• Search results for അയോധ്യ
Image Title
shooting-techniques-ss

വാടക കൊലയാളിയെ സ്വയം ഏര്‍പ്പാടാക്കി;  വെടിവയ്ക്കാന്‍ പറഞ്ഞത് പൂജാരി; അന്വേഷണത്തില്‍ ട്വിസ്റ്റ്

 പൂജാരി അശുപത്രി വിട്ടാലുടന്‍ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു
 

Published on 18th October 2020
pinarayi-babari_masjid

ഇന്ത്യന്‍ മത നിരപേക്ഷതയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിനുള്ള ശിക്ഷ സംഘപരിവാര്‍ അര്‍ഹിക്കുന്നു; ഒത്താശ ചെയ്തത് കോണ്‍ഗ്രസ്: മുഖ്യമന്ത്രി

ബാബറി മസ്ജിദ് തകര്‍ത്ത കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാതിരിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പിണറായി

Published on 1st October 2020
mathura

മഥുരയിലെ പള്ളി പൊളിച്ചുമാറ്റണമെന്ന ഹര്‍ജി കോടതി തള്ളി, പുറത്തുനിന്നുള്ളവര്‍ സമാധാനം തകര്‍ക്കാന്‍ ശ്രമിക്കുന്നെന്ന് പുരോഹിത സംഘം

ശ്രീകൃഷ്ണന്റെ ജന്മസ്ഥലത്താണ് ഷാഹി ഈദ്ഗാഹ് മസ്ജിദ് നിര്‍മിച്ചെതെന്നാരോപിച്ച് സമര്‍പ്പിച്ച ഹര്‍ജി ഉത്തര്‍പ്രദേശിലെ മഥുര കോടതി തള്ളി

Published on 30th September 2020

''ന്യായം തിരയരുത്, ഇന്ത്യയില്‍ ഇപ്പോള്‍ ഇങ്ങനെയാണ്''

സുപ്രീംകോടതി വിധിയില്‍ സ്വരാജ് നടത്തിയ പ്രതികരണം വിവാദമായിരുന്നു

Published on 30th September 2020
adwani-pti

'ജയ് ശ്രീറാം...'; അയോധ്യയില്‍ രാമക്ഷേത്രം ഉയരണമെന്ന ആഗ്രഹത്തിന് വഴിയൊരുക്കുന്ന വിധി; പ്രതികരണവുമായി അഡ്വാനി

ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ താനുള്‍പ്പെടെയുള്ള എല്ലാ പ്രതികളെയും വെറുതെവിട്ടുകൊണ്ടുള്ള പ്രത്യേക കോടതി വിധി സ്വാഗതം ചെയ്ത് മുതിര്‍ന്ന ബിജെപി നേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായ എല്‍ കെ അഡ്വാനി.

Published on 30th September 2020
sakshi10

നേതാക്കള്‍ ശ്രമിച്ചത് ആള്‍ക്കൂട്ടത്തെ തടയാന്‍, മസ്ജിദ് തകര്‍ത്തത് മുന്‍കൂട്ടി ആസൂത്രണം ചെയ്തതു പ്രകാരമല്ല: കോടതി

കേസില്‍ ഗൂഢാലോചനക്കുറ്റം തെളിയിക്കാന്‍ സിബിഐക്കു കഴിഞ്ഞിട്ടില്ലെന്ന് രണ്ടായിരം പേജുള്ള വിധിന്യായത്തില്‍ കോടതി

Published on 30th September 2020
advani_joshi1

ഗൂഢാലോചനയ്ക്കു തെളിവില്ല, ബാബറി മസ്ജിദ് കേസില്‍ അഡ്വാനിയും ജോഷിയും ഉള്‍പ്പെടെ എല്ലാവരും കുറ്റവിമുക്തര്‍

ബാബറി മസ്ജിദ് തകര്‍ത്തത് മുന്‍കൂട്ടി ആസൂത്രണം ചെയ്തിട്ടില്ലെന്നും ഗൂഢാലോചനയ്ക്കു തെളിവില്ലെന്നും പ്രത്യേക കോടതി ജഡ്ജി എസ്‌കെ യാദവ്

