• Search results for കഴുത്തറുത്തു
Image Title
crime

കുഞ്ഞിനെ കഴുത്തറുത്ത് കൊന്ന ശേഷം അരിവാള്‍ കൊണ്ട് സ്വന്തം കഴുത്തറുത്ത് അമ്മ ജീവനൊടുക്കി

13 മാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തറുത്തു കൊന്ന് അമ്മ ജീവനൊടുക്കിയ നിലയില്‍

Published on 26th February 2021
crime

ഭാര്യയെ സംശയം;  ലോഡ്ജില്‍ വച്ച് കഴുത്തറുത്തു; ചെയ്തത് ഭര്‍ത്താവെന്ന് മരണാസന്ന നിലയില്‍ യുവതിയുടെ കുറിപ്പ്; അറസ്റ്റ്

സെലീന എഴുതി നല്‍കിയ കുറിപ്പിലാണ് കഴുത്തറുത്തത് ഭര്‍ത്താവാണെന്ന് പൊലീസിനു മനസ്സിലായത്

Published on 21st February 2021
docter

കറിക്കത്തി കൊണ്ട് ഡോക്ടർ ഭാര്യയുടെ കഴുത്തറുത്തു; മരണം ഉറപ്പിക്കാൻ കാർ ശരീരത്തിലൂടെ കയറ്റിയിറക്കി; അറസ്റ്റ്

കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ ഡോക്ടർ കഴുത്തറുത്തു കൊന്നു

Published on 21st February 2021
crime

'വട്ടനെന്ന്' വിളിച്ചു; അയല്‍വാസികളുടെ മുന്നിലിട്ട് മകളെ കഴുത്തറുത്ത് കൊന്നു; കെട്ടിടത്തില്‍ നിന്ന് ചാടി അച്ഛന്റെ ആത്മഹത്യ

പതിനഞ്ചുകാരിയെ കഴുത്തറുത്ത് കൊന്നശേഷം അച്ഛന്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു

Published on 19th February 2021
six-year-old boy was beheaded by his mother

പാലക്കാട് ആറു വയസുകാരനെ അമ്മ കഴുത്തറുത്തു കൊന്നു; കസ്റ്റഡിയിൽ

പൊലീസ് വീട്ടിലെത്തിയതിന് ശേഷമാണ് തൊട്ടടുത്ത മുറിയി‌ൽ ഉറങ്ങുകയായിരുന്ന ഭർത്താവ് കൊലപാതകം അറിയുന്നത്

Published on 7th February 2021
safeer death

അല്‍ത്താഫിനെ കെട്ടിയിട്ട് കഴുത്തറുത്തു കൊന്നു ?, അനുജനെ കാണാനുമില്ല, ഉമ്മ പിണങ്ങി വേറെ താമസം ; നടുക്കം വിട്ടുമാറാതെ നാവായിക്കുളം 

നാട്ടുകാര്‍ നടത്തിയ തിരിച്ചിലില്‍ സമീപത്തെ ക്ഷേത്രക്കുളത്തിനടുത്ത് സഫീറിന്റെ ഓട്ടോറിക്ഷയും ചെരുപ്പും കണ്ടെത്തി

Published on 2nd January 2021

ആറു വയസ്സുള്ള മകളുടെ മുന്നില്‍ വെച്ച് ഭാര്യയെ കഴുത്ത് അറുത്തുകൊന്നു, ഭര്‍ത്താവ് അറസ്റ്റില്‍

10 വര്‍ഷം മുന്‍പ് ഭര്‍ത്താവിനെയും മകളെയും ഉപേക്ഷിച്ചു രാജലക്ഷ്മി രാജയ്‌ക്കൊപ്പം താമസിക്കുകയായിരുന്നു

Published on 4th December 2020
Axe-murder

ആണ്‍കുട്ടിയുണ്ടാവാന്‍ മകളെ ബലി കൊടുക്കണം; മന്ത്രവാദിയുടെ വാക്കു കേട്ട് ആറുവയസ്സുകാരിയെ കഴുത്തറുത്തു കൊന്നു; അച്ഛന്‍ പിടിയില്‍

