• Search results for ആകാശവാണി
Image Title
story

'ഗുണ്ടുറാവു ശ്രീകാര്യം വഴി'- പി.കെ. സുധി എഴുതിയ കഥ

ഗുണ്ടുറാവു എന്ന പേരു കേള്‍ക്കുമ്പോള്‍ എനിക്കൊരു വക്കുചതഞ്ഞ വസിപ്പാത്രമാണ് ഓര്‍മ്മ വരുന്നത്

Published on 17th January 2021
Famous writer UA Khader has passed away

സാഹിത്യകാരന്‍ യു എ ഖാദര്‍ അന്തരിച്ചു

പ്രശസ്ത സാഹിത്യകാരന്‍ യു എ ഖാദര്‍ അന്തരിച്ചു.85 വയസ്സായിരുന്നു

Published on 12th December 2020
arrest45

കുടുംബ സ്വത്ത് നോക്കി നടത്താന്‍ എല്‍പ്പിച്ച ആള്‍ വഞ്ചിച്ചു; കോടികള്‍ തട്ടിയെടുത്തതായി ചീഫ് ജസ്റ്റിസിന്റെ അമ്മയുടെ പരാതി; അറസ്റ്റ്

കുടുംബ സ്വത്ത് നോക്കി നടത്താന്‍ എല്‍പ്പിച്ച ആള്‍ വഞ്ചിച്ചു; കോടികള്‍ തട്ടിയെടുത്തതായി ചീഫ് ജസ്റ്റിസിന്റെ അമ്മയുടെ പരാതി; അറസ്റ്റ്

Published on 10th December 2020
manju

'ഇത് കിം ജോൻ യുങ്ങിന്റെ കിം അല്ല', മഞ്ജു വാര്യരുടെ പാട്ടിന്റെ അർത്ഥം പറഞ്ഞ് ഹരിനാരായണൻ

മഞ്ജുവാര്യർ പാടിയ ​ഗാനം ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു

Published on 29th November 2020
air-alapuzha

ആലപ്പുഴ ആകാശവാണി പ്രക്ഷേപണം നിര്‍ത്തില്ല; ഉത്തരവ് അടിയന്തരമായി പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ 

കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണമന്ത്രി പ്രകാശ് ജാവഡേക്കറുമായി ബുധനാഴ്ച വൈകീട്ട് നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് തീരുമാനം പിൻവലിച്ചതായി വി മുരളീധരൻ അറിയിച്ചത്

Published on 19th November 2020

വിട വാങ്ങിയത് ഇന്ത്യന്‍ സിനിമയുടെ ജനകീയ മുഖം

1959 ല്‍ സത്യജിത് റേയുടെ ദി വേള്‍ഡ് ഓഫ് അപു (അപൂര്‍ സന്‍സാര്‍) എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്

Published on 15th November 2020
air-alapuzha

ആകാശവാണി ആലപ്പുഴ നിലയം പൂട്ടാനുള്ള തീരുമാനം താത്കാലികമായി മരവിപ്പിച്ചു

എ എം ആരിഫ് എം.പിയുടെ ഇടപെടലിനെ തുടര്‍ന്നാണ് നടപടി.

Published on 8th November 2020
aakashavani

ആകാശവാണി ആലപ്പുഴ ഇനി ഇല്ല, പ്രക്ഷേപണം അവസാനിപ്പിച്ചു

ലക്ഷദ്വീപിലെ കവരത്തി മുതല്‍ തമിഴ്‌നാട്ടിലെ തിരുനല്‍വേലി ജില്ല വരേയും, തിരുവനന്തപുരം മുതല്‍ തൃശൂര്‍ ജില്ല വരേയുമാണ് ആലപ്പുഴ ആകാശവാണി നിലയത്തിലെ സംപ്രേഷണ പരിധി

Published on 7th November 2020

കവിയും ഗാനരചയിതാവുമായ രവീന്ദ്രന്‍ ചെന്നിലോട് അന്തരിച്ചു

ആകാശവാണി തിരുവനന്തപുരം നിലയത്തിൽ പ്രക്ഷേപകനായിരുന്നു

Published on 15th October 2020

ജ്ഞാനപീഠം നേടുന്ന ആറാമത്തെ മലയാളി ; എട്ടുപതിറ്റാണ്ടു നീണ്ട എഴുത്തു ജീവിതം, മനുഷ്യസ്‌നേഹത്തിന്റെ മഹാഗാഥകള്‍

കവിതകളും നാടകവും ചെറുകഥകളും ഉപന്യാസങ്ങളുമായി 46 ഓളം കൃതികള്‍ അക്കിത്തത്തിന്റെ സംഭാവനയായി മലയാളത്തിന് ലഭിച്ചിട്ടുണ്ട്

Published on 15th October 2020

മഹാകവി അക്കിത്തം അന്തരിച്ചു

തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് രാവിലെയാണ് അന്ത്യം സംഭവിച്ചത്

Published on 15th October 2020

ദേവഗീതങ്ങളുടെ മാസ്റ്റര്‍

സ്വന്തം രചന യേശുദാസിന്റെ ശബ്ദത്തില്‍ റെക്കോര്‍ഡ് ചെയ്തു കേട്ടപ്പോള്‍ എം.ഡി. രാജേന്ദ്രന് അത്ഭുതം

Published on 17th September 2020

കവിയും ​ഗാനരചയിതാവുമായ ചുനക്കര രാമൻകുട്ടി അന്തരിച്ചു

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം

Published on 13th August 2020

കുടിയേറ്റത്തില്‍ നഷ്ടപ്പെടുന്നത്

സാധാരണരീതിയില്‍ ക്രമാനുഗതമായി ഒരു കഥ പറയുകയല്ല സംവിധായകന്‍. ഒന്നും വിശദീകരിക്കുന്നില്ല. സൂചനകളിലൂടെ പറയാതെ പറയുന്ന രീതിയാണ് സംവിധായകന്‍ അവലംബിക്കുന്നത്

Published on 23rd July 2020
padmarajan

റേഡിയോയിൽ കേട്ട ആ നാടകം പത്മരാജൻ സിനിമയാക്കി, കരിയിലക്കാറ്റ് പോലെ പിറന്നത് ഇങ്ങനെ; മകന്റെ കുറിപ്പ്

സുധാകർ മം​ഗളോദയത്തിന്റെ കഥയിൽ നിന്നാണ് കരിയിലക്കാറ്റ് പോലെ എന്ന പത്മരാജൻ ചിത്രം പിറക്കുന്നത്

Published on 18th July 2020

Search results 1 - 15 of 86