• Search results for അടിമാലി
Image Title
shiva_ganga-vivike

അഞ്ചുദിവസം മുന്‍പ് കാണാതായ കമിതാക്കളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

അടിമാലി മാങ്കടവില്‍നിന്നു കാണാതായ കമിതാക്കളുടെ മൃതദേഹം പാല്‍ക്കുളം മേട്ടില്‍ കണ്ടെത്തി

Published on 19th April 2021
DEATH

മുഖത്ത് മുറിവേറ്റ പാടുകള്‍; ഏലത്തോട്ടത്തിന് നടുവിലുള്ള വീട്ടില്‍ വൃദ്ധന്‍ മരിച്ചനിലയില്‍,ദുരൂഹത

ഏലത്തോട്ടത്തിന് നടുവിലായുള്ള വീട്ടില്‍ ഗോപി ഒറ്റയ്ക്കായിരുന്നു താമസം


 

Published on 7th March 2021
tsunami trailer out

ഇത് പഴയ ഇന്നച്ചൻ തന്നെ, ചിരി നിറച്ച് സുനാമി; ട്രെയിലർ എത്തി

ചിരിച്ച് രസിക്കാനുള്ള ഒരു സിനിമയായിരിക്കും  എന്ന അടിക്കുറിപ്പിലാണ് ലാൽ ട്രെയിലർ പുറത്തുവിട്ടത്

Published on 28th February 2021
Tourist group bus Accident
Leopard trapped

കാട്ടുപന്നിക്കു വച്ച കെണിയിൽ കുടുങ്ങിയത് പുലി; പരിക്കേറ്റ് അവശനായി; ഒടുവിൽ വനത്തിലേക്ക്

കാട്ടുപന്നിയ്ക്ക് വച്ച കെണിയിൽ കുടുങ്ങിയത് പുലി; പരിക്കേറ്റ് അവശനായി; ഒടുവിൽ വനത്തിലേക്ക്

Published on 9th February 2021
The car that hit four people on the roadside

റോഡരികിൽ നിന്ന നാല് പേരെ ഇടിച്ചിട്ട  കാർ  അർധ രാത്രിയിൽ അജ്ഞാതർ കത്തിച്ചു; കേസ്

റോഡരികിൽ നിന്ന നാല് പേരെ ഇടിച്ചിട്ട  കാർ  അർധ രാത്രിയിൽ അജ്ഞാതർ കത്തിച്ചു; കേസ്

Published on 1st February 2021
COVID kerala

ആശങ്കയൊഴിയുന്നില്ല; സംസ്ഥാനത്ത് ഇന്ന് 6,282 പേര്‍ക്ക് കോവിഡ്; 18 മരണം

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7032 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി

Published on 30th January 2021
dead body

ഒരുമിച്ചിരുന്ന് മദ്യപാനം ; നാലാം നിലയിൽ നിന്നും താഴെ വീണു ; യുവാവിന്റെ മൃതദേഹം റോഡരികിൽ തള്ളിയ മൂന്നുപേർ അറസ്റ്റിൽ

പരുക്കേറ്റ ബിജുവിനെ ആശുപത്രിയിൽ കൊണ്ടുപോവുകയാണെന്ന് സമീപവാസികളോടു പറഞ്ഞ് ഇവർ ഓട്ടോയിൽ കയറ്റി പോന്നു

Published on 30th January 2021
gang tried to sell leopard skin

പുലിക്കായി കാത്തിരുന്നത് ഒരു മാസം, കുടുങ്ങിയാല്‍ കുതറുംതോറും മുറുകുന്ന 'കമ്പിക്കെണി'; പുലിത്തോലിന്റെ ചിത്രം വാട്‌സ്ആപ്പില്‍ അയച്ച് ലക്ഷങ്ങളുടെ കച്ചവടം ഉറപ്പിച്ചു 

ഇടുക്കി മാങ്കുളത്ത് കെണിയൊരുക്കി പിടിച്ച പുള്ളിപ്പുലിയുടെ മാംസം വീതിച്ചെടുത്ത് കറിവെച്ച് കഴിച്ച കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

Published on 24th January 2021
covid india update

സംസ്ഥാനത്ത് ഇന്ന് 5615 പേര്‍ക്ക് കോവിഡ്;  പരിശോധിച്ചത് 61,269 സാമ്പിളുകള്‍;  രോഗമുക്തി നേടി 4922  പേര്‍

സംസ്ഥാനത്ത് ഇന്ന് 5615   പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Published on 5th January 2021
girls body burned

ക്രിസ്മസ് തലേന്ന് ബാലികയുടെ ദേഹത്ത് ചായ ഒഴിച്ച് പൊള്ളിച്ചു; പ്രതി ഒളിവില്‍, കേസെടുത്തു

ബാലികയുടെ ദേഹത്തു ചായ ഒഴിച്ചു പൊള്ളലേല്‍പിച്ചെന്ന പരാതിയില്‍ കൊന്നത്തടി കണ്ണാടിപ്പാറ സ്വദേശി പടിഞ്ഞാറേക്കര റോയിയുടെ പേരില്‍ പൊലീസ് കേസെടുത്തു

Published on 30th December 2020
cannabis news

വാഹനം മറിഞ്ഞപ്പോൾ പൊലീസിനെ വെട്ടിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു; റിസോർട്ടാണെന്ന് തെറ്റിദ്ധരിച്ച് ചെന്നു കയറിയത് സ്റ്റേഷനിൽ തന്നെ! അറസ്റ്റ്

വാഹനം മറിഞ്ഞപ്പോൾ പൊലീസിനെ വെട്ടിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു; റിസോർട്ടാണെന്ന് തെറ്റിദ്ധരിച്ച് ചെന്നു കയറിയത് സ്റ്റേഷനിൽ തന്നെ! അറസ്റ്റ്

Published on 11th December 2020

അങ്കമാലിയില്‍ വൻ കഞ്ചാവ് വേട്ട; കാറിൽ കടത്താൻ ശ്രമിച്ച 100 കിലോ കഞ്ചാവ് പിടികൂടി

പുലര്‍ച്ചെ നടത്തിയ വാഹന പരിശോധനക്കിടെയാണ് കഞ്ചാവ് പിടികൂടിയത്

Published on 25th November 2020
murder

ബസ് ജീവനക്കാര്‍ തമ്മില്‍ സംഘട്ടനം ; ബസ് ഉടമ കുത്തേറ്റു മരിച്ചു

ബൈസണ്‍വാലി സ്വദേശി ബോബന്‍ ജോര്‍ജ്ജ് ആണ് മരിച്ചത്

Published on 4th November 2020
covid_kerala

സംസ്ഥാനത്ത് ഇന്ന് 7025 പേര്‍ക്ക് കോവിഡ്; 6163 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ, മരണം 1500 കടന്നു

കേരളത്തില്‍ ഇന്ന് 7025 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ  ശൈലജ

Published on 1st November 2020

Search results 1 - 15 of 135