• Search results for കക്കൂസ്
Image Title
pc_george-rijin_makutty

ഇതുപോലൊരു മാലിന്യത്തെ കണ്ടിട്ടില്ല; കക്കൂസ് പോലും നാണിച്ചുപോകും: പി സി ജോര്‍ജിന് എതിരെ റിജിന്‍ മാക്കുറ്റി

കേരള ജനപക്ഷം നേതാവ് പി സി ജോര്‍ജിനെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ റിജില്‍ മാക്കുറ്റി.

Published on 27th February 2021
joy_mathew facebook post on vyttila flyover

'അവരെക്കുറിച്ച് ആര് അസ്വസ്ഥരായി ?! ; ഭരണാധികാരികളേ, ഈ സഹനചിത്രത്തിന് നിങ്ങളെന്തു പേരിടും?'

അടച്ചിട്ട രാജ്യത്ത് തൊഴിലോ കൂലിയോ ഭക്ഷണമോ ഇല്ലാതെ അതിജീവിക്കാനാവാത്ത മനുഷ്യര്‍

Published on 28th March 2020
dhawan

ഭാര്യയുടെ നിർ​ദ്ദേശം അനുസരിക്കുന്ന ധവാൻ; വസ്ത്രം അലക്കി, കക്കൂസ് കഴുകി താരം; 'വീട്ടിലിരിപ്പ് കഠിന'മെന്ന് കുറിപ്പ് (വീഡിയോ)

ഭാര്യയുടെ നിർ​ദ്ദേശം അനുസരിക്കുന്ന ധവാൻ; വസ്ത്രം അലക്കി, കക്കൂസ് കഴുകി താരം; 'വീട്ടിലിരിപ്പ് കഠിന'മെന്ന് കുറിപ്പ്  

Published on 25th March 2020
BALACHANDRA_MENON

'എനിക്കിപ്പോള്‍ പൂര്‍ണബോധ്യമായി എന്റെ ഒരുപിരിയും ലൂസായിട്ടില്ല'; ടിവി തല്ലിപ്പൊളിക്കുന്ന വിഡിയോ കണ്ട് ബാലചന്ദ്രമേനോന്‍; കുറിപ്പ്

പ്രളയവും കൊറോണയും രജിത് ഫാന്‍സുമെല്ലാം താരത്തിന്റെ പോസ്റ്റില്‍ വിഷയങ്ങളാവുന്നുണ്ട്

Published on 17th March 2020

'അച്ഛന്‍ തിരക്കിട്ട് കുഴി മൂടുന്നത് കണ്ടു' ; വെഞ്ഞാറമൂട് കൊലപാതകത്തില്‍ നിർണായകമായത് അനന്തുവിന്റെ വെളിപ്പെടുത്തല്‍

കക്കൂസ് ടാങ്ക് നിര്‍മിക്കാനായി എടുത്ത കുഴിയിലായിരുന്നു സിനിയുടെ മൃതദേഹം കണ്ടെത്തിയത്  

Published on 4th March 2020

പൊതുവഴി കയ്യേറി സ്വകാര്യ ഭൂമിയാക്കി; എതിര്‍ത്തവര്‍ക്ക് ഭീഷണിയും കേസും:തച്ചങ്കരിക്ക് എതിരെ മുഖ്യമന്ത്രിക്ക് പരാതി

ക്രൈം ബ്രാഞ്ച് മേധാവി ടോമിന്‍ ജെ തച്ചങ്കരി കോര്‍പ്പറേഷന്‍ റോഡ് കയ്യേറി സ്വകാര്യ ഭൂമിയാക്കി നവീകരണ പ്രവര്‍ത്തനങ്ങള്‍ തടയുന്നു എന്ന് കാണിച്ച് മുഖ്യമന്ത്രി പിണറായി വിജയന് പരാതി

Published on 8th February 2020

ടോമിന്‍ തച്ചങ്കരി പൊതു റോഡ് കയ്യേറി സ്വകാര്യ ഭൂമിയാക്കി; കോടതി വിധിയുണ്ടായിട്ടും നിര്‍മ്മാണ പ്രവര്‍ത്തനം പൊലീസിനെ ഉപയോഗിച്ച് തടഞ്ഞു, ആരോപണവുമായി നാട്ടുകാര്‍

