Advanced Search
Please provide search keyword(s)- Search results for ഇടതുപക്ഷം
Image | Title | |
---|---|---|
![]() | മമതയെ നന്ദിഗ്രാമില്‍ ക്ലീന്‍ ബൗള്‍ഡ് ആക്കും; ബിജെപി ഇതിനോടകം സെഞ്ചുറി അടിച്ചു കഴിഞ്ഞു: മോദിബംഗാളിലെ ജനങ്ങള്‍ മമതയോടും ടീമിനോടും ഗ്രൗണ്ട് വിട്ടു പുറത്തുപോകാന്‍ ആവശ്യപ്പെട്ടു കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു | |
![]() | ത്രിപുരയില്‍ പുതിയ ശക്തിയുടെ ഉദയം; തദ്ദേശ തെരഞ്ഞെടുപ്പില്‍ അടിപതറി ബിജെപി; തകര്‍ന്നടിഞ്ഞ് ഇടതുപക്ഷംത്രിപുര തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി | |
എന്‍എസ്എസിനെതിരെ കമ്മീഷന് പരാതി; ഗൂഢാലോചനയെന്ന് എ കെ ബാലന് ; വിരട്ടല്‍ വേണ്ടെന്ന് സുകുമാരന്‍ നായര്വിശ്വാസത്തെയും ആചാരത്തെയും സംരക്ഷിക്കുന്നതിന് ഏത് അറ്റം വരെയും പോകുന്ന ഇടതുമുന്നണിയെ തോല്‍പ്പിക്കുന്നതിനുള്ള ഗൂഡാലോചനയാണ് ഇത് | ||
മനസ്സുതുറക്കാതെ മധ്യകേരളംകേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിനെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണ്ണായകമാണ് മധ്യകേരളവും തെക്കന്‍ മലബാറിലുള്‍പ്പെടുന്ന ചില മണ്ഡലങ്ങളും എങ്ങനെ ചിന്തിക്കുന്നു എന്നത് | ||
പ്രളയകാലത്ത് തന്ന അരിക്ക് 'അണപൈ' കണക്കുപറഞ്ഞ് കാശുവാങ്ങി ; പടിക്ക് പുറത്ത് നിര്‍ത്തേണ്ടവരെ ജനം പുറത്ത് തന്നെ നിര്‍ത്തുമെന്ന് മുഖ്യമന്ത്രികേരളത്തെക്കുറിച്ച് വ്യാജമായ ചിത്രം സൃഷ്ടിക്കാനാകുമോയെന്നാണ് യുഡിഎഫ് കോണ്‍ഗ്രസ് നേതാക്കളും ബിജെപിയും ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി | ||
![]() | പൊന്നാപുരംകോട്ട തിരിച്ചുപിടിക്കാന്‍ മുനീര്‍, വികസനക്കരുത്തില്‍ കാരാട്ട് ; സ്വര്‍ണ നഗരിയില്‍ തിളക്കം ആര്‍ക്ക് ?ലീഗിന്റെ ഉറച്ച കോട്ടയെന്നാണ് കൊടുവള്ളി അറിയപ്പെട്ടിരുന്നത്. ചരിത്രത്തില്‍ രണ്ടു തവണ മാത്രമാണ് കൊടുവള്ളി ഇടത്തോട്ടു ചാഞ്ഞത് | |
![]() | കാപ്പന് എന്ന 'ജയന്റ് കില്ലര്‍'; കന്നിയങ്കം ജയിക്കാന്‍ ജോസ്; ആര് ജയിച്ചാലും പാലാക്കാര്‍ക്കൊരു മാണി ഉറപ്പ്!കെ എം മാണിയില്ലാത്ത ആദ്യ നിയമസഭ തെരഞ്ഞെടുപ്പാണ്. നിയമസഭയിലേക്കുള്ള ജോസ് കെ മാണിയുടെ കന്നിയങ്കം. കേരളമാകെ കിട്ടിയ താര പരിവേഷം കാത്തു സൂക്ഷിക്കാനുള്ള പോരാട്ടത്തില്‍ മാണി സി കാപ്പന് | |
