• Search results for ഓഹരിവിപണി
Image Title
gold price chart

ജനുവരി ഒന്നിന് 29,000 രൂപ, ഒരു വര്‍ഷം കൊണ്ട് പവന് 8,000ലധികം രൂപ വര്‍ധിച്ചു; സ്വര്‍ണത്തിന്റെ വില പോയത് ഇങ്ങനെ

പുതുവര്‍ഷത്തിലേക്ക് കടക്കാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കേ, ഒരു വര്‍ഷത്തിനിടെ സ്വര്‍ണവിലയില്‍ ഉണ്ടായ വര്‍ധന 8000ലധികം രൂപ

Published on 31st December 2020
gold price

രണ്ടു ദിവസത്തിനു ശേഷം സ്വര്‍ണ വിലയില്‍ മാറ്റം; പവന് 80 രൂപ ഉയര്‍ന്നു

രണ്ടു ദിവസത്തിനു ശേഷം സ്വര്‍ണ വിലയില്‍ മാറ്റം; പവന് 80 രൂപ ഉയര്‍ന്നു

Published on 12th December 2020

സ്വര്‍ണവില വീണ്ടും കുറഞ്ഞു; രണ്ടുദിവസത്തിനിടെ 560 രൂപ താഴ്ന്നു

സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ഇടിവ്

Published on 10th December 2020

സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം; പവന് 240 രൂപ കുറഞ്ഞു

ഇന്നലെ പവന് 560 രൂപ വര്‍ധിച്ച സ്വര്‍ണവില ഇന്ന് 240 രൂപ കുറഞ്ഞു

Published on 9th December 2020

സ്വര്‍ണവില വീണ്ടും കുറഞ്ഞു; 11 ദിവസത്തിനിടെ താഴ്ന്നത് പവന് 1360 രൂപ 

തുടര്‍ച്ചയായ നാലാം ദിവസവും ഇടിവ് നേരിട്ട സ്വര്‍ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍

Published on 20th November 2020

സ്വര്‍ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍; മൂന്നു ദിവസത്തിനിടെ 560 രൂപ കുറഞ്ഞു

തുടര്‍ച്ചയായ മൂന്നാം ദിവസവും ഇടിവ് നേരിട്ട സ്വര്‍ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍

Published on 19th November 2020

സ്വര്‍ണവില പവന് 240 രൂപ കുറഞ്ഞു; ഒന്‍പത് ദിവസത്തിനിടെ ആയിരം രൂപയുടെ ഇടിവ് 

240 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,840 രൂപയായി

Published on 18th November 2020

സ്വര്‍ണവില പവന് 80 രൂപ താഴ്ന്നു; എട്ടുദിവസത്തിനിടെ 800 രൂപയുടെ ഇടിവ്

തുടര്‍ച്ചയായ ദിവസങ്ങളില്‍ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്

Published on 17th November 2020
MUKESH_AMBANI

ഒറ്റദിവസം കൊണ്ട് നഷ്ടമായത് ഒരു ലക്ഷം കോടി; കോടീശ്വര പട്ടികയില്‍ ഒമ്പതാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് മുകേഷ് അംബാനി 

സെപ്റ്റംബര്‍ പാദത്തില്‍ അറ്റാദായത്തില്‍ 15 ശതമാനത്തിന്റെ ഇടിവ് നേരിട്ടതോടെ, റിലയന്‍സ് ഇന്‍ഡസ്ട്രീസിന് ഓഹരിവിപണിയില്‍ കനത്ത തകര്‍ച്ച

Published on 3rd November 2020

ആത്മനിര്‍ഭര്‍ അഭിയാന്‍ അഥവാ കൊവിഡ് ക്യാപ്പിറ്റലിസം 

ആവശ്യത്തിന് വെന്റിലേറ്റര്‍ സമയത്തുണ്ടാക്കാനാവാതെപോയ  അമേരിക്കന്‍ അനുഭവത്തിനു കാരണം ലാഭം മാത്രം ലാക്കാക്കുന്ന സ്വകാര്യമേഖലയുടെ മേധാവിത്വമാണെന്ന ലളിതസത്യം ഇന്ത്യന്‍ ഭരണകൂടം ഗൗനിക്കുന്നില്ല

Published on 3rd June 2020

കര്‍ഷകര്‍ക്ക് ആശ്വാസനടപടികള്‍; നെല്ല് ഉള്‍പ്പെടെ 14 വിളകളുടെ കുറഞ്ഞ താങ്ങുവില 83 ശതമാനം വരെ ഉയര്‍ത്തി, വായ്പ തിരിച്ചടവിന് സാവകാശം

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് തകര്‍ച്ച നേരിടുന്ന ചെറുകിട ഇടത്തരം മേഖലയെ ഉത്തേജിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച 20,000 കോടി രൂപയുടെ പാക്കേജിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

Published on 1st June 2020

കുടിക്കാന്‍ വെള്ളമില്ലാത്തവര്‍ക്ക് മുന്നില്‍ കൈ സോപ്പിട്ട് കഴുകണമെന്ന് പറയേണ്ടി വരുന്ന അവസ്ഥ...

ജീവിതത്തിനും മരണത്തിനുമിടയിലെ ഒരു കാലഘട്ടത്തിന്റെ ഇരുണ്ട ശ്വാസം സ്പന്ദിപ്പിക്കുന്ന വന്‍കരകളില്‍ നിന്നുള്ള വാര്‍ത്തകള്‍

Published on 21st April 2020
share-market

രൂപയുടെ മൂല്യത്തിൽ റെക്കോർഡ് ഇടിവ്; ഓഹരി വിപണി കൂപ്പുകുത്തി, വ്യാപാരം നിർത്തിവച്ചു 

ആഭ്യന്തര വിപണിയിൽ വ്യാപാരം 45 മിനിറ്റോളം നിർത്തിവച്ചു

Published on 23rd March 2020
yes

ബാങ്ക് നിക്ഷേപങ്ങള്‍ സുരക്ഷിതമോ? ജനം എന്തില്‍ വിശ്വസിക്കും

പി.എം.സി, യെസ് ബാങ്ക് തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ നിക്ഷേപകരില്‍ ഉടലെടുത്ത വിശ്വാസപ്രതിസന്ധിയുടെ കാരണങ്ങളെന്ത്?

Published on 19th March 2020

രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; 75ലേക്ക് കൂപ്പുകുത്തി

കൊറോണ വൈറസ് ഭീതിയുടെ പശ്ചാത്തലത്തില്‍ രൂപയ്ക്ക് റെക്കോര്‍ഡ് താഴ്ച

Published on 19th March 2020

Search results 1 - 15 of 44