• Search results for എടിഎം
Image Title
ATM SECURITY

എടിഎം തട്ടിപ്പ് തടയാന്‍ സുരക്ഷാ 'ടിപ്‌സ്'; എസ്ബിഐയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ ഇങ്ങനെ 

ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ക്ലോണിങ് അടക്കം വിവിധ മാര്‍ഗങ്ങളാണ് തട്ടിപ്പുകാര്‍ ഇവരെ കുടുക്കാന്‍ ഉപയോഗിക്കുന്നത്

Published on 10th January 2021
automatic vending machine

സോഡ കുപ്പിയിട്ടാല്‍ പണം കിട്ടും; ഇത് വ്യത്യസ്തമാം 'എടിഎം' (വീഡിയോ)

റോസ് ക്രിയേഷന്‍സ് എന്ന ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവെച്ച വീഡിയോയാണ് അമ്പരിപ്പിക്കുന്നത്

Published on 4th January 2021
SUICIDE

എടിഎം കവര്‍ച്ചാ ശ്രമം പരാജയപ്പെട്ടു, തീവെച്ചു; രക്ഷപ്പെടുന്നതിനിടെ മൊബൈല്‍ ഫോണ്‍ നഷ്ടമായി, പിടിയിലാകുമെന്ന് ഭയന്ന് ആത്മഹത്യ 

ആന്ധ്രാപ്രദേശില്‍ എടിഎമ്മില്‍ കവര്‍ച്ച നടത്താന്‍ ശ്രമിച്ചതിന് ഉടന്‍ തന്നെ അറസ്റ്റിലാവുമെന്ന് ഭയന്ന് യുവാവ് ജീവനൊടുക്കി

Published on 3rd January 2021
sna

പണം പിന്‍വലിക്കാന്‍ വന്നവര്‍ ഞെട്ടി; എടിഎം മെഷീനില്‍ നിന്ന് തല പുറത്തിട്ട് അണലി

കോട്ടപ്പുറം ചന്തയിലെ സൗത്ത് ഇന്ത്യൻ ബാങ്ക്​ എടിഎമ്മിലാണ് പാമ്പിനെ കണ്ടെത്തിയത്

Published on 3rd December 2020

ആഗോളതലത്തില്‍ ഓണ്‍ലൈനും അല്ലാത്തതുമായ ഇടപാടുകള്‍ നടത്താം; എസ്ബിഐ 'കോണ്‍ടാക്ട്‌ലെസ് ഡെബിറ്റ് കാര്‍ഡ്' പുറത്തിറക്കി 

ജെസിബി നെറ്റ് വര്‍ക്ക് ഉപയോഗിച്ച് ആഗോളതലത്തില്‍ ഇടപാടുകള്‍ നടത്താനുള്ള സൗകര്യമാണ് പുതിയ കാര്‍ഡ് വഴി എസ്ബിഐ ഉപഭോക്താക്കള്‍ക്ക് ലഭിക്കുക

Published on 1st December 2020

ഇനി പിഎന്‍ബി എടിഎമ്മുകളിലും പണം പിന്‍വലിക്കാന്‍ ഒടിപി വേണം; നാളെ മുതല്‍ പ്രാബല്യത്തില്‍ 

ഡിസംബര്‍ ഒന്നുമുതല്‍ പുതിയ പരിഷ്‌കാരം നിലവില്‍ വരുമെന്ന് ബാങ്ക് അറിയിച്ചു

Published on 30th November 2020
robinhood

ആരോഗ്യ മന്ത്രാലയത്തിന്റെ പേരില്‍ വ്യാജ സൈറ്റ്; ജോലി വാഗ്ദാനം ചെയ്ത് തട്ടിയത് 1.09 കോടി രൂപ; ഇരകളായത് 27,000 പേര്‍; അറസ്റ്റ്

ആരോഗ്യ മന്ത്രാലയത്തിന്റെ പേരില്‍ വ്യാജ സൈറ്റ്; ജോലി വാഗ്ദാനം ചെയ്ത് തട്ടിയത് 1.09 കോടി രൂപ; ഇരകളായത് 27,000 പേര്‍; അറസ്റ്റ്

Published on 6th November 2020
POLICE

പൂട്ട് പൊളിച്ച് യുവാവ് അകത്തുകയറി;  ആലപ്പുഴയിലെ കടയില്‍ നിന്ന് കള്ളന്‍ മോഷ്ടിച്ചത് രണ്ട് ലക്ഷം രൂപയുടെ സിഗരറ്റ് മാത്രം

ഷെല്‍ഫില്‍ സൂക്ഷിച്ചിരുന്ന കിങ്ങ്‌സ് ലൈറ്റ്, വില്‍സ്, മിനി വില്‍സ്, ഗോള്‍ഡ്, മിനി ഗോള്‍ഡ് എന്നിവയടക്കമുള്ള സിഗരറ്റുകളാണ് കവര്‍ന്നത്. 

Published on 29th October 2020

പണം പിന്‍വലിക്കുന്നതിന് തൊട്ടുമുന്‍പ് എടിഎം മെഷീന്‍ 'സ്വിച്ച് ഓഫ്'; അക്കൗണ്ടില്‍ പിന്‍വലിച്ചതായി കാണിക്കില്ല; പുതിയ തട്ടിപ്പ് 

പണം പിന്‍വലിക്കുന്നതിന് തൊട്ടുമുന്‍പ് എടിഎം മെഷീന്‍ സ്വിച്ച് ഓഫ് ചെയ്താണ് തട്ടിപ്പ് നടത്തുന്നത്

Published on 29th October 2020
honeytrap-story_647_080317024354

ഉടമയെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തി, ഒപ്പം നിർത്തി അർധന​ഗ്ന ചിത്രങ്ങൾ പകർത്തി ജീവനക്കാരി;  ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം; അറസ്റ്റ്

താൻ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമയെ ഉമ ചൊവ്വാഴ്ച രാത്രിയോടെയാണ് കോതമം​ഗലത്തെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തുന്നത്

Published on 29th October 2020
atm

ചോദിച്ചത് 2000 രൂപ ; എടിഎമ്മില്‍ നിന്നും ലഭിച്ചത് 12,000 രൂപ...!

കലൂരില്‍ ഓഡിറ്റ് ഡയറക്ടര്‍ ജനറല്‍ ഓഫീസില്‍ ജോലി ചെയ്യുന്ന വി എം മഞ്ജുവിനാണ് അധികം പണം ലഭിച്ചത്

Published on 20th October 2020

ടെലിഫിലിമിന് സഹായ വാഗ്ദാനം, യുവാവിനെ മര്‍ദ്ദിച്ച് തിരക്കഥ തട്ടി, വീട്ടുകാരെ കബളിപ്പിച്ച് പണം കൈക്കലാക്കി ; നാലംഗ സംഘം പിടിയില്‍

തനിക്ക് സിനിമാ മേഖലയുമായി അടുത്ത ബന്ധമുണ്ടെന്നും ഫിലിം നിര്‍മ്മിക്കാന്‍ സഹായിക്കാമെന്നും വിഷ്ണു ഉറപ്പ് നല്‍കി

Published on 13th October 2020

Search results 1 - 15 of 285