• Search results for ആശാദേവി
Image Title

സുരേഷ് റെയ്നയുടെ സഹോദരനും മരിച്ചു; ആക്രമണം നടന്നിട്ട് രണ്ടാഴ്ച; അക്രമികൾ ഇപ്പോഴും ഒളിവിൽ

സുരേഷ് റെയ്നയുടെ സഹോദരനും മരിച്ചു; ആക്രമണം നടന്നിട്ട് രണ്ടാഴ്ച; അക്രമികൾ ഇപ്പോഴും ഒളിവിൽ

Published on 1st September 2020

മരണവാറണ്ട് ഇല്ല, വാദം തിങ്കളാഴ്ചത്തേയ്ക്ക് മാറ്റി; കോടതിക്ക് മുന്‍പില്‍ മുദ്രാവാക്യം വിളികള്‍

നിര്‍ഭയ കേസില്‍ നാലു പ്രതികള്‍ക്കെതിരെ പുതിയ മരണവാറണ്ട് ഉടന്‍ പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ടുളള ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് ഡല്‍ഹി പട്യാല ഹൗസ് കോടതി മാറ്റി വച്ചു

Published on 13th February 2020
ashadevi

പ്രതികളുടെ വധ ശിക്ഷ ഒരിക്കലും നടപ്പാക്കില്ലെന്ന് അഭിഭാഷകൻ വെല്ലുവിളിച്ചു; നിര്‍ഭയയുടെ അമ്മ

വധ ശിക്ഷ ഒരിക്കലും നടപ്പാക്കില്ലെന്ന് പ്രതികളുടെ അഭിഭാഷകന്‍ മുഖത്തു നോക്കി വെല്ലുവിളിച്ചെന്ന് നിര്‍ഭയയുടെ അമ്മ ആശാദേവി പരാതിപ്പെട്ടു

Published on 31st January 2020

'ആ സ്ത്രീയെ നാലു ദിവസം കുറ്റവാളികള്‍ക്കൊപ്പം ജയിലില്‍ അടയ്ക്കണം' ; അഭിഭാഷക ഇന്ദിര ജയ്‌സിങ്ങിനെതിരെ കങ്കണ

നിര്‍ഭയയുടെ അമ്മ ആശാദേവിയോടാണ് ഇന്ദിര ജയ്‌സിങ് പ്രതികള്‍ക്ക് മാപ്പുനല്‍കാന്‍ ആവശ്യപ്പെട്ടത്

Published on 23rd January 2020

പ്രതികള്‍ക്ക് മാപ്പുകൊടുക്കാന്‍ ഇന്ദിര ജയ്‌സിങ് ; ഇത്തരക്കാര്‍ ഉള്ളതുകൊണ്ടാണ് ബലാല്‍സംഗങ്ങള്‍ അവസാനിക്കാത്തതെന്ന് നിര്‍ഭയയുടെ അമ്മ

ഇന്ദിരാ ജെയ്‌സിങിനെ പോലുള്ള ആളുകള്‍ക്ക് എങ്ങനെയാണ് കുറ്റവാളികള്‍ക്ക് മാപ്പ് നല്‍കണമെന്ന് നിര്‍ദേശിക്കാന്‍ സാധിക്കുന്നത്

Published on 18th January 2020

നിര്‍ഭയയുടെ അമ്മയെ രാഷ്ട്രീയത്തിലേക്ക് ക്ഷണിച്ച് കോണ്‍ഗ്രസ്; രാഷ്ട്രീയത്തില്‍ താത്പര്യമില്ലെന്ന് ആശാദേവി

ന്യൂഡല്‍ഹി മണ്ഡലത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിനെതിരെ ആശാദേവിയെ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്

Published on 17th January 2020
ashadevi

നിർഭയയുടെ അമ്മയുടെ സാരിത്തുമ്പിൽ പിടിച്ച് മകന്റെ ജീവന് യാചിച്ച് പ്രതിയുടെ അമ്മ; മറുപടി ഇങ്ങനെ

നിര്‍ഭയയുടെ അമ്മ ആശാദേവിയുടെ സാരിയില്‍ പിടിച്ചുകൊണ്ട് എന്‍റെ മകനോട് പൊറുക്കണമെന്നും അവന്‍റെ ജീവനുവേണ്ടി യാചിക്കുകയാണെന്നും മുകേഷ് സിങ്ങിന്‍റെ അമ്മ പറഞ്ഞു

