Advanced Search
Please provide search keyword(s)- Search results for liverpool
Image | Title | |
---|---|---|
മഴവില് വര്ണത്തില് ലിവര്പൂള്, വലിയ പ്രതിഷേധവുമായി ആരാധകര്, ക്ലബിനുള്ള പിന്തുണ പിന്വലിക്കാന് മറുവിഭാഗംഎല്ജിബിറ്റി പോലൊന്നിനെ പിന്തുണച്ചാല് എങ്ങനെയാണ് ജെറാഡ്, റഷ്, മനേ, ഫ്ലവര് എന്നിവരെ പോലുള്ള കളിക്കാരെ സൃഷ്ടിക്കാനാവും എന്നാണ് ആരാധകരില് ചിലരുടെ ചോദ്യം | ||
ഫിര്മിനോയുടെ ഗോള് ഓഫ് സൈഡാണെന്ന് 'വാര്'; അതിര് കടന്നാല് പിടിക്കപ്പെടുമെന്ന് മഹാരാഷ്ട്ര പൊലീസ്!മഹാരാഷ്ട്ര പൊലീസിന്റെ ട്വീറ്റ് സാമൂഹിക മാധ്യമങ്ങളില് വൈറലായി മാറി | ||
മാഞ്ചസ്റ്റര് യുനൈറ്റഡിന് നന്ദി പറയണം, വാന്ഡൈക്കിന്റെ പ്രതിഫലം ഉയര്ത്തി ലിവര്പൂള്നേരത്തെ ഒന്നേകാല് ലക്ഷം യൂറോ ആയിരുന്നു ആഴ്ചയില് വാന്ഡൈക്കിന് ലിവര്പൂള് പ്രതിഫലമായി നല്കിയത് | ||
![]() | അപരാജിതം ലിവര്പൂള്; നാലാം തുടര് വിജയം; അഗ്യുറോയുടെ ഇരട്ട ഗോളില് സിറ്റിഇംഗ്ലീഷ് പ്രമീയര് ലീഗില് നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര് സിറ്റി സ്വന്തം തട്ടകത്തില് മികച്ച വിജയം സ്വന്തമാക്കി | |
![]() | ലിവര്പൂള് തുടങ്ങി, സലയും; ഗോളടിച്ചു കൂട്ടി ഉജ്ജ്വല വിജയം; സിറ്റി, ടോട്ടനം ഇന്ന് കളത്തില്ഒരു പോയിന്റിന് കഴിഞ്ഞ തവണ കൈവിട്ടു പോയ പ്രീമിയര് ലീഗ് കിരീടം ഇത്തവണ നേടാനുള്ള യൂറോപ്യന് ചാമ്പ്യന്മാരായ ലിവര്പൂളിന്റെ യാത്രയ്ക്ക് ഉജ്ജ്വല വിജയത്തിന്റെ പകിട്ടോടെ തുടക്കം | |
![]() | ഫ്രാങ്ക് റിബറി ലിവര്പൂളിലേക്ക്; യുര്ഗന് ക്ലോപിന്റെ പിന്തുണ?ഇക്കഴിഞ്ഞ സീസണിനൊടുവില് ഇതിഹാസ ഫ്രഞ്ച് താരം ഫ്രാങ്ക് റിബറി ജര്മന് ചാമ്പ്യന്മാരായ ബയേണ് മ്യൂണിക്കിനോട് വിട പറഞ്ഞിരുന്നു | |
ആദ്യം ജര്മനി, പിന്നെ ഫെഡറര്, ഇപ്പോള് ഹാരി കെയ്ന്, കോഹ് ലിയുടെ നിര്ഭാഗ്യത്തിന്റെ ഇരകളാക്കി ആരാധകരുടെ ട്രോള്ടോട്ടന്നത്തിന്റെ തോല്വിക്ക് പിന്നില് കോഹ് ലിയാണോ എന്ന് ചോദിച്ചാണ് ആരാധകരുടെ ട്രോള് | ||
പ്രീമിയര് ലീഗ് കിരീടത്തിന് തൊട്ടടുത്ത് മാഞ്ചസ്റ്റര് സിറ്റി; ലിവര്പൂളിന് പ്രതീക്ഷ കൈവിടാനായിട്ടില്ല, കാരണങ്ങള് ഇവയാണ്91 ഗോളുകളാണ് സിറ്റി പ്രീമിയര് ലീഗില് ഈ സീസണില് അടിച്ചു കൂട്ടിയത്. എന്നാല് അവരുടെ കഴിഞ്ഞ നാല് ജയങ്ങളില് മൂന്നും 1-0 എന്ന സ്കോറിലായിരുന്നു | ||
