• Search results for അന്വേഷണം
Image Title

ഐപിഎല്‍ ബെറ്റിങ്; ഫോണ്‍ ഉപയോഗിച്ച് വാതുവയ്ക്കുന്നത് ലക്ഷങ്ങള്‍; ഡല്‍ഹിയില്‍ മൂന്ന് പേര്‍ പിടിയില്‍

ഐപിഎല്‍ ബെറ്റിങ്; ഫോണ്‍ ഉപയോഗിച്ച് വാതുവയ്ക്കുന്നത് ലക്ഷങ്ങള്‍; ഡല്‍ഹിയില്‍ മൂന്ന് പേര്‍ പിടിയില്‍

Published on 29th October 2020
pinarayi

ശിവശങ്കറിനെ കാട്ടി യുദ്ധം വേണ്ട; സര്‍ക്കാരിനെ കുറ്റപ്പെടുത്താന്‍ ഒന്നുമില്ല; മുഖ്യമന്ത്രി

ശിവശങ്കറിനെ മുഖ്യമന്ത്രിയാകുംമുന്‍പ് പരിചയമില്ലായിരുന്നുവെന്നും പിണറായി
 

Published on 29th October 2020

വിവാഹത്തിന്റെ മൂന്നാം ദിവസം സ്വര്‍ണ്ണാഭരണങ്ങള്‍ കാണാനില്ല!- ഒരു കുറ്റകൃത്യം തെളിയുമ്പോള്‍

നിലവിലുള്ള ഔദ്യോഗിക പൊലീസ് ഭരണസംവിധാനം തന്നെ കുറ്റകൃത്യങ്ങളുടെ ഗൗരവം നിര്‍ണ്ണയിക്കുന്നത് ഏതാണ്ട് പൂര്‍ണ്ണമായും നഷ്ടപ്പെട്ട മുതലിന്റെ വിലയുടെ അടിസ്ഥാനത്തില്‍ മാത്രമാണ്

Published on 29th October 2020

ഫ്രാന്‍സില്‍ ഭീകരാക്രമണം; സ്ത്രീയുടെ തല അറുത്തു, മൂന്ന്  പേരെ വധിച്ചു

ഫ്രാന്‍സിലെ പ്രമുഖ പളളിക്ക് സമീപം ഭീകരാക്രമണം

Published on 29th October 2020
chennithala

ഇനിയും മുഖ്യമന്ത്രിക്ക് എന്താണ് പറയാനുള്ളത്?; അന്വേഷണം നീളുന്നത് പിണറായി വിജയനിലേക്കെന്ന് ചെന്നിത്തല

കള്ളപ്പണം വെളുപ്പിച്ച കേസില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ, മുഖ്യമന്ത്രി പിണറായി വിജയന് എതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

Published on 29th October 2020

അച്ഛനെ ഇരുമ്പു വടി കൊണ്ട് അടിച്ചുകൊന്നു, ക്രൈം സീരിയല്‍ മോഡല്‍ തെളിവു നശിപ്പിക്കല്‍, കണ്ടത് നൂറു തവണ; മാസങ്ങള്‍ നീണ്ട അന്വേഷണ കഥ

ഉത്തര്‍പ്രദേശില്‍ അച്ഛനെ കൊന്ന പ്രായപൂര്‍ത്തിയാവാത്ത മകന്‍ തെളിവുകള്‍ നശിപ്പിക്കാന്‍ ആധാരമാക്കിയത് ആവര്‍ത്തിച്ച് കണ്ട ക്രൈം ടിവി സീരിയല്‍

Published on 29th October 2020
whatsapp

വാട്സ് ആപ്പ് വഴി സ്ത്രീക്കെതിരെ അധിക്ഷേപം, യുഎഇയിൽ യുവാവിന് വൻ തുക പിഴയിട്ട് കോടതി