ആണ്‍കുട്ടിയുണ്ടാവാന്‍ മകളെ ബലി കൊടുക്കണം; മന്ത്രവാദിയുടെ വാക്കു കേട്ട് ആറുവയസ്സുകാരിയെ കഴുത്തറുത്തു കൊന്നു; അച്ഛന്‍ പിടിയില്‍

Published on 14th November 2020
france_mali

മാലിയില്‍ ഫ്രഞ്ചു വ്യോമാക്രമണം; 50 അല്‍ ഖ്വയ്ദ ഭീകരരെ വധിച്ചതായി പ്രതിരോധ മന്ത്രി

ബുര്‍ക്കിന ഫാസോ, നൈഗര്‍ അതിര്‍ത്തിയിലാണ് ആക്രമണം നടത്തിയതെന്നു ഫ്രഞ്ച് പ്രതിരോധമന്ത്രി ഫ്‌ളോറന്‍സ് പാര്‍ലെ

Published on 3rd November 2020
murder

ജീവിത ശൈലിയില്‍ ഭാര്യയ്ക്ക് അസംതൃപ്തി; ഗര്‍ഭിണിയുടെ കഴുത്തറുത്തു, തല അടിച്ചു തകര്‍ത്ത് കൊലപ്പെടുത്തി; പത്രപ്രവര്‍ത്തകരെ വിളിച്ചു പറഞ്ഞു, ഭര്‍ത്താവ് അറസ്റ്റില്‍

ഗര്‍ഭിണിയായ ഭാര്യയെ ഹാമര്‍ കൊണ്ട് തലയ്ക്ക് അടിച്ചുകൊന്ന കെട്ടിട നിര്‍മ്മാണ തൊഴിലാളി അറസ്റ്റില്‍

Published on 5th September 2020
murder

സഹോദരിയുമായി ബന്ധം, കൂട്ടുകാര്‍ക്കിടയില്‍ വീരസ്യം പറഞ്ഞു; 22കാരന്‍ യുവാവിനെ കഴുത്തറുത്തു കൊന്നു

സഹോദരിയുമായി ബന്ധം സ്ഥാപിച്ചു, കൂട്ടുകാര്‍ക്കിടയില്‍ വീരസ്യം പറഞ്ഞു; 22കാരന്‍ യുവാവിനെ കഴുത്തറുത്തു കൊന്നു

Published on 4th September 2020
crime-novels

ഗര്‍ഭിണിയായ ഭാര്യയെ കാണാന്‍ എത്തുന്നത് വിലക്കി; 28കാരന്‍ അമ്മായി അമ്മയെ കഴുത്തറുത്തു കൊന്നു

ഗര്‍ഭിണിയായ ഭാര്യയെ യുവാവ് പതിവായി സന്ദര്‍ശിക്കുന്നത് അമ്മായി അമ്മ വിലക്കിയിരുന്നു

Published on 26th August 2020

മദ്യലഹരിയില്‍ മണിക്കൂറുകള്‍ക്കിടെ മൂന്ന് കൊലപാതകങ്ങള്‍; കൊല്ലപ്പെട്ടവരില്‍ അമ്മയും അച്ഛനും, തിരുവനന്തപുരത്ത് യുവാവ് മരിച്ചത് തലയ്ക്കടിയേറ്റ്

മദ്യവില്‍പ്പന തുടങ്ങി ദിവസങ്ങള്‍ മാത്രം പിന്നിടുമ്പോള്‍ മദ്യലഹരിയില്‍ മണിക്കൂറുകള്‍ക്കിടെ സംസ്ഥാനത്ത് മൂന്ന് വ്യത്യസ്ത കൊലപാതകങ്ങള്‍.

Published on 31st May 2020

മദ്യലഹരിയില്‍ അമ്മയെ കഴുത്തറുത്തു കൊന്നു ; മകന്‍ അറസ്റ്റില്‍

തൃക്കൊടിത്താനം സ്വദേശി കുഞ്ഞന്നാമ്മ(55)യാണ് ക്രൂരമായി കൊല്ലപ്പെട്ടത്

Published on 31st May 2020

Search results 1 - 15 of 49