Published on 30th September 2020
babri

ബാബറി കേസില്‍ വിധി അല്‍പ്പ സമയത്തിനകം, നിര്‍ണായക വിധിക്കു കാതോര്‍ത്ത് രാജ്യം

മുതിര്‍ന്ന ബിജെപി നേതാവ് എല്‍കെ അഡ്വാനി ഉള്‍പ്പെടെയുള്ളവര്‍ പ്രതികളായ കേസില്‍ വിധി പ്രസ്താവത്തിനു മുന്നോടിയായി ഉത്തര്‍പ്രദേശിലും രാജ്യത്തിന്റെ മറ്റിടങ്ങളിലും വന്‍ സുരക്ഷ ഏര്‍പ്പെടുത്തി

Published on 30th September 2020
uma_bharati

തൂക്കിലേറാന്‍ തയ്യാര്‍; ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ ജാമ്യം എടുക്കില്ലെന്ന് ഉമാഭാരതി

അയോധ്യപ്രസ്ഥാനത്തില്‍ പങ്കെടുത്തതില്‍ താന്‍ അഭിമാനിക്കുന്നു. അതിന്റെ ഭാഗമായതിന്റെ പേരില്‍ തൂക്കിക്കൊല്ലാന്‍ വിധിച്ചാല്‍ താന്‍ സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ഉമാഭാരതി

Published on 29th September 2020

രണ്ടു ദിവസം പ്രായമായ കുഞ്ഞിന്റെ ദേഹത്ത് നൂറിലേറെ മുറിവുകള്‍, നെഞ്ചിലും പുറത്തും നിരവധി കുത്ത്; മൃതദേഹം ഷാളില്‍ പൊതിഞ്ഞ നിലയില്‍, അന്വേഷണം

മധ്യപ്രദേശില്‍ രണ്ടു ദിവസം പ്രായമുളള കുഞ്ഞിനെ അതിദാരുണമായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

Published on 29th September 2020

ഐഡിയോളജിയില്‍ ബിജെപിയുടെ ബി ടീമായി കോണ്‍ഗ്രസ്സ് മാറിക്കഴിഞ്ഞു

ദേശീയതലത്തില്‍ കോണ്‍ഗ്രസ്സിനോളം വേരുകളുള്ള മറ്റൊരു പാര്‍ട്ടി ഇരുപതാം നൂറ്റാണ്ടില്‍ രാജ്യത്തുണ്ടായിരുന്നില്ല

Published on 20th September 2020

വിമര്‍ശനം കുറ്റമോ? നീതിയുടെ ഒറ്റനാണയം

വിമര്‍ശനത്തിന്റെ പേരില്‍ പ്രശാന്ത് ഭൂഷണ്‍ എങ്ങനെ കുറ്റക്കാരനായി?

Published on 15th September 2020
ayodhya

അയോധ്യ രാമജന്മഭൂമി ട്രസ്റ്റിന്റെ അക്കൗണ്ടില്‍നിന്ന് പണം തട്ടി; രണ്ടു തവണയായി പിന്‍വലിച്ചത് ആറു ലക്ഷം രൂപ

അയോധ്യ രാമജന്മഭൂമി ട്രസ്റ്റിന്റെ അക്കൗണ്ടില്‍നിന്ന് പണം തട്ടി; രണ്ടു തവണയായി പിന്‍വലിച്ചത് ആറു ലക്ഷം രൂപ

Published on 10th September 2020

അയോധ്യയില്‍ ഉയരുക ബാബരി മസ്ജിദിന്റെ വലിപ്പമുള്ള പള്ളി; ഒപ്പം ആശുപത്രി, ലൈബ്രറി, മ്യൂസിയം

അയോധ്യയില്‍ ഉയരുക ബാബരി മസ്ജിദിന്റെ വലിപ്പമുള്ള പള്ളി; ഒപ്പം ആശുപത്രി, ലൈബ്രറി, മ്യൂസിയം

Published on 5th September 2020

Search results 1 - 15 of 455