• Search results for കുട്ടി
Image Title
Bathery blast

ബത്തേരിയില്‍ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് മരണം മൂന്നായി; ചികിത്സയിലിരിക്കേ 13കാരനും മരിച്ചു 

ബത്തേരിയില്‍ സ്ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ച് മരണം മൂന്നായി

Published on 7th May 2021
CPM secretariat to probe failure in four seats

ഇടതു തരംഗത്തിലും നാലു മണ്ഡലങ്ങളില്‍ ഞെട്ടിക്കുന്ന തോല്‍വി; സിപിഎം അന്വേഷണത്തിന് 

ഇടതു തരംഗത്തിലും നാലു മണ്ഡലങ്ങളില്‍ ഞെട്ടിക്കുന്ന തോല്‍വി; സിപിഎം അന്വേഷണത്തിന് 

Published on 7th May 2021
4-year-old boy who fell into over 90-feet-deep borewell

16 മണിക്കൂര്‍ നീണ്ട കഠിന പരിശ്രമം; 90 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ നാലുവയസുകാരന്‍ പുതുജീവിതത്തിലേക്ക് 

രാജസ്ഥാനില്‍ 90 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ നാലുവയസുകാരനെ രക്ഷിച്ചു

Published on 7th May 2021
gun-shooting123

ബ്രസീലിൽ പൊലീസും ലഹരി മാഫിയയും ഏറ്റുമുട്ടി; വെടിവയ്പ്പിൽ 25 മരണം

പൊലീസും ലഹരിമാഫിയയുമായി തമ്മിലുള്ള ഏറ്റുമുട്ടലാണ് ഇത്രയും പേരുടെ ജീവനെടുത്തത്

Published on 7th May 2021
swab_stick

കോവിഡ് ടെസ്റ്റിനുള്ള ഉപകരണങ്ങള്‍ ചേരിയില്‍ പായ്ക്ക് ചെയ്യുന്നു; ഞെട്ടിക്കുന്ന വീഡിയോ, കേസ്

കോവിഡ് ടെസ്റ്റിന് ഉപയോഗിക്കുന്ന സ്വാബ് സ്റ്റിക്കുകള്‍ വൃത്തിഹീനമായ ചുറ്റുപാടില്‍ പായ്ക്ക് ചെയ്ത വിതരണക്കാരന് എതിരെ കേസ്

Published on 6th May 2021
appani_sarath father

'ഈ പാട്ടില്‍ ഡാന്‍സ് കളിച്ചത് എന്റെ മകനാണ്', ഞാൻ അഭിനയിച്ച പാട്ട് വച്ച് അച്ഛൻ വിളിച്ചു പറയും; കുറിപ്പുമായി അപ്പാനി ശരത്ത്

കലാകാരനല്ലെങ്കിലും അതിലും വലിയ പൊസിഷനിലാണ് അച്ഛനെന്നാണ് ശരത്ത് കുറിക്കുന്നത്

Published on 6th May 2021
COVID Vaccine

12 മുതൽ 15 വരെ പ്രായമുള്ള കുട്ടികൾക്ക് കാനഡയിൽ വാക്സിൻ; അനുമതി നൽകുന്ന ആദ്യ രാജ്യം

ഫൈസർ-ബയോടെക് വാക്സിൻ നൽകാനാണ് അനുമതി. ഈ പ്രായത്തിലുള്ളവർക്ക് വാക്സിൻ നൽകാൻ അനുമതി നൽകുന്ന ആദ്യത്തെ രാജ്യമാണ് കാനഡ

Published on 6th May 2021
schoolgirls abducted in Nigeria

ഓൺലൈൻ ക്ലാസുകൾ തുടരേണ്ട സ്ഥിതി; ജൂൺ ഒന്നിന് സ്കൂളുകൾ തുറക്കില്ല

കോവിഡ് സാഹചര്യം രൂക്ഷമായി തുടരുന്നതിനാൽ ഓൺലൈൻ ക്ലാസുകളിലൂടെ തന്നെ മുന്നോട്ട് പോവേണ്ടി വരുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് അനൗദ്യോ​ഗികമായി വ്യക്തമാക്കുന്നത്

Published on 6th May 2021
thushar-chandrasekharan

തുഷാര്‍ വെള്ളാപ്പള്ളിയെക്കൊണ്ട് എന്തു പ്രയോജനം? ബിഡിജെഎസ് എന്‍ഡിഎയ്ക്ക് ബാധ്യത, ആരോപണവുമായി വിഷ്ണുപുരം ചന്ദ്രശേഖരന്‍

നിയമസഭ തെരഞ്ഞെടുപ്പില്‍ ബിഡിജെഎസ് എല്‍ഡിഎഫിന് വോട്ടു മറിച്ചെന്ന ആരോപണവുമായി കോവളത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിഷ്ണുപുരം ചന്ദ്രശേഖരന്‍

Published on 5th May 2021
MAKARAM_MATHAYI

അക്ഷരപ്രാസംകൊണ്ട് ലോകറെക്കോഡ് തീര്‍ത്തു; മകാരം മത്തായി വിടവാങ്ങി

എട്ടുമണിക്കൂര്‍ തുടര്‍ച്ചയായി 'മ' കാരത്തില്‍ സംസാരിച്ച് ലിംക ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടംനേടി

Published on 5th May 2021
gene therapy injection

ഒറ്റ ഇഞ്ചക്ഷന് വില 16 കോടി രൂപ, അഞ്ച് മാസം പ്രായമുള്ള മകനായി ദമ്പതികൾ പണം കണ്ടെത്തിയത് 42 ദിവസം കൊണ്ട്  

സ്‌പൈനൽ മസ്‌കുലർ അട്രോഫി ബാധിച്ച കുഞ്ഞിന്റെ ജീൻ തെറാപ്പി കുത്തിവെയ്പ്പിനാണ് 16 കോടി രൂപ ചിലവ്

Published on 5th May 2021
DURGA_KRISHNA

'ട്രെയിനിലെ ചുംബനത്തിനു ശേഷമുള്ള ചിത്രം', പ്രൊപ്പോസൽ സെൽഫിയുമായി ദുർ​ഗാകൃഷ്ണ

അര്‍ജുന്‍ തന്നെ പ്രൊപ്പോസ് ചെയ്‍തതിന്‍റെ ഒരു ഓര്‍മ്മച്ചിത്രം പങ്കുവെച്ചുകൊണ്ടുള്ള ദുർ​ഗയുടെ പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്

Published on 5th May 2021
covid deceases in children

കോവിഡ്: കുട്ടികൾക്കായി ഹെൽപ്പ്ലൈൻ നമ്പർ ഒരുക്കി സർക്കാർ

കോവിഡ് മഹാമാരി മൂലം ഏതെങ്കിലും സാഹചര്യത്തിൽ ഒറ്റപ്പെടുകയോ അനാഥരാകുകയോ ചെയ്യുന്ന കുട്ടികളെ സഹായിക്കുന്നതിന് ഇടപെടലുമായി സർക്കാർ

Published on 5th May 2021
pinarayi mm mani

എംഎം മണി ഉണ്ടാവില്ല, ടിപിയും പുറത്താവും; ശൈലജയൊഴികെ എല്ലാവരും പുതുമുഖങ്ങള്‍, ചര്‍ച്ചകള്‍ സജീവം

രണ്ടാം പിണറായി സര്‍ക്കാരില്‍ കെകെ ശൈലജ ഒഴികെയുള്ള സിപിഎം മന്ത്രിമാര്‍ പുതുമുഖങ്ങളാവുമെന്ന് സൂചന

Published on 5th May 2021
vaccine reached Kerala

വാക്‌സിന്‍ ഉള്ളത്  രണ്ട് ദിവസത്തേക്ക് മാത്രം; കോവിഡ് വ്യാപനം ഇനിയും ഉയരും; പുറത്തിറങ്ങുന്നവര്‍ക്ക് ഇരട്ടമാസ്‌ക് നിര്‍ബന്ധം

'അത്യാവശ്യമുണ്ടെങ്കില്‍ മാത്രം പുറത്തിറങ്ങുക, ഡബിള്‍ മാസ്‌കുപയോഗിക്കുക, തിരിച്ച് വീട്ടിലെത്തുമ്പോള്‍ കൈകാലും മുഖവും സോപ്പുപയോഗിച്ച് വൃത്തിയാക്കണം. കുളിക്കുന്നതാണ് ഏറ്റവും നല്ലത്

Published on 4th May 2021

Search results 1 - 15 of 14717