Advanced Search
Please provide search keyword(s)- Search results for ഇഡി
Image | Title | |
---|---|---|
![]() | എന്‍ഐഎയുടെ ചോദ്യം ചെയ്യല്ലിന് ഹാജരാകില്ല; പ്രക്ഷോഭം അട്ടിമറിക്കാനുള്ള നീക്കമെന്ന് കര്‍ഷക നേതാവ്നാളെ ഹാജരാകാന്‍ അദ്ദേഹത്തിന് ദേശീയ അന്വേഷണ ഏജന്‍സി നോട്ടീസ് നല്‍കിയിരുന്നു. | |
![]() | നാളെ ഹാജരാകണം; സമരം ചെയ്യുന്ന കർഷക സംഘടനാ നേതാവിന് എൻഐഎ സമൻസ്നാളെ ഹാജരാകണം; സമരം ചെയ്യുന്ന കർഷക സംഘടനാ നേതാവിന് എൻഐഎ സമൻസ് | |
കെഎസ്ഇബി സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് എല്‍ഇഡി ബള്‍ബ്; 'ഫിലമെന്റ് രഹിത കേരളം' പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തുഫിലമെന്റ് രഹിത കേരളം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ചു | ||
![]() | സ്വര്‍ണ ഇടപാടുകള്‍ ഇനി ഇഡി നിരീക്ഷണത്തില്‍; പത്തു ലക്ഷം രൂപയ്ക്കു മുകളില്‍ രേഖ വേണം, പിടി മുറുക്കി കേന്ദ്രംസ്വര്ണാഭരണ മേഖല ഉള്‍പ്പെടെ ജ്വല്ലറി ഇടപാടുകളില്‍ കേന്ദ്രം പിടിമുറുക്കുന്നതിന്റെ ഭാഗമായാണ് നടപടി | |
![]() | കുടിശ്ശിക അടയ്ക്കാനുള്ള കാലാവധി നാളെ അവസാനിക്കും; ഫ്യൂസ് ഊരുമെന്ന് വൈദ്യുതി ബോര്ഡ്ലോക്ഡൗണ് കാലത്ത് ഉപയോക്താക്കളില്‍ നിന്ന് 700 കോടിയോളം രൂപയുടെ കുടിശിക പിരിഞ്ഞു കിട്ടാനുണ്ടെന്ന് കെഎസ്ഇബി | |
![]() | കള്ളപ്പണം വെളുപ്പിക്കൽ; ബിനീഷ് കോടിയേരിക്കെതിരെ ഇഡി കുറ്റപത്രം സമർപ്പിച്ചുകള്ളപ്പണം വെളുപ്പിക്കൽ; ബിനീഷ് കോടിയേരിക്കെതിരെ ഇഡി കുറ്റപത്രം സമർപ്പിച്ചു | |
![]() | ഹോട്ടല്‍ വളഞ്ഞ് കര്‍ഷകരുടെ ഉപരോധം ; പിന്‍വാതിലിലൂടെ രക്ഷപ്പെട്ട് ബിജെപി നേതാക്കള്ഭാരതി കിസാന്‍ യൂണിയന്റെ നേതൃത്വത്തിലായിരുന്നു ഉപരോധം | |
ശിവശങ്കര്‍ കരാറുകള്‍ സ്വപ്നയ്ക്ക് ചോര്‍ത്തി നല്കി, ലൈഫ് മിഷനില്‍ കോഴ വാങ്ങി: ഇഡി കുറ്റപത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കുറ്റപത്രത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് | ||
ശിവശങ്കര്‍ സ്വര്‍ണക്കടത്തിന്റെ മുഖ്യ സൂത്രധാരന്‍; ഇഡി കുറ്റപത്രം സമര്പ്പിച്ചുസ്വര്ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചു | ||
![]() | ഇന്ന് ചോദ്യം ചെയ്യല്‍ ഇല്ല ; വൈദ്യപരിശോധന ഉണ്ടെന്ന് ഇഡിക്ക് രവീന്ദ്രന്റെ കത്ത്വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ഇഡി രവീന്ദ്രനെ ചോദ്യം ചെയ്തിരുന്നു | |
![]() | ഫറൂഖ് അബ്ദുള്ളയുടെ 11 കോടിയുടെ സ്വത്ത് കണ്ടുകെട്ടി ഇഡി; പക പോക്കലെന്ന് നാഷണല്‍ കോണ്ഫറന്സ്ജമ്മു കശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റ് ഫറൂഖ് അബ്ദുളളയുടെ 11.86 കോടി വിലമതിക്കുന്ന സ്വത്തുവകകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി | |
![]() | ഇന്നലെ 13 മണിക്കൂര്‍, ഇന്ന് വീണ്ടും ; ചോദ്യം ചെയ്യലിനായി സി എം രവീന്ദ്രന് ഇ ഡി ഓഫീസില്ഇന്നലെ 13 മണിക്കൂറോളം രവീന്ദ്രനെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു | |
നീണ്ട 13 മണിക്കൂര്‍ ചോദ്യം ചെയ്യല്‍ ; സി എം രവീന്ദ്രനെ വിട്ടയച്ചു ; ഇടപെടലുകള്‍ സംശയാസ്പദമെന്ന് നിഗമനംസര്ക്കാര് പദ്ധതികളില്‍ രവീന്ദ്രന്-ശിവശങ്കര്‍ അച്ചുതണ്ടിനാണ് നിയന്ത്രണമുണ്ടായിരുന്നതെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍ | ||
![]() | നാലാമത്തെ നോട്ടീസിൽ സി എം രവീന്ദ്രൻ എത്തി ; ചോദ്യം ചെയ്യലിനായി ഇഡിക്ക് മുന്നിൽചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് രവീന്ദ്രന് നാലാമത്തെ തവണയാണ് ഇഡി നോട്ടീസ് നൽകിയത് | |
![]() | താന്‍ സാക്ഷി മാത്രം ; ഇ ഡിയുടെ നോട്ടീസിനെതിരെ സി എം രവീന്ദ്രന് നല്കിയ ഹര്‍ജിയില്‍ വിധി ഇന്ന്നിയമത്തിന്റെ കരങ്ങളില്‍ നിന്ന് ഒളിച്ചോടാന്‍ രവീന്ദ്രന് ശ്രമിക്കുകയാണെന്ന് ഇഡി ആരോപിച്ചു |
Search results 1 - 15 of 350