• Search results for അപകടമരണം
Image Title
bala

ബാലഭാസ്‌കറിന്റെത് അപകടമരണം തന്നെ; തെറ്റായ വിവരങ്ങള്‍ നല്‍കിയ കലാഭവന്‍ സോബിയ്‌ക്കെതിരെ കേസെടുക്കും

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം അപകടമരണമെന്ന് സിബിഐ

Published on 2nd February 2021
karipur1

കരിപ്പൂരില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് 75 ലക്ഷം മുതല്‍ ഒരു കോടി വരെ നഷ്ടപരിഹാരം ലഭിച്ചേക്കും, വിമാനത്തിന് 375 കോടിയുടെ ഇന്‍ഷൂറന്‍സ്‌

കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ചവരുടെ ആശ്രിതകര്‍ക്ക് അന്താരാഷ്ട്ര കീഴ് വഴക്കം അനുസരിച്ച് 75 ലക്ഷം മുതല്‍ ഒരു കോടി വരെ നഷ്ടപരിഹാരം ലഭിച്ചേക്കും

Published on 9th August 2020

നോര്‍ക്ക പ്രവാസി ഇന്‍ഷൂറന്‍സ് പരിരക്ഷ തുക ഇരട്ടിയാക്കി

നോര്‍ക്ക റൂട്ട്‌സ് പ്രവാസി തിരിച്ചറിയല്‍ കാര്‍ഡ് ഉടമകള്‍ക്ക് നല്‍കിവരുന്ന അപകട ഇന്‍ഷുറന്‍സ് പരിരക്ഷ ഇരട്ടിയാക്കി

Published on 18th May 2020
anjay

നോവലിന്റെ വേഷം കെട്ടിയ നിരൂപണക്കുറിപ്പുകള്‍

വായനക്കാരെ കഥാപാത്രങ്ങളാക്കുന്ന നോവല്‍ ആയതുകൊണ്ട് സംഭാഷണങ്ങളില്‍ വലിയ ഭാഗം പുസ്തകചര്‍ച്ചയാണ്.

Published on 20th November 2019
bjpmohanachandran

ആ ബിജെപി നേതാവിന്റെ മരണവും കൊലപാതകം; തൊഴിയൂര്‍ സുനില്‍ വധക്കേസ് പ്രതികളുടെ വെളിപ്പെടുത്തല്‍

1995 ഡിസംബര്‍ നാലിന് തൊഴിയൂര്‍ സുനിലിനെ വധിക്കാന്‍ ഉപയോഗിച്ച അതേ ജീപ്പ് തന്നെയാണ് മോഹനചന്ദ്രനെ കൊലപ്പെടുത്താനും ഉപയോഗിച്ചതെന്ന് ഇവര്‍ പറയുന്നു

Published on 17th October 2019
balabhaskar

ബാലഭാസ്‌കറിന്റെ അപകടമരണം സിബിഐക്ക് ?; എതിര്‍പ്പില്ലെന്ന് ഡിജിപി

ബാലഭാസ്‌കറിന്റെ അപകടത്തില്‍ ദുരൂഹതയില്ലെന്നും സ്വാഭാവിക അപകടമാണെന്നുമായിരുന്നു ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍.

Published on 18th September 2019

ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയില്ല; വാഹനം ഓടിച്ചിരുന്നത് അര്‍ജുന്‍ തന്നെ, കാര്‍ 120 കിലോമീറ്റര്‍ വേഗതയില്‍; ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത്, അറസ്റ്റിന് സാധ്യത

സ്റ്റിയറിങിലെയും സീറ്റ് ബെല്‍റ്റിലെയും വിരലടയാളം, സീറ്റിലുണ്ടായിരുന്ന മുടിയിഴകള്‍, രക്തം തുടങ്ങിയവ പരിശോധിച്ചാണ് ഫോറന്‍സിക് വിദഗ്ധര്‍ ഈ നിഗമനത്തിലെത്തിയത്

Published on 24th August 2019
sreeram_accident

ശ്രീറാമിനെതിരെ പകപോക്കല്‍ ഗൂഡാലോചന?; പ്രതികരണവുമായി ബിജെപി നേതാവ്

കൊല്ലാനുള്ള ഉദ്ദേശതോടാണ് പ്രതി ശ്രീറാം ബഷീറിന്റെ വാഹനമിടിച്ചതെന്ന ആരോപണവുമില്ല. പിന്നെന്തിനു 304 വകുപ്പനുസരിച്ച് ജാമ്യമില്ലാ കേസ്സെടുത്ത് അറസ്റ്റ്

Published on 4th August 2019
balu

ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹത നീങ്ങിയില്ല; കുടുംബം ഹൈക്കോടതിയിലേക്ക്

കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് കുടുംബം ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്

Published on 14th July 2019

പൊലീസിനെ കബളിപ്പിക്കാൻ 'ദൃശ്യം' മോഡൽ ശ്രമം ; അർജുന്റെ ഫോൺ സ്വിച്ച് ഓൺ ; കൊലയാളികളുടെ ​ഗൂഢബുദ്ധിയിൽ വലഞ്ഞു

കൊല്ലപ്പെട്ട അർജുന്റെ മൊബൈൽഫോൺ ദൃശ്യം മോഡലിൽ വാഹനത്തിൽ ഉപേക്ഷിക്കുകയായിരുന്നു

Published on 11th July 2019

പട്ടിക കൊണ്ടു തലയ്ക്കടിച്ചു;  ഒരാൾ കല്ലുകൊണ്ടും തലയ്ക്കിടിച്ചു ; രണ്ടര മണിക്കൂറിനുള്ളിൽ കൃത്യം ചെയ്തെന്ന് മൊഴി ; അന്വേഷണം ലഹരി മാഫിയയിലേക്ക്

ഒരാഴ്ച മുൻപ് കാണാതായകുമ്പളം മാന്ദനാട്ട്  അർജുൻ (20) ന്റെ മൃതദേഹമാണ് ചതുപ്പിൽ താഴ്ത്തിയ നിലയിൽ കണ്ടെത്തിയത്

Published on 11th July 2019

കാണാതായ യുവാവിന്റെ മൃതദേഹം ചതുപ്പിൽ താഴ്ത്തിയ നിലയിൽ ; നാലുപേർ കസ്റ്റഡിയിൽ

ചെളിയിൽ കല്ലുകെട്ടി താഴ്ത്തിയ നിലയിലായിരുന്നു മൃതദേഹം. ചതുപ്പിൽ കണ്ടെത്തിയ മൃതദേഹം അഴുകിയ നിലയിലാണ്

Published on 11th July 2019
balabhaskar

ബാലഭാസ്‌കറിന്റെ അപകടമരണം : രണ്ടു ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കണം ; പൊലീസിന് ഹൈക്കോടതി നിര്‍ദേശം

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകട മരണത്തില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് തേടി

Published on 25th June 2019
jayan

'ജീവിച്ചിരുന്നിട്ടും കാര്യമുണ്ടായിരുന്നില്ല, വെജിറ്റബില്‍ പോലെ കിടന്നേനെ'; ജയന്റെ മരണത്തെക്കുറിച്ച് ശ്രീലത

മലയാള സിനിമയുടെ നെറുകയില്‍ നില്‍ക്കുമ്പോഴാണ് ജയന്‍ വിടപറയുന്നത്. അതിനാല്‍ സംശയങ്ങള്‍ ശക്തമാകാന്‍ കാരണമായി

Published on 23rd June 2019

Search results 1 - 15 of 25