• Search results for ആരോഗ്യവകുപ്പ്
Image Title
COVID VACCINE

സംസ്ഥാനത്ത് ഇനി സ്റ്റോക്കുള്ളത് ഒരു ലക്ഷത്തോളം വാക്‌സിന്‍ മാത്രം; അഞ്ചരലക്ഷം വാക്‌സിന്‍ ഇന്ന് എത്തുമെന്ന് പ്രതീക്ഷ

ഇന്ന് ഉച്ചയ്ക്കും രാത്രിയുമായി അഞ്ചരലക്ഷം വാക്സീൻ സംസ്ഥാനത്തേക്ക് എത്തിക്കുമെന്ന് കേന്ദ്രം അറിയിച്ചതായി ആരോഗ്യവകുപ്പ് പറയുന്നു

Published on 22nd April 2021
v_muralidharan

കേരളം സ്വന്തം നിലയില്‍ കോവിഡ് വാക്‌സിന്‍ വാങ്ങണം; കേന്ദ്ര വിഹിതത്തിനായി കാത്തുനില്‍ക്കേണ്ട;  വി മുരളീധരന്‍

വാക്‌സിന്‍ക്ഷാമമെന്ന് പറഞ്ഞ് ജനങ്ങളെ ആരോഗ്യമന്ത്രി
പരിഭ്രാന്തരാക്കരുത്.

Published on 21st April 2021
kochi night

സംസ്ഥാനത്ത് ഇന്നുമുതൽ രാത്രി കർഫ്യു; നാളെയും മറ്റന്നാളും മൂന്നുലക്ഷം  കോവിഡ് ടെസ്റ്റ്  

പൊതു ഗതാഗതത്തെ ബാധിക്കാത്ത രീതിയിലായിരിക്കും നിയന്ത്രണം

Published on 20th April 2021
pinarayi_vijayan ELECTION

ആശങ്ക വേണ്ട, സുരക്ഷിതമായി മറികടക്കും; സര്‍ക്കാര്‍ ഒപ്പമുണ്ട്; മുഖ്യമന്ത്രി

മാസ്‌കുകള്‍ ധരിച്ചും, സാമൂഹിക അകലം പാലിച്ചും, കൈകള്‍ ഇടയ്ക്കിടെ ശുചിയാക്കിയും ഓരോരുത്തരും അവനവനു ചുറ്റും സുരക്ഷാകവചം തീര്‍ക്കണം

Published on 19th April 2021
school  exam

തമിഴ്‌നാട്ടില്‍ എസ്എസ്എല്‍സി പരീക്ഷ റദ്ദാക്കി ; 12 -ാം ക്ലാസ് പരീക്ഷയും മാറ്റി

പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ മെയ് 31 മുതൽ നടത്തുന്നത്  വിദ്യാഭ്യാസവകുപ്പ്  പരിഗണിക്കുന്നുണ്ട്

Published on 15th April 2021
covidvaccine

ആശുപത്രിയില്‍ നിന്നും 320 ഡോസ് കോവിഡ് വാക്‌സിന്‍ മോഷ്ടിച്ചു; അന്വേഷണം

വാക്സിന്‍ കടത്തിക്കൊണ്ടുപോയി കരിഞ്ചന്തയില്‍ വിറ്റതായാണ് സംശയിക്കുന്നത്.

Published on 14th April 2021
kerala health minister k k shylaja

കേരളത്തില്‍ വാക്‌സിന്‍ സ്റ്റോക്ക് രണ്ടു ദിവസത്തേക്ക് മാത്രം ; കേന്ദ്രത്തോട് കൂടുതല്‍ ആവശ്യപ്പെട്ടെന്ന് മന്ത്രി ശൈലജ

ഏത് പ്രദേശത്താണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുന്നത്, ആ സ്ഥലങ്ങളില്‍ പ്രത്യേക ഇടപെടല്‍ നടത്തും

Published on 12th April 2021
kerala police

ആശങ്കയായി കുതിച്ചുയര്‍ന്ന് കോവിഡ് ; സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു ;  ചീഫ് സെക്രട്ടറി കോര്‍ കമ്മിറ്റി യോഗം വിളിച്ചു

രോഗികളുടെ എണ്ണവും രോഗം ഗുരുതരമാകുന്നവരുടെ എണ്ണവും കൂടിയതോടെ കൂടുതല്‍ കിടക്കകള്‍  സജ്ജീകരിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നിര്‍ദേശം നല്‍കി

Published on 12th April 2021
Containment

കണ്ടെയ്ൻമെന്റ് സോണുകളിലെ നിയന്ത്രണം ഏപ്രിൽ 30 വരെ നീട്ടി, പ്രാദേശിക തലത്തിൽ നടപടി കടുപ്പിക്കും

ലോക്ഡൗൺപോലെയുള്ള കടുത്ത നിയന്ത്രണങ്ങളിലേക്ക് പോകില്ലെന്നാണ് സൂചന

Published on 11th April 2021
UP nurse gives woman 2 doses of Covid-19 vaccine

18 കഴിഞ്ഞ എല്ലാവര്‍ക്കും വാക്‌സിന്‍ നല്കണമെന്ന് കേരളം ;  കൂടുതല്‍  കോവിഡ് പ്രാഥമികചികിത്സാ കേന്ദ്രങ്ങള്‍ തുറക്കും

തദ്ദേശ സ്വയംഭരണ വകുപ്പുമായി ചേര്‍ന്ന് ഇന്ന് മുതല്‍ വാര്‍ഡ് തലത്തില്‍ വാക്‌സിനേഷന്‍ ക്യാംപുകള്‍ സംഘടിപ്പിക്കും

Published on 10th April 2021
shylaja

'ക്രഷിങ് ദ കര്‍വ്'; രോഗവ്യാപനം തടയാന്‍ പുതിയ കര്‍മ്മ പദ്ധതിയുമായി ആരോഗ്യ വകുപ്പ്

വന്‍തോതില്‍ വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിക്കാന്‍ ആരോഗ്യവകുപ്പ് തയ്യാറെടുക്കുകയാണ്

Published on 9th April 2021
covid testing

കോവിഡ് രണ്ടാം തരംഗ ആശങ്കയില്‍ കേരളം ; രോഗബാധിതരുടെ എണ്ണം വീണ്ടും പതിനായിരത്തിന് മുകളില്‍ പോയേക്കാമെന്ന് മുന്നറിയിപ്പ്

രോഗപ്പകര്‍ച്ച ഒഴിവാക്കാന്‍ പ്രതിരോധം പരമാവധി കടുപ്പിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്

Published on 9th April 2021
maharashtra covid cases
postal vote

കോവിഡ് ബാധിത രാവിലെ വോട്ടുചെയ്യാനെത്തി ; അഞ്ച് പോളിങ് ഉദ്യോഗസ്ഥരും 230ലേറെ വോട്ടര്‍മാരും ക്വാറന്റീനിലാകും, ആശങ്ക

ഉടന്‍തന്നെ ആരോഗ്യവകുപ്പ് അധികൃതര്‍ പോളിങ് സ്‌റ്റേഷന്‍ അണുവിമുക്തമാക്കി

Published on 7th April 2021
covid spike

ചെന്നൈയിലും ബംഗളൂരുവിലും വീണ്ടും കോവിഡ് പിടിമുറുക്കുന്നു; ഭൂരിഭാഗം കേസുകളും ഈ നഗരത്തില്‍

തമിഴ്‌നാട്ടിലും കര്‍ണാടകയിലും കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു

Published on 6th April 2021

Search results 1 - 15 of 851