ഐടി നിയമത്തിലെ വകുപ്പുകൾ ലംഘിച്ചതായി കാണിച്ചാണ് പ്രതിക്കെതിരെ കുറ്റം ചുമത്തിയത്

Published on 29th October 2020

ഡല്‍ഹി സര്‍വകലാശാല വൈസ് ചാന്‍സലറെ രാഷ്ട്രപതി സസ്‌പെന്റ് ചെയ്തു

ഭരണനിര്‍വഹണവുമായി ബന്ധപ്പെട്ട വീഴ്ചകളെ തുടര്‍ന്ന് വിവാദമുയര്‍ന്ന പശ്ചാത്തലത്തിലാണ് നടപടി

Published on 28th October 2020

28കാരിയെയും കാമുകനെയും ഒരുമിച്ച് കണ്ടു, ഭര്‍ത്താവിനോട് പറഞ്ഞ് കൊടുക്കുമെന്ന് 57കാരി; അമ്മായിയമ്മയെ കല്ല് കൊണ്ട് ഇടിച്ചുകൊന്നു

മഹാരാഷ്ട്രയില്‍ 28കാരനും കാമുകനും ചേര്‍ന്ന് അമ്മായിയമ്മയെ കല്ല് കൊണ്ട് ഇടിച്ചുകൊന്നു

Published on 28th October 2020

ജെഇഇ മെയ്ന്‍സില്‍ 99.8 ശതമാനം മാര്‍ക്ക്, കോച്ചിങ് സ്ഥാപനത്തിന്റെ ഒത്താശയോടെ ആള്‍മാറാട്ടം; ഡോക്ടര്‍മാരായ രക്ഷിതാക്കള്‍ മുടക്കിയത് ലക്ഷങ്ങള്‍, അന്വേഷണം 

അസമില്‍ എന്‍ജിനീയറിംഗ് പ്രവേശനപരീക്ഷയായ ജെഇഇ മെയ്ന്‍സില്‍ ആള്‍മാറാട്ടം നടത്തി ഉയര്‍ന്ന മാര്‍ക്ക് നേടി എന്ന പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു

Published on 28th October 2020

നടുറോഡില്‍ ഡോക്ടറുടെ കത്തിക്കരിഞ്ഞ മൃതദേഹം കാറില്‍; ദുരൂഹത, അന്വേഷണം

ഹരിയാനയില്‍ ഡോക്ടറുടെ കത്തിക്കരിഞ്ഞ മൃതദേഹം കാറില്‍

Published on 28th October 2020

ഉച്ചത്തില്‍ പാട്ടുവെച്ചു, അയല്‍ക്കാര്‍ തമ്മില്‍ അടിപിടി; യുവാവ് മരിച്ചു

ഉച്ചത്തില്‍ പാട്ടുവെച്ചതിനെ ചൊല്ലി രണ്ടു കുടുംബങ്ങള്‍ തമ്മിലുളള തര്‍ക്കത്തെ തുടര്‍ന്ന് ഉണ്ടായ അടിപിടിയില്‍ യുവാവ് മരിച്ചു

Published on 28th October 2020

ബിഹാറില്‍ ദുര്‍ഗാപൂജയ്ക്കിടെ സംഘര്‍ഷം; വെടിവെയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു (വീഡിയോ)

ബിഹാറിലെ മുംഗറില്‍ ദുര്‍ഗാപൂജ ആഘോഷങ്ങള്‍ക്കിടെ സംഘര്‍ഷം. വിഗ്രഹ നിമജ്ജനത്തിനിടെ പൊലീസും നാട്ടുകാരും ഏറ്റുമുട്ടി.

Published on 27th October 2020
Malvi Malhotra

വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് നടിയെ കുത്തിവീഴ്ത്തി

വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് നടി മാല്‍വി മല്‍ഹോത്രയെ സുഹൃത്ത് കത്തി കൊണ്ട് കുത്തിവീഴ്ത്തി

Published on 27th October 2020

Search results 1 - 15 of 5888