• Search results for ആപ്പ്
Image Title

'എല്ലാവരേയും കാണണമെന്ന് തോന്നുന്നു'- 83ലെ സഹ താരങ്ങള്‍ക്ക് വികാരനിര്‍ഭര വീഡിയോ അയച്ച് കപില്‍ ദേവ്

'എല്ലാവരേയും കാണണമെന്ന് തോന്നുന്നു'- 83ലെ സഹ താരങ്ങള്‍ക്ക് വികാരനിര്‍ഭര വീഡിയോ അയച്ച് കപില്‍ ദേവ്

Published on 29th October 2020
road

പരസ്യമായി അടിവസ്ത്രം അഴിച്ച് ഉപേക്ഷിക്കുക, റോഡ് തകർന്നതിന് ‍'ജെട്ടി ചലഞ്ചു'മായി ഡോക്ടർ; മാപ്പ് പറഞ്ഞ് തടിയൂരി

ടാറിട്ട് അധികകാലം കഴിയുംമുമ്പ് റോഡ് തകർന്നതിൽ പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്റെയും സ്ഥലം എംഎൽഎ കെ.വി. അബ്ദുൾ ഖാദറിന്റെയും അഴിമതി ഉണ്ടെന്നാരോപിച്ചായിരുന്നു ചലഞ്ച്

Published on 29th October 2020
whatsapp

വാട്സ് ആപ്പ് വഴി സ്ത്രീക്കെതിരെ അധിക്ഷേപം, യുഎഇയിൽ യുവാവിന് വൻ തുക പിഴയിട്ട് കോടതി

ഐടി നിയമത്തിലെ വകുപ്പുകൾ ലംഘിച്ചതായി കാണിച്ചാണ് പ്രതിക്കെതിരെ കുറ്റം ചുമത്തിയത്

Published on 29th October 2020

ആരോഗ്യസേതു സര്‍ക്കാരിന്റേത്; നിര്‍മ്മിച്ചത് സ്വകാര്യ പങ്കാളിത്തതോടെ: വിവാദങ്ങളോട് പ്രതികരിച്ച് കേന്ദ്രം

കോവിഡ് പ്രരിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനായി നിര്‍മ്മിച്ച ആരോഗ്യസേതു ആപ്ലിക്കേഷനെ കുറിച്ച് ഉയര്‍ന്ന വിവാദങ്ങളില്‍ പ്രതികരണവുമായി കേന്ദ്രസര്‍ക്കാര്‍.

Published on 28th October 2020
sethupathi-seenu

തന്നെയും വിജയ് സേതുപതിയേയും തമ്മില്‍ തെറ്റിക്കാന്‍ ചിലര്‍ ശ്രമിക്കുന്നു; ജീവന് ഭീഷണിയുണ്ടെന്ന് '800'ന്റെ സംവിധായകന്‍

തനിക്ക് ഭീഷണിയുണ്ടെന്നും സംരക്ഷണം ഒരുക്കണമെന്നും അദ്ദേഹം മുഖ്യമന്ത്രി കെ പളനിസ്വാമിയോട് ആവശ്യപ്പെട്ടു.

Published on 28th October 2020

ആരോഗ്യസേതു ആപ്പ് ആരുടെ സൃഷ്ടി?; അറിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍, വിശദീകരണം തേടി വിവരാവകാശ കമ്മീഷന്‍

ഉത്തരം പറയാതെ ഒഴിഞ്ഞുമാറിയതിനെ സംബന്ധിച്ച് വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ട് ദേശീയ വിവരാവകാശ കമ്മീഷന്‍ കേന്ദ്രസര്‍ക്കാരിന് നോട്ടീസ് നല്‍കി

Published on 28th October 2020
suicide_1

പ്രണയിനി മരിച്ചത് താങ്ങാന്‍ കഴിഞ്ഞില്ല; യുവതിയുടെ ശവകൂടീരത്തിനരികില്‍ കാമുകന്‍ ആത്മഹത്യ ചെയ്തു

അസുഖ ബാധിതയായ കാമുകി മരിച്ചതിനെ തുടര്‍ന്ന് മഹേഷ് കടുത്ത മാനസ്സിക വിഷമത്തിലായിരുന്നു.