പാര്‍ട്ടിയില്‍ ക്യാപ്റ്റനില്ല, എല്ലാവരും സഖാക്കന്മാര് ; കോടിയേരിആരോപണങ്ങള് വന്നാല്‍ പേടിച്ച് പനിപിടിച്ച് വീട്ടില്‍ കിടക്കാന്‍ തങ്ങളെ കിട്ടില്ലെന്ന് കോടിയേരി | ||
സംഘപരിവാര്‍ സ്വപ്നം കാണാത്ത തിരിച്ചടി കേരളം നല്‍കുമെന്ന് മുഖ്യമന്ത്രി ; അദാനി കരാറില്‍ ചെന്നിത്തലയുടെ ബോംബ് ചീറ്റിപ്പോയികേരളത്തെ ലോകത്തിന് മുന്നില്‍ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കാണ് പ്രതിപക്ഷ നേതാവ് നേതൃത്വം നല്‍കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു | ||
![]() | 'എന്തുകൊണ്ട് ഇത്ര ഗുരുതരമായ വിഷയത്തെ അവര്‍ ചിരിച്ചു തള്ളുന്നു ?'നടപടിയെടുക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുകയല്ലേ അവര്‍ ചെയ്യേണ്ടത്? | |
![]() | തലയെടുപ്പോടെ 'യുവത്വപ്പോര്' ; തൃത്താല ആര്‍ക്ക് ലൈക്കടിക്കും ?പ്രമുഖ വ്യക്തിത്വങ്ങള്‍ നേര്‍ക്കുനേര്‍ പോരാടുമ്പോള്‍ ആരെ കൊള്ളും, ആരെ വരിക്കും എന്ന ത്രിശങ്കുവിലാണ് ജനങ്ങള്‍ | |
![]() | ഇഞ്ചികൃഷി മുതല്‍ സ്വര്‍ണക്കടത്തു വരെ; വിവാദങ്ങള്‍ നിറഞ്ഞ് അഴീക്കോട്ടെ തെരുവുകള്‍, പോരാട്ടം കടുപ്പംപ്ലസ് ടു കോഴ മുതല്‍ ഇഞ്ചിക്കൃഷി വരെ അഴീക്കോട്ടെ രാഷ്ട്രീയ നഭോമണ്ഡലങ്ങളില്‍ ഇത്തവണ ഉയരുന്നുണ്ട് | |
വ്യക്തിപരമായി ആക്ഷേപിക്കുന്നത് ഇടതു രീതിയല്ല ; ജോയ്സ് ജോര്‍ജിനെ തള്ളി മുഖ്യമന്ത്രി'രാഹുല്‍ഗാന്ധി പെണ്‍കുട്ടികളുടെ കോളേജില്‍ മാത്രമേ പോകുകയുള്ളൂ. പെണ്‍കുട്ടികള്‍ രാഹുല്‍ ഗാന്ധിയുടെ മുന്നില്‍ വളഞ്ഞും കുനിഞ്ഞും നില്‍ക്കരുത്' | ||
കന്യാസ്ത്രീകള്‍ക്കെതിരായ കാടത്തത്തെ കേന്ദ്രമന്ത്രി പിന്താങ്ങുന്നു; പിയൂഷ് ഗോയലിനെതിരെ മുഖ്യമന്ത്രികന്യാസ്ത്രീകളാണ് എന്ന ഒറ്റ കാരണത്താലാണ് ആക്രമണം നടന്നത് | ||
സ്ത്രീകള്‍ക്കു മുന്പില് രാഷ്ട്രീയ കേരളം വാതിലടയ്ക്കുമ്പോള്രാഷ്ട്രീയമായ പ്രാതിനിധ്യം, രാഷ്ട്രീയമായ പങ്കാളിത്തം എന്നീ വാക്കുകള്‍ക്ക് ഏറെ വിശാലമായ അര്‍ത്ഥതലങ്ങളാണുള്ള |
Search results 1 - 15 of 359