Advanced Search
Please provide search keyword(s)- Search results for കൂടത്തായി
Image | Title | |
---|---|---|
![]() | കൂടത്തായി സീരിയലിന്റെ സിഡി തേടി ജോളി; കോടതി നോട്ടീസ്കൂടത്തായി കൊലപാതക പരമ്പര ആസ്പദമാക്കി സംപ്രേഷണം ചെയ്ത സീരിയൽ തന്നേയും വീട്ടുകാരേയും മോശമായി ചിത്രീകരിക്കുന്നതാണെന്ന് ആരോപിച്ചാണ് ജോളി കോടതിയെ സമീപിച്ചത് | |
'പരലോകവും പതിനായിരം വോട്ടും നഷ്ടപ്പെടും'; ഗുരുവായൂരപ്പനെ തൊഴുത മുസ്ലീം ലീഗ് സ്ഥാനാര്‍ഥിയോട് സമസ്ത നേതാക്കള്ഗുരുവായൂരപ്പന് കഴിവുണ്ടെന്ന് മുസ്ലിംകളും വിശ്വാസിച്ചാലേ മാനവികമാകൂ എന്ന് ഹൈന്ദവിശ്വാസികള്‍ പോലും പറയില്ല. | ||
നിറവയറുമായി മുക്ത; പുതുവർഷത്തിലെ പുതിയ തുടക്കം ഇതാണ്വേലമ്മാളിനെ പരിചയപ്പെടുത്താൻ പങ്കുവച്ച പുതിയ ചിത്രമാണ് ഇപ്പോൾ വൈറലായിരിക്കുന്നത് | ||
52 കൊലക്കേസുകൾ തെളിയിച്ചു, കേരളത്തിന്റെ 'ഷെർലക്ക് ഹോംസ്' കെജി സൈമൺ ഇന്ന് പടിയിറങ്ങുംപത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയായാണ് അദ്ദേഹത്തിന്റെ പടിയിറക്കം | ||
'13 പ്രാവശ്യം കൈകൾ വിരിച്ചുപിടിച്ച് പ്രാർത്ഥിക്കൂ, അഭയാക്കേസിൽ വൈദികനും കന്യാസ്ത്രീയും രക്ഷപെടണം'; കുറിപ്പുമായി ലൂസി കളപ്പുരകൊലക്കേസിൽ പ്രതിയാക്കപ്പെട്ട വൈദികനെയും കന്യാസ്ത്രീയെയും ശിക്ഷയിൽ നിന്ന് രക്ഷപെടുത്താൻ പ്രാർത്ഥിക്കണമെന്ന് സഹകന്യാസ്ത്രീമാർക്ക് നിർദ്ദേശം നൽകിയിട്ടുള്ളതായി ലൂസി കളപ്പുര | ||
![]() | 30 ലക്ഷം രൂപ കിട്ടാനുണ്ട്; ജോളിയുടെ സാമ്പത്തിക ഇടപാടുകള്‍ ഏറ്റെടുത്ത് നടത്താന്‍ അനുവദിക്കണമെന്ന് അഭിഭാഷകന് ആളൂര്ജോളി ജയിലില്‍ കഴിയുന്നതിനാല്‍ അവരുടെ സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ അനുവാദം നല്‍കണം എന്ന് ആവശ്യപ്പെട്ട് ആളൂര്‍ കോടതിയില്‍ അപേക്ഷ നല്കി | |
റംസിയുടെ മരണത്തിന് പിന്നിലെന്ത് ?; നടിയുടെ പങ്ക് എത്രത്തോളം ? : കേസ് ക്രൈംബ്രാഞ്ചിന് ; 'കൂടത്തായി ഹീറോ' കെ ജി സൈമണിന് അന്വേഷണ ചുമതലറംസിയുടെ മരണവുമായി ബന്ധപ്പെട്ട് പ്രണയിച്ച് ചതിച്ച കാമുകന് ഹാരിസിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു | ||
![]() | കാര്യസ്ഥൻ പറഞ്ഞതെല്ലാം കള്ളം, ജയമാധവനെ ആശുപത്രിയിൽ കൊണ്ടുപോയിട്ടില്ല; കരമന ദുരൂഹ മരണത്തിൽ നിർണായക കണ്ടെത്തൽജയമോഹന്റെ മരണത്തിലും സ്വത്തു കൈമാറ്റത്തിലും രവീന്ദ്രന് നായരുടെ ഇടപെടലുകളില്‍ സംശയമുണര്‍ത്തുന്ന തെളിവുകള്‍ പൊലീസിന് കിട്ടിയത് | |
![]() | ജോളിയെ രക്ഷിക്കാന്‍ രഹസ്യനീക്കം ?; കൂടത്തായി കേസ് അട്ടിമറിക്കാന്‍ ശ്രമം : കെ ജി സൈമണിന്റെ രഹസ്യറിപ്പോര്‍ട്ട് ഡിജിപിക്ക്കേസ് അട്ടിമറിക്കുക ലക്ഷ്യമിട്ടു ചേര്‍ന്ന രഹസ്യ യോഗത്തില്‍ ചില സര്‍ക്കാര്‍ അഭിഭാഷകര്‍ പങ്കെടുത്തെന്നും റിപ്പോര്‍ട്ടിലുണ്ട് | |
നീർക്കോലിയെ കൊണ്ടുവരുമെന്ന് നോബി, ആട്ടിൻ സൂപ്പുണ്ടാക്കിവെക്കാമെന്ന് ഭാര്യ; വൈറലായി വിഡിയോകേരളത്തെ ഞെട്ടിച്ച ഉത്ര കൊലപാതകത്തേയും കൂടത്തായി കൊലപാതക പരമ്പരയേയും പരാമർശിച്ചുകൊണ്ടാണ് വിഡിയോ | ||
![]() | വീട്ടീല് ക്വാറന്റൈനില്‍ പോകാന്‍ അനുവദിക്കണം; ജോളി അപേക്ഷ നല്കിവിചാരണ തടവുകാര്‍ക്ക് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാനുള്ള ആനുകൂല്യം തനിക്കും അനുവദിക്കണമെന്നാണ് ആവശ്യം | |
![]() | തിരക്കഥ, സംവിധാനം, അഭിനയം എല്ലാം പൊലീസ് ; കൂടത്തായ് കേസിന്റെ വെബ് സീരിസ്കൂടത്തായി കേസ് തെളിയിച്ച അന്വേഷണ ഉദ്യോഗസ്ഥൻ കെ ജി സൈമണും സംഘവുമാണ് അഭിനേതാക്കