• Search results for അഴിഞ്ഞാട്ടം
Image Title
Permission for all flights

ഇറ്റാലിയന്‍ കിസ് ചോദിച്ച് യാത്രക്കാരന്‍, വിമാനത്തിനുള്ളില്‍ വസ്ത്രമുരിഞ്ഞ് അഴിഞ്ഞാട്ടം

തിങ്കളാഴ്ച ഡൽഹിയിൽ നിന്ന് ബം​ഗളൂരുവിലേക്ക് പറന്ന എയർ ഏഷ്യാ വിമാനത്തിൽ വെച്ച് രണ്ട് തവണയാണ് ഇയാൾ വിമാനത്തിനുള്ളിൽ വെച്ച് വസ്ത്രം ഉരിഞ്ഞത്

Published on 9th April 2021
minister thomas_issac

അനുസരിക്കാന്‍ മനസ്സില്ല, എന്തു ചെയ്യുമെന്നു കാണട്ടെ; ഇഡിയെ വെല്ലുവിളിച്ച് വീണ്ടും ഐസക്ക് 

അനുസരിക്കാന്‍ മനസ്സില്ല, എന്തു ചെയ്യുമെന്നു കാണട്ടെ; ഇഡിയെ വെല്ലുവിളിച്ച് വീണ്ടും ഐസക്ക് 

Published on 5th March 2021
A-Vijayaraghavan

അക്രമ സമരം കേരളത്തെ കുരുതിക്കളമാക്കാനുള്ള യുഡിഎഫ് - ബിജെപി ഗൂഢാലോചന: എല്‍ഡിഎഫ്

യു.ഡി.എഫും ബി.ജെ.പിയും തമ്മിലുള്ള രാഷ്ട്രീയ സഖ്യമാണ് കേരളത്തിലെ തെരുവുകളില്‍ അഴിഞ്ഞാട്ടം നടത്തുന്നത്

Published on 14th September 2020
hareesh

'ഈ പാവപ്പെട്ട കലാകാരനെ കൊണ്ട് മാപ്പ് പറയിപ്പിച്ചിട്ട് എന്തു നേടി, ലാലേട്ടന്റെ മഹാമൗനവും എന്നെ വല്ലാതെ ഭയപ്പെടുത്തുന്നു'; കുറിപ്പ് 

ഇത്തരം ഫാൻസ് ഗുണ്ടായിസം സാംസ്കാരിക കേരളത്തിന്റെ ആവിഷകാര സ്വാതന്ത്ര്യത്തിനു നേരേയുള്ള കടന്നാക്രമണമാണെന്നും അദ്ദേഹം വ്യക്തമാക്കി

Published on 23rd August 2020
cow_vigilants-attack

രാജ്യത്ത് വീണ്ടും ഗോരക്ഷകരുടെ അഴിഞ്ഞാട്ടം; കശ്മീരില്‍ ആട്ടിടയനെ തല്ലിച്ചതച്ചു (വീഡിയോ)

കൃഷിയടത്തില്‍ കടന്ന പശു വിള നശിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട അസ്ഗറിന്റെ മകന്‍ പശുവിനെ ഓടിച്ചുവിട്ടു. 

Published on 16th August 2020

പഴത്തിനുളളില്‍ 'ലഹരി', ഭക്ഷണപ്പൊതികള്‍ക്ക് ഒപ്പം മദ്യക്കുപ്പികള്‍; കോവിഡ് കേന്ദ്രത്തില്‍ രോഗികളുടെ അഴിഞ്ഞാട്ടം, അസഭ്യവര്‍ഷം 

കോവിഡ് ചികിത്സാകേന്ദ്രത്തിലേക്ക് ഭക്ഷ്യവസ്തുക്കള്‍ക്ക് ഒപ്പം ലഹരിവസ്തുക്കള്‍ കടത്താനുളള നീക്കം പിടികൂടിയതോടെ രോഗികള്‍ 
അക്രമാസക്തരായി

