡൈക്കിന്‍റെ ഹെഡ്ഡര്‍ വിധി കുറിച്ചു
കാര്‍ബാവോ കപ്പ് നേടിയ ലിവര്‍പൂള്‍ ടീം
കാര്‍ബാവോ കപ്പ് നേടിയ ലിവര്‍പൂള്‍ ടീംട്വിറ്റര്‍
Updated on: 
1 min read

ലണ്ടന്‍: ഇംഗ്ലീഷ് ഫുട്‌ബോള്‍ ലീഗ് (കാര്‍ബാവോ കപ്പ്) കിരീടം ലിവര്‍പൂളിനു. ഫൈനലില്‍ ചെല്‍സിയെ മറുപടിയില്ലാത്ത ഒറ്റ ഗോളിനു വീഴ്ത്തിയാണ് ലിലവര്‍പൂള്‍ കിരീടം സ്വന്തമാക്കിയത്.

മത്സരത്തിന്റെ നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോളടിക്കാതെ പിരിഞ്ഞു. പോരാട്ടം അധിക സമയത്തേക്ക് നീണ്ടപ്പോഴാണ് ലിവര്‍പൂളിന്റെ വിജയ ഗോള്‍ വന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അധിക സമയത്ത് കളി തീരാന്‍ രണ്ട് മിനിറ്റ് മാത്രമുള്ളപ്പോള്‍ ക്യാപ്റ്റനും പ്രതിരോധ താരവുമായ വിര്‍ജില്‍ വാന്‍ ഡൈക്കാണ് ടീമിനു വിജയ ഗോള്‍ സമ്മാനിച്ചത്. 118ാം മിനിറ്റില്‍ കോര്‍ണറില്‍ നിന്നു വന്ന പന്ത് വാന്‍ ഡൈക്ക് ഹെഡ്ഡറിലൂടെ വലയിലിടുകയായിരുന്നു.

ലീഗ് കപ്പ് ഏറ്റവും കൂടുതല്‍ നേടിയിട്ടുള്ള ടീമും ലിവര്‍പൂള്‍ തന്നെ. അവരുടെ പത്താം കിരീടമാണിത്.

കാര്‍ബാവോ കപ്പ് നേടിയ ലിവര്‍പൂള്‍ ടീം
ഓള്‍ റൗണ്ട് അമേലിയ; ഗുജറാത്തിനെ തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ്, വിജയത്തുടര്‍ച്ച

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER