• Search results for ഇടിമിന്നലേറ്റ്
Image Title
thunderstorm

ഇടിമിന്നലേറ്റ് 20കാരനായ അതിഥി തൊളിലാളി മരിച്ചു

താഴേക്കോട് വച്ചാണ് അപകടം ഉണ്ടായത്

Published on 9th October 2020
rain

കോട്ടയത്ത് പതിമൂന്നുകാരി ഇടിമിന്നലേറ്റ് മരിച്ചു

ഉപ്പുതറ പശുപാറ സ്വദേശി അക്ഷയ ആണ് മരിച്ചത്.

Published on 29th September 2020

കളിക്കിടെ ഫുട്‌ബോള്‍ താരം മിന്നലേറ്റ് മരിച്ചു

കളിക്കിടെ ഫുട്‌ബോള്‍ താരം മിന്നലേറ്റ് മരിച്ചു

Published on 18th September 2020

തൊഴുത്ത് വൃത്തിയാക്കുന്നതിനിടെ വീട്ടമ്മ ഇടിമിന്നലേറ്റ് മരിച്ചു

തൈക്കൂട്ടത്തില്‍ രാജുവിന്റെ ഭാര്യ ടെസി (46) ആണ് മരിച്ചത്

Published on 1st September 2020
mullappally

എന്തുകൊണ്ടാണ് ഇത്ര ഭയം?, മുഖ്യമന്ത്രി ഉറങ്ങിയിട്ട് എത്ര ദിവസമായി?; തീപിടിത്തം കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് മുല്ലപ്പള്ളി

ഈ അന്വേഷണം പ്രഹസനമാണ്. കേന്ദ്ര ഏജന്‍സി തന്നെ അന്വേഷണ ചുമതല ഏറ്റെടുത്താലെ സംശയങ്ങള്‍ ദൂരീകരിക്കാന്‍ സാധിക്കുകയുള്ളു എന്നും അദ്ദേഹം പറഞ്ഞു

Published on 26th August 2020
thunderstorm

ബിഹാറില്‍ ഇടിമിന്നലിന്റെ വിളയാട്ടം; മരിച്ചവരുടെ എണ്ണം 83ആയി

ഗോപാല്‍ഗഞ്ച് ജില്ലയില്‍ മാത്രം 13പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. നവാഡയില്‍ എട്ടു മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്

Published on 25th June 2020

ബിഹാറില്‍ ഇടിമിന്നലേറ്റ് പതിനെട്ട് മരണം; ഏഴുപേര്‍ക്ക് ഗുരുതര പരിക്ക്

ഗോപാല്‍ഗഞ്ച് ജില്ലയില്‍ 13പേരും സിവാന്‍ ജില്ലയില്‍ അഞ്ചുപേരുമാണ് മരിച്ചത്

Published on 25th June 2020

കോഴിക്കോട് ഇടിമിന്നലേറ്റ് യുവാവ് മരിച്ചു

കോഴിക്കോട് ഇടിമിന്നലേറ്റ് യുവാവ് മരിച്ചു

Published on 17th May 2020
pradeep

'സര്‍പ്പപുരാണം'- പ്രദീപ് ഭാസ്‌കര്‍ എഴുതിയ കഥ

''എടാ രാഘവോ'' എന്നുള്ള അമ്മയുടെ ചിലമ്പിച്ച ശബ്ദത്തിലുള്ള വിളി കേട്ടാണയാള്‍ വീടിനു പുറത്തേയ്ക്ക് ഇറങ്ങിവന്നത്

Published on 24th March 2020

കണ്ണൂരില്‍ ശക്തമായ ഇടിമിന്നല്‍; രണ്ടുമരണം

ണ്ണൂരില്‍ ഇടിമിന്നലേറ്റ് രണ്ടുമരണം.

Published on 20th November 2019
rain-keralamonsoon

മഴയുടെ ശക്തി കുറയുന്നു; ഇടിമിന്നലിന് സാധ്യത, മുന്നറിയിപ്പ്

വരുന്ന നാലു ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയില്ലെന്ന് കാലാവസ്ഥാ കേന്ദ്രം

Published on 11th November 2019
LIGHTNING

ജീവനെടുത്ത് മിന്നല്‍; ആടിനെ അഴിക്കാന്‍ പോയ വീട്ടമ്മ മരിച്ചു, കണ്ണൂര്‍ ജയിലിലെ തടവുകാര്‍ക്കും പാലക്കാട് നാല് സ്ത്രീകള്‍ക്കും പരിക്ക്

വീടിനടുത്തുള്ള പുരയിടത്തില്‍ ആടിനെ അഴിക്കാന്‍ പോയ വീട്ടമ്മ മിന്നലേറ്റ് കുഴഞ്ഞു വീഴുകയായിരുന്നു

Published on 11th November 2019

ഞെട്ടിയില്ലെങ്കിലേ അത്ഭുതമുളളു!; ഇടിമിന്നലേറ്റ മരം നിന്നു കത്തുന്നതിന്റെ വൈറല്‍ ദൃശ്യങ്ങള്‍

ഇടിമിന്നലേറ്റ ഒരു മരം നിന്ന് കത്തുന്നതിന്റെ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്

Published on 21st October 2019
cremation12

ഇടിമിന്നലേറ്റ് മരിച്ചെന്ന് കരുതി ചിതയിലേക്ക് എടുത്തു, തീകൊളുത്തുന്നതിന് തൊട്ടുമുന്‍പ് ഉണര്‍ന്ന് മധ്യവയസ്‌കന്‍, പേടിച്ചോടി നാട്ടുകാര്‍

ആടിനെ മേയ്ക്കാനായി കാട്ടിലേക്ക് പോയ സിമഞ്ചലിനെ കാട്ടില്‍ ബോധമില്ലാതെ കിടക്കുന്നതാണ് ബന്ധുക്കളും നാട്ടുകാരും കണ്ടത്

Published on 14th October 2019
aganvadi

ഇടിമിന്നലേറ്റ് അംഗനവാടിയ്ക്ക് തീ പിടിച്ചു; വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

മിന്നലേറ്റ് കെട്ടിടത്തിന്റെ വൈദ്യുതി സ്വിച്ച് ബോര്‍ഡിന് തീ പിടിച്ചതാണ് അപകടത്തിന് കാരണമായത്

Published on 9th October 2019

Search results 1 - 15 of 24