Published on 26th October 2020

ശിവശങ്കറും ചാര്‍ട്ടേഡ് അക്കൗണ്ടന്റും തമ്മിലുള്ള വാട്‌സ്ആപ്പ് ചാറ്റ് പുറത്ത്; പണമിടപാടില്‍ ഇടപെട്ടില്ലെന്ന മൊഴി പൊളിഞ്ഞു

ഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലുമായി നടത്തിയ വാട്‌സ്ആപ്പ് ചാറ്റ് വിവരങ്ങള്‍ പുറത്ത്.

Published on 25th October 2020
Exam_760x400

കോവിഡ് പ്രോട്ടോക്കോള്‍ മുതലാക്കി ബി ടെക് പരീക്ഷയില്‍ കൂട്ട കോപ്പിയടി; വാട്‌സ്ആപ്പ് ഗ്രൂപ്പുവഴി ഉത്തരങ്ങള്‍ കൈമാറി, പരീക്ഷ റദ്ദാക്കി

കൂട്ട കോപ്പിയടി കണ്ടെത്തിയതിനെ തുടര്‍ന്ന വെള്ളിയാഴ്ച നടന്ന ബി ടെക് പരീക്ഷ റദ്ദാക്കി

Published on 24th October 2020
netflix

വമ്പൻ ഓഫർ! ഒരു രൂപ പോലും മുടക്കാതെ നിങ്ങൾക്ക് നെറ്റ്ഫ്ളിക്സ് കാണാം

ഉപഭോക്താക്കൾക്ക് പൂർണമായും സൗജന്യമായി തങ്ങളുടെ ഉള്ളടക്കം ആസ്വദിക്കാനുള്ള അവസരം ഒരുക്കുകയാണ് കമ്പനി

Published on 23rd October 2020

ഭവന വായ്പയ്ക്ക് പലിശ കുറച്ച് എസ്ബിഐ; വനിതകള്‍ക്ക് പ്രത്യേക ആനുകൂല്യം, യോനോ ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് ഇളവ് 

ഉത്സവ സീസണ്‍ പ്രമാണിച്ച് തെരഞ്ഞെടുത്ത ഭവന വായ്പകള്‍ക്ക് ഇളവ് പ്രഖ്യാപിച്ച് പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ

Published on 21st October 2020

 ‘സുഖമല്ലേ?’;  വാട്സ് ആപ്പ് വീഡിയോ കോളിൽ അപ്രതീക്ഷിതമായി വി എസ് ; ആഹ്ലാദത്തിൽ പന്ന്യന്‍

‘സഖാവിനും സുഖമല്ലേ’ എന്ന മറുചോദ്യത്തിന് ‘അതെ’ എന്നു മറുപടി

Published on 20th October 2020

രാത്രി 1: 20ന് വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് ഉപമുഖ്യമന്ത്രി വക നഗ്നവീഡിയോ; വിവാദം; ഉറക്കമായിരുന്നെന്ന് വിശദീകരണം

നിരവധി സ്ത്രീകളടക്കം അംഗങ്ങളായുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്കാണ് ഉപമുഖ്യമന്ത്രി പോണ്‍ വീഡിയോ അയച്ചത്

Published on 19th October 2020

മരണവിവരം അറിയിക്കാന്‍ മാത്രം 50 വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍, അഞ്ചുവര്‍ഷത്തിനിടെ പങ്കുവെച്ചത് 5800 വേര്‍പാടുകള്‍; ഇത് ഹംസുവിന്റെ സേവനം

സഹകരണ ബാങ്കില്‍ നിന്ന് വിരമിച്ച ഈ 65 കാരന്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി മരണവിവരങ്ങള്‍ മാത്രമാണ് സോഷ്യല്‍മീഡിയ വഴി പങ്കുവെച്ചത്

Published on 19th October 2020

നവരാത്രി ആഘോഷം : ബംഗളൂരുവിലേക്കും മൈസൂരുവിലേക്കും പ്രത്യേക കെഎസ്‌ആർടിസി സർവീസ് ; സമയക്രമം ഇങ്ങനെ...

ബംഗളൂരു, മൈസൂരു എന്നിവിടങ്ങളിലേക്ക്‌ കെഎസ്‌ആർടിസി 32 പ്രത്യേക സർവീസുകളാണ് നടത്തുക

Published on 19th October 2020

Search results 1 - 15 of 865