ക്രൈം ബ്രാഞ്ച് മേധാവി ടോമിന്‍ ജെ തച്ചങ്കരി കോര്‍പ്പറേഷന്‍ റോഡ് കയ്യേറി സ്വകാര്യ ഭൂമിയാണെന്ന് പറഞ്ഞ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടയുന്നുവെന്ന് ആരോപണം

Published on 6th February 2020
smartphone

ടെലിവിഷന്‍ ഉണ്ടോ?, സ്മാര്‍ട്ട് ഫോണോ?, ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നുണ്ടോ? ; സെന്‍സസില്‍ ഉത്തരം നല്‍കേണ്ട ചോദ്യങ്ങള്‍ ഇവ


ടെലിവിഷന്‍ ഉണ്ടോ?, സ്മാര്‍ട്ട് ഫോണോ?, ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നുണ്ടോ? ; സെന്‍സസില്‍ ഉത്തരം നല്‍കേണ്ട ചോദ്യങ്ങള്‍ ഇവ

Published on 6th February 2020

കൊറോണ അപകടകാരി; ജാഗ്രതയോടെ നേരിടാം; അറിയേണ്ടതെല്ലാം

കൊറോണ അണുബാധ സ്ഥിരീകരിക്കപ്പെട്ട ചൈന, മറ്റു രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും കേരളത്തില്‍ എത്തിയവര്‍ അടുത്ത 28 ദിവസം നിര്‍ബന്ധമായും വീടുകള്‍ക്ക് ഉള്ളില്‍തന്നെ കഴിയേണ്ടതാണ്.

Published on 30th January 2020
Temple_Ponganadu

വളപട്ടണം പുഴ ജീവസന്ധിയുടെ നാഡിമിടിപ്പുകള്‍: പ്രസൂണ്‍ കിരണ്‍ എഴുതുന്നു

ഓരോ പുഴയും കഴിഞ്ഞ പ്രളയകാലത്ത് വരുംകാലങ്ങളില്‍ നാം അഭിമുഖീകരിക്കേ തായ പാരിസ്ഥിതിക ഭീതികള്‍കൂടി കാട്ടിത്തന്നു.

Published on 27th October 2019

നവീകരണമില്ലാത്ത പൊലീസ് സേനകള്‍

അമിതജോലിഭാരം, വേതനത്തിലെ അസമത്വം, കടുത്ത അച്ചടക്കനടപടികള്‍, അടിസ്ഥാന സൗകര്യങ്ങളുടെ കുറവ്, ബജറ്റ് വിഹിതത്തിലെ കുറവ് തുടങ്ങി ഒട്ടനവധി വെല്ലുവിളികളാണ് പൊലീസ് സേനയ്ക്ക് നേരിടേണ്ടി വരുന്നത്.

Published on 4th October 2019
snake

ഫയല്‍ തിരയുന്നതിനിടെ ജീവനക്കാരന് പാമ്പുകടിയേറ്റു; സംഭവം മലപ്പുറത്തെ ഡിഡിഇ ഓഫിസില്‍

ഇതിന് മുന്‍പും ഓഫിസിനുള്ളില്‍ പാമ്പിനെ കണ്ടിട്ടുണ്ടെന്നാണ് ഇവിടത്തെ ജീവനക്കാര്‍ പറയുന്നത്

Published on 18th September 2019

മതസ്പര്‍ധയുണ്ടാക്കാന്‍ ക്ഷേത്രത്തിലേക്ക് കക്കൂസ് മാലിന്യം എറിഞ്ഞു: മലപ്പുറത്ത് ഒരാള്‍ അറസ്റ്റില്‍

ക്ഷേത്ര പരിസരത്തേക്ക് ഇയാള്‍ മനുഷ്യ വിസര്‍ജ്യം കവറിലാക്കി വലിച്ചെറിയുകയായിരുന്നു.

Published on 30th August 2019

Search results 1 - 15 of 63