• Search results for കടക്കെണി
Image Title
PTI29-11-2020_000173B

'ജീവന്റെ' രാഷ്ട്രീയം; കര്‍ഷക സമരം ലോകത്തോട് പറയുന്നത്

ആഗോള കോര്‍പ്പറേറ്റ് സാമ്രാജ്യത്തിന്റെ താല്പര്യങ്ങള്‍ക്കെതിരെ ഇന്ത്യയില്‍ ഉയര്‍ന്നുവരുന്ന ആദ്യത്തെ ബഹുജന രാഷ്ട്രീയ പ്രക്ഷോഭമായിരിക്കും കര്‍ഷക സമരം

Published on 27th April 2021
158887625_3860386530719815_3341334359775636890_o

പാര്‍ട്ടിയാണ് ക്യാപ്റ്റന്‍; ജനപിന്തുണയില്‍ ആരും അസ്വസ്ഥരാകേണ്ട; ആളുകളുടെത് സ്‌നേഹപ്രകടനം; പിണറായി

നുണകളുടെ മലപ്പെള്ളപാച്ചിലില്‍ തകരുന്നതല്ല എല്‍ഡിഎഫിനോടുളള ജനവിശ്വാസമെന്നും പിണറായി

Published on 4th April 2021
Mahua Moitra

മഹുവ മൊയ്ത്ര; കോണ്‍ഗ്രസ്സിന്റെ നഷ്ടം മമതയുടെ നേട്ടം

രണ്ടുവര്‍ഷം മുന്‍പ് ബംഗാളിലെ കൃഷ്ണനഗര്‍ മണ്ഡലത്തിലേക്ക് മത്സരിക്കാന്‍ എത്തിയ മഹുവ മൊയ്ത്രയ്ക്ക് നേരിടേണ്ടിവന്നത് ഈ 'ലക്ഷ്വറി' ജീവിതരീതിയെക്കുറിച്ചുള്ള കുറ്റപ്പെടുത്തലുകളായിരുന്നു

Published on 15th March 2021
lottery results

വായ്പയെടുത്ത് കടക്കെണിയിലായി, ആശ്വാസവുമായി ഭാ​ഗ്യദേവത എത്തി; വയോധികന് ഒരു കോടി 

ലോട്ടറി ടിക്കറ്റിന് 50 പൈസ ആയിരുന്ന കാലം മുതൽ ലോട്ടറി എടുക്കുന്നത് പതിവാക്കിയ അബ്ദുൽ ഖാദറിനാണ് ലോട്ടറിയടിച്ചത്

Published on 9th March 2021
Fuel prices are still high

പാചക വാതക വില വര്‍ധനയ്‌ക്കെതിരെ കൂട്ട മൊട്ടയടി; ഹോട്ടല്‍ ഉടമകളുടെ പ്രതിഷേധം (വീഡിയോ)

പാചക വാതക-ഇന്ധന വില വര്‍ധനയില്‍ കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ്  അസോസിയേഷന്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധിച്ചു

Published on 2nd March 2021
kifbi

'ഇ ശ്രീധരന് ഇത്രനാളും ഇല്ലാതിരുന്ന കിഫ്ബി വിരുദ്ധത ഇപ്പോള്‍ എങ്ങനെ ഉണ്ടായി'; മറുപടി 

സംസ്ഥാനത്തെ കടക്കെണിയിലാക്കുന്ന തരത്തിലുള്ള കടമെടുക്കലാണ് നടക്കുന്നതെന്ന മെട്രോമാന്‍ ഇ ശ്രീധരന്റെ പരാമര്‍ശത്തിന് മറുപടിയുമായി സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള കിഫ്ബി

Published on 19th February 2021
e_sreedharan

മുഖ്യമന്ത്രിയാകാന്‍ തയ്യാര്‍;   ലക്ഷ്യം ബിജെപിയെ അധികാരത്തിലെത്തിക്കല്‍; തുറന്നുപറഞ്ഞ് ഇ ശ്രീധരന്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി മത്സരിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് മെട്രോമാന്‍ ഈ ശ്രീധരന്‍

Published on 19th February 2021
pinarayi-vijayan- chief minister

ഇത് ജനങ്ങളോടുള്ള വെല്ലുവിളി; രാജ്യത്തെ പൂര്‍ണമായി കച്ചവട താത്പര്യങ്ങള്‍ക്കു വിട്ടുനല്‍കുന്ന ബജറ്റ്; മുഖ്യമന്ത്രി