Published on 8th January 2020

'ജനുവരി 22 ജീവിതത്തിലെ സുദിനം'; ജ്യൂഡീഷ്യറിയിലുള്ള സ്ത്രീകളുടെ വിശ്വാസം ബലപ്പെട്ടുവെന്ന് നിര്‍ഭയയുടെ അമ്മ

ഏഴ് വര്‍ഷത്തെ പോരാട്ടം വിജയം കണ്ടതില്‍ സന്തോഷമുണ്ടെന്ന് നിര്‍ഭയയുടെ അമ്മ ആശാദേവി

Published on 7th January 2020
asha_devi

''അവരുടെ അവകാശങ്ങള്‍, അവരുടെ അവകാശങ്ങള്‍... എവിടെ ഞങ്ങളുടെ അവകാശങ്ങള്‍? '' കോടതിയില്‍ പൊട്ടിക്കരഞ്ഞ് നിര്‍ഭയയുടെ അമ്മ

''ചെല്ലുന്നിടത്തെല്ലാം എല്ലാവരും കുറ്റവാളികളുടെ അവകാശങ്ങളെക്കുറിച്ചാണ് പറയുന്നത്, ഞങ്ങളുടെ അവകാശങ്ങള്‍ എവിടെ?

Published on 18th December 2019
asha_devi

മരണ വാറന്റ് ഉടന്‍ പുറപ്പെടുവിക്കണം; നിര്‍ഭയയുടെ മാതാവിന്റെ ഹര്‍ജി 18ലേക്കു മാറ്റി

മരണ വാറന്റ് ഉടന്‍ പുറപ്പെടുവിക്കണം; നിര്‍ഭയയുടെ മാതാവിന്റെ ഹര്‍ജി 18ലേക്കു മാറ്റി

Published on 13th December 2019

ഓപ്പറേഷന്‍ തിയേറ്ററിലെ വസ്ത്രം മാറുന്ന മുറിയില്‍  ഒളിക്യാമറ; സര്‍ക്കാര്‍ ആശുപത്രിയിലെ ജീവനക്കാരന് സസ്‌പെന്‍ഷന്‍

ഓപ്പറേഷന്‍ തിയേറ്ററിലെ വസ്ത്രം മാറുന്ന മുറിയില്‍  ഒളിക്യാമറ - സര്‍ക്കാര്‍ ആശുപത്രിയിലെ ജീവനക്കാരന് സസ്‌പെന്‍ഷന്‍

Published on 18th January 2019

മണ്ണിനടിയില്‍ നിന്നും ഒരു ഫോണ്‍ കോള്‍ വന്നു: രക്ഷിക്കണേ...!! 

തൃശൂര്‍ കുറാഞ്ചേരിയില്‍ കാണാതായ മോഹനന്‍ മണ്ണിനടിയില്‍ നിന്ന് സുഹൃത്തിനെ മൊബൈല്‍ ഫോണില്‍ വിളിച്ചതായി രക്ഷാപ്രവര്‍ത്തകര്‍.  

Published on 17th August 2018
ASHAnm,

ബലാത്സംഗം ചെയ്യുന്നവരെയെല്ലാം വധശിക്ഷയ്ക്ക് വിധിക്കണം: നിര്‍ഭയയുടെ അമ്മ ആശാദേവി

അത്തരക്കാരെല്ലാം തൂക്കിലേറ്റപ്പെടേണ്ടവരാണ് എന്നായിരുന്നു ആശാദേവിയുടെ പ്രതികരണം.

Published on 22nd April 2018
rapecgfghg

നിര്‍ഭയയുടെ അമ്മയുടേത് മികച്ച ശരീരപ്രകൃതി, പീഡിപ്പിക്കാന്‍ വരുന്നവര്‍ക്ക് മുന്നില്‍ കീഴടങ്ങിയാല്‍ ജീവന്‍ രക്ഷിക്കാം: കര്‍ണാടക മുന്‍ ഡിജിപി

നിര്‍ഭയയുടെ അമ്മ ആശാദേവിയടക്കമുള്ളവരെ ആദരിക്കുന്ന ഒരു ചടങ്ങിനിടെയാണ് കര്‍ണാടക മുന്‍ ഡിജിപി എച്ച്ടി സംഗ്ലിയാന വിവാദ പ്രസ്താവന നടത്തിയത്.

Published on 16th March 2018

Search results 1 - 14 of 14