• Search results for ഇന്ന്
Image Title
Lockdown concessions in Alappuzha

സംസ്ഥാനത്ത് ഇന്നും സമ്പൂർണ ലോക്ക്ഡൗൺ; ടിപിആർ കുറഞ്ഞതോടെ ബുധനാഴ്ചയ്ക്ക് ശേഷം കൂടുതൽ ഇളവുകൾക്ക് സാധ്യത

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പതിനാലിലും താഴെയെത്തിയ സാഹചര്യത്തിൽ ബുധനാഴ്ചയ്ക്ക് ശേഷം ലോക്ഡൗണിൽ വലിയ ഇളവുകൾ നൽകാൻ സാധ്യതയുണ്ട്

Published on 13th June 2021
health dept warns again on covid protocol

തിരുവനന്തപുരത്ത് ഇന്നും രണ്ടായിരത്തിന് മുകളിൽ കോവിഡ് രോ​ഗികൾ; ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരത്ത് ഇന്നും രണ്ടായിരത്തിന് മുകളിൽ കോവിഡ് രോ​ഗികൾ; ജില്ല തിരിച്ചുള്ള കണക്ക്

Published on 12th June 2021
covid_in_india

സംസ്ഥാനത്ത് ഇന്ന് 13,832 പേര്‍ക്ക് കോവിഡ്; 171 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.72

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 18,172 പേര്‍ രോഗമുക്തി നേടി

Published on 12th June 2021
yami_gautham marriage

അമ്മയുടെ പഴയ സാരിയുടുത്തു, സ്വയം മേക്കപ്പ് ചെയ്തു; യാമിയുടെ വിവാഹ വിശേഷം

വിവാഹത്തെക്കുറിച്ച് പുറത്തുവരുന്ന വിവരങ്ങൾ ആരെയും അമ്പരപ്പിക്കുന്നതാണ്. 

Published on 12th June 2021
italy_football_players

'ഒടുവിൽ ഈ നശിച്ച വൈറസിന് ശേഷം ഞങ്ങൾ ഒരുമിച്ചു, കോവിഡിൽ ആടിയുലഞ്ഞ ഇറ്റലി ആഘോഷിക്കുന്നു'; വൈകാരികമായി ഇറ്റാലിയൻ താരങ്ങൾ

കോവിഡ് മഹാമാരിയിൽ വലഞ്ഞ തങ്ങളുടെ ജനത ഇന്ന് മനസ് നിറഞ്ഞ് ആഘോഷിക്കുന്നത് കാണാനായത് അസൂറിയനുകളുടെ ഹൃദയം തൊടുന്നു

Published on 12th June 2021
gst council

വാക്സിനും മാസ്കിനും പിപിഇ കിറ്റിനും നികുതിയിൽ ഇളവുവേണം, ജിഎസ്ടി കൗണ്‍സിൽ യോഗം ഇന്ന്

പ്രതിരോധ വാക്സിൻ, പിപിഇ കിറ്റ്, മാസ്ക്, സാനിറ്റൈസർ ഉൾപ്പടെയുള്ള പ്രതിരോധ സാമ​ഗ്രികൾക്കാണ് നികുതി ഇളവ് ആവശ്യപ്പെട്ടിരിക്കുന്നത്

Published on 12th June 2021
covid vaccine

വാക്സിൻ സ്റ്റോക്ക് തീർന്നു, തൃശൂർ ജില്ലയിൽ വാക്സിനേഷൻ നിർത്തി വെച്ചു

ഇന്ന് മുതൽ ജില്ലയിൽ വാക്‌സിൻ ലഭ്യമാകുന്നത് വരെ വാക്‌സിനേഷനുണ്ടാകില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു

Published on 12th June 2021
Covid positive woman hugs daughter-in-law

തിരുവനന്തപുരത്ത് മാത്രം 2000ത്തിലധികം രോ​ഗികൾ; ജില്ല തിരിച്ചുള്ള കണക്ക് 

എറണാകുളം, കൊല്ലം, മലപ്പുറം, പാലക്കാട്, തൃശൂർ, കോഴിക്കോട് ജില്ലകളിൽ ആയിരത്തിലധികം കേസുകൾ സ്ഥിരീകരിച്ചു
 

Published on 11th June 2021
B. 1. 617 COVID19 variant

സംസ്ഥാനത്ത് ഇന്ന് 14,233 പേര്‍ക്ക് കോവിഡ്; 173 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി 13.29

സംസ്ഥാനത്ത് ഇന്ന് 14,233 പേര്‍ക്ക് കോവിഡ്; 173 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി 13.29

Published on 11th June 2021
kerala rain

കാലവര്‍ഷം ശക്തിപ്രാപിക്കുന്നു, നാളെമുതല്‍ സംസ്ഥാനത്ത് പരക്കെ മഴ; മൂന്ന് ജില്ലകളില്‍ ശക്തമാകും, ഓറഞ്ച് അലര്‍ട്ട് 

ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്പെടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

Published on 11th June 2021
kesavan

കോണിപ്പടിക്കരികില്‍ ചോരയില്‍ കുളിച്ച് കേശവന്‍, വെട്ടേറ്റ് പത്മാവതിയും ; നടുക്കം വിട്ടുമാറാതെ നാട്ടുകാര്‍ ; അന്വേഷണത്തിന് പ്രത്യേക സംഘം

ആക്രമണത്തില്‍ പരിക്കേറ്റ കാവടം പത്മാലയത്തില്‍ പത്മാവതി ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്

Published on 11th June 2021
sajitha meets parents

മകള്‍ എവിടെപ്പോയെന്ന ചിന്തയില്‍ പത്തുവര്‍ഷം ഉരുകി ജീവിച്ചു; സജിതയെ കണ്‍നിറയെ കാണാന്‍ മാതാപിതാക്കള്‍ എത്തി

നെന്മാറയില്‍ പത്തു വര്‍ഷം റൂമില്‍ ഒളിച്ചുകഴിഞ്ഞ സജിതയെ കണ്‍നിറയെ കാണാന്‍ മാതാപിതാക്കള്‍ എത്തി

Published on 11th June 2021
k surendran

മഞ്ചേശ്വരം കോഴക്കേസ്; കെ സുരേന്ദ്രനെതിരെ കൂടുതല്‍ ക്രിമിനൽ വകുപ്പുകൾ ചുമത്തും

ബിജെപി നേതാക്കള്‍ തട്ടിക്കൊണ്ടുപോയെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള കെ സുന്ദരയുടെ മൊഴിയിലാണ് നടപടി

Published on 11th June 2021
martin varghese arrest

രണ്ട് ഡ്രോണുകൾ, വളഞ്ഞ് പൊലീസും നാട്ടുകാരും, മാർട്ടിൻ ജോസഫിനെ കുടുക്കാൻ വമ്പൻ ഓപ്പറേഷൻ

250 ഓളം നാട്ടുകാരും പൊലീസും രണ്ട് ഡ്രോളുകളും ഒന്നിച്ചുള്ള തിരച്ചിലിനൊടുവിലാണ് മാർട്ടിൻ ജോസഫ് പിടിയിലാവുന്നത്

Published on 11th June 2021
euro_italy

യൂറോ ആവേശത്തിലേക്ക് ലോകം; സടകുടഞ്ഞ് എഴുന്നേറ്റ ഇറ്റലി ഇന്ന് തുർക്കിക്കെതിരെ

യൂറോ യോ​ഗ്യതാ മത്സരങ്ങളിൽ പത്തിൽ പത്തിലും ജയിച്ച് ​ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ഇറ്റലിയുടെ വരവ്

Published on 11th June 2021

Search results 1 - 15 of 13425