പന്ത്രണ്ടാമന് ദാ ഈ വട്ടത്തിനുള്ളിലുണ്ടായി, ബാഴ്സയുടെ മേല് ആണിയടിച്ച ആ നാലാം ഗോളിന് വഴിമരുന്നിട്ട ബോള് ബോയ്തക്ക സമയത്ത് സമചിത്തതയോടെ സാഹചര്യം മനസിലാക്കി ഇടപെട്ട ബോള് ബോയാണ് ആ പൊടുന്നനെയെടുത്ത കോര്ണര് കിക്കിന് പിന്നില് | ||
മെസിയേയും സംഘത്തേയും അധിക്ഷേപിച്ച് ബാഴ്സ ഫാന്സ്; സംഭവം ലിവര്പൂള് വിമാനത്താവളത്തില് വെച്ച്തങ്ങളുടെ എക്കാലത്തേയും മികച്ച താരമായ മെസിയെ പോലും ബാഴ്സയുടെ ട്രാവലിങ് ഫാന്സ് അവിടെ വെറുതെ വിട്ടില്ല | ||
![]() | അവരാണ് കടുപ്പക്കാര്; നേരിടേണ്ടി വന്ന ശക്തരായ എതിരാളികളെക്കുറിച്ച് വെളിപ്പെടുത്തി ഗെര്ഡിയോളശ്രദ്ധേയമായ അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് മാഞ്ചസ്റ്റര് സിറ്റി പരിശീലകന് പെപ് ഗെര്ഡിയോള | |
കിരീട പോരില് റെഡ്സിന് വിട്ടുവീഴ്ചയില്ല, പ്രീമിയര് ലീഗില് വീണ്ടും ഒന്നാമത്; പക്ഷേ ബാഴ്സ മുന്പിലെത്തുമ്പോള് സലയുടെ പരിക്ക്?ഫിര്മിനോ കൂടി പരിക്കില് വലയുമ്പോള് സലയേയും മാറ്റി നിര്ത്തേണ്ടി വന്നാല് ലിവര്പൂളിന്റെ തിരിച്ചടി സാധ്യതകള്ക്ക് മേല് നിഴല് വീഴും | ||
![]() | 2005 മെയ് ഒന്നിന് ആദ്യ ഗോള്; 14 വര്ഷങ്ങള്ക്കിപ്പുറം മറ്റൊരു മെയ് ഒന്നിന് 600ാം ഗോള്; മാന്ത്രികത തുടരുന്ന മെസി (വീഡിയോ)വേഫ ചാമ്പ്യന്സ് ലീഗ് സെമിയുടെ ആദ്യ പാദത്തില് ബാഴ്സലോണ സ്വന്തം തട്ടകമായ നൗകാമ്പില് ലിവര്പൂളിനെ 3-0ത്തിന് മുക്കി കളഞ്ഞപ്പോള് ഇരട്ട ഗോളുകളുമായി കളം നിറഞ്ഞത് ഇതിഹാസ താരം ലയണല് മെസിയായിരുന്നു | |
'ഇത് നൗകാമ്പാണ്... ഞങ്ങളുടെ തട്ടകം, ഞങ്ങളുടെ ദേവാലയം, ഞങ്ങളുടെ കോട്ട'- ക്ലോപിന് ബാഴ്സലോണയുടെ മറുപടി (വീഡിയോ)യുവേഫ ചാമ്പ്യന്സ് ലീഗ് സെമി ഫൈനലിന്റെ ആദ്യ പാദത്തില് ഇന്ന് മുന് ചാമ്പ്യന്മാരായ ബാഴ്സലോണയും ലിവര്പൂളും മുഖാമുഖം വരികയാണ് | ||
കളിക്കിടയില് പ്രാവിനെ കൊന്ന് സല; സംഭവം ഹഡേഴ്സ്ഫീല്ഡിനെ തകര്ക്കുന്നതിന് ഇടയില്സലയും മനേയും തകര്ത്തു കളിച്ച് ലിവര്പൂളിനെ ജയത്തിലേക്ക് എത്തിച്ച മത്സരത്തില് പക്ഷേ ഒരു പ്രാവിന് ജീവന് നഷ്ടമായി. സലയാണ് കൊലപാതകി എന്നാണ് റിപ്പോര്ട്ട് |
Search results 1 - 15 of 61