Published on 26th July 2020
jail-

കോഴിക്കോട്ട് ന​ഗരത്തിലെ ബിവറേജസ് ഔട്ട്ലെറ്റിന് സമീപം മദ്യപരുടെ അഴിഞ്ഞാട്ടം; ഒരാൾക്ക് കുത്തേറ്റു

നഗരമധ്യത്തിലെ ബിവറേജസ് ഔട്ട്‌ലെറ്റിന് സമീപത്തുവെച്ച് മദ്യപരുടെ അഴിഞ്ഞാട്ടം

Published on 6th February 2020

കൊച്ചിയില്‍ വീണ്ടും അക്രമിസംഘത്തിന്റെ അഴിഞ്ഞാട്ടം; വീടുകളും വാഹനങ്ങളും തല്ലി തകര്‍ത്തു

പനമ്പിള്ളി നഗറില്‍ മദ്യപിച്ചെത്തിയവര്‍ വീടുകളും വാഹനങ്ങളും തല്ലി തകര്‍ത്തു

Published on 26th January 2020

കൊച്ചിയില്‍ കഞ്ചാവ് ലഹരിയില്‍ യുവാക്കളുടെ അഴിഞ്ഞാട്ടം; കത്തി കാട്ടി ഭീഷണി, അറസ്റ്റ്

കൊച്ചിയില്‍ കഞ്ചാവ് ലഹരിയില്‍ യുവാക്കളുടെ അഴിഞ്ഞാട്ടം. വഴിയാത്രക്കാരിലടക്കം ഭീതിപടര്‍ത്തിയ മൂന്നുപേരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് അറസ്റ്റുചെയ്തു.

Published on 23rd January 2020

ജെഎന്‍യു ആക്രമണം 'മുംബൈ ഭീകരാക്രമണത്തിന്' സമാനം ; അക്രമികളെ വെളിച്ചത്ത് കൊണ്ടുവരണമെന്ന് ഉദ്ധവ് താക്കറെ

'ആക്രമണകാരികള്‍ മാസ്‌ക് ധരിക്കേണ്ടതിന്റെ ആവശ്യകത എന്താണ്? അവര്‍ ഭീരുക്കളായിരുന്നു

Published on 6th January 2020
venad

സീറ്റുകൾ കുത്തിക്കീറിയ നിലയിൽ; വേണാടിന്റെ ആധുനിക കോച്ച് നശിപ്പിച്ച് സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം

വേണാട് എക്സ്പ്രസിന്റെ പുതിയ കോച്ചുകൾ സാമൂഹിക വിരുദ്ധർ നശിപ്പിച്ചു

Published on 19th November 2019
muslim-rape-of-women-e1455360967262

ഭര്‍ത്താവിനെയും കാമുകനെയും കെട്ടിയിട്ടു; പെണ്‍കുട്ടിയെയും ഭാര്യയെയും ബലാത്സംഗം ചെയ്തു; നാല്‍പ്പത്തിയഞ്ചുകാരന്‍ പിടിയില്‍

ഭര്‍ത്താവിന്റെയും കാമുകന്റെയും മുന്നില്‍ വച്ച് ബലാത്സംഗം ചെയ്ത രണ്ട് കേസുകളിലായാണ് നാല്‍പ്പത്തിയഞ്ചുകാരന്‍ അറസ്റ്റിലായത്

Published on 16th November 2019

വിവാഹസദ്യയില്‍ മണ്ണെണ്ണയൊഴിച്ച് കൊടും ക്രൂരത; കല്യാണ മണ്ഡപത്തില്‍ കരിഓയില്‍; സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം

നിര്‍ധന യുവതിയുടെ കല്യാണത്തിന് സദ്യയുണ്ടാക്കാന്‍ ഒരുക്കിവച്ച ഭക്ഷണസാധനങ്ങളിലും കിണറ്റിലും മണ്ണെണ്ണയൊഴിച്ച് സാമഹ്യവിരുദ്ധരുടെ കൊടുംക്രൂരത

Published on 3rd November 2019

Search results 1 - 15 of 47