നവ ഉദാരവല്‍ക്കരണ പ്രക്രിയകളെ പൂര്‍വാധികം ശക്തിയോടെ നടപ്പാക്കുമെന്ന എന്‍ഡിഎ സര്‍ക്കാര്‍ പ്രഖ്യാപനത്തിന്റെ പ്രതിഫലനമാണ് കേന്ദ്ര ബജറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

Published on 1st February 2021
Dalit entrepreneurs

ദളിത് സംരംഭകര്‍ പെരുവഴിയില്‍ 

കോട്ടയം ജില്ലയിലെ പൂവന്തുരുത്ത് വ്യവസായ എസ്റ്റേറ്റില്‍ കമലു രാജന്‍ എന്ന ദളിത് സ്ത്രീ നടത്തുന്ന പ്ലാസ്റ്റിക് ചാക്ക് നിര്‍മ്മാണ യൂണിറ്റ് കാണേണ്ടതുതന്നെയാണ്

Published on 31st January 2021
farmers

നോട്ടുനിരോധനത്തിനും ജിഎസ്ടിക്കും ശേഷമുള്ള മൂന്നാമത്തെ 'നയപരമായ ആഘാതം'

തൊഴില്‍മേഖലയിലെ  44 ശതമാനം പേരും ജീവിതവൃത്തിക്ക് ആശ്രയിക്കുന്നത് കാര്‍ഷികമേഖലയെയാണെങ്കിലും ജി.ഡി.പിയുടെ കേവലം 14 ശതമാനം വരുമാനം മാത്രമേ  അവിടെനിന്ന് ഉല്പാദിപ്പിക്കുന്നുള്ളൂ

Published on 24th January 2021
ksrtc

ഡ്രൈവര്‍ കുഴഞ്ഞു വീണു, കണ്ടുനിന്ന നഴ്‌സ് വിളിച്ചുപറയും മുമ്പേ അപകടം; രണ്ടു ജീവന്‍ പൊലിഞ്ഞത് കണ്ണടച്ചു തുറക്കും മുമ്പ്

വണ്ടി പാളുന്നതുപോലെ തോന്നി. എന്താണ് സംഭവിക്കുന്നത് അറിയുംമുമ്പ് ഇടതുവശത്തെ കെട്ടിടത്തിലേക്ക് ഇടിച്ചുകയറി

Published on 23rd January 2021
mass suicides

മരണത്തിന്റെ സംഘഗാനം പാടുന്ന മലയാളി

സംഘബോധത്തിന്റെ കാര്യത്തില്‍ ഏറെ മുന്നിലുള്ള സംസ്ഥാനമാണ് നമ്മുടെ നാടായ കേരളം 

Published on 17th January 2021
Man Arrested For fake kidnapping

കുത്തിയ ശേഷം കാറില്‍ കയറ്റിക്കൊണ്ടുപോയി, കടക്കാരില്‍ നിന്ന് രക്ഷപ്പെടാന്‍ തട്ടിക്കൊണ്ടുപോകല്‍ നാടകം; പൊളിച്ച് പൊലീസ്, തെളിയിച്ചത് ഇങ്ങനെ  

ഗുജറാത്തില്‍ കടക്കെണിയിലായ ഓഹരി ഇടപാടുകാരന്റെ തട്ടിക്കൊണ്ടുപോകല്‍ നാടകം പൊലീസ് തകര്‍ത്തു

Published on 5th January 2021
SUICIDE

'ബന്ധുക്കളെ ആരെയും വീട്ടിൽ കയറ്റരുത്, മൃതദേഹം പോലും കാണിക്കരുത്'; വീടിന്റെ ചുമരിൽ കുറിപ്പ്

ഡിസംബർ 31നകം എല്ലാവർക്കും പണം നൽകാമെന്നായിരുന്നു അറിയിച്ചത്

Published on 1st January 2021
thiruvananthapuram family suicide

‘പട്ടിയെക്കൂടി ഞങ്ങൾ കൊണ്ടുപോകുന്നു’, പുറത്ത് അവശനിലയിൽ വളർത്തുനായ, നാലം​ഗ കുടുംബത്തിന്റെ മരണം പുറത്തറിഞ്ഞത് ഇങ്ങനെ

സന്ധ്യയ്ക്കു വെളിച്ചം കാണാത്തതിനെത്തുടർന്ന് സമീപവാസികൾ വീട്ടിൽ അന്വേഷിച്ച് എത്തുകയായിരുന്നു

Published on 18th December 2020

Search results 1 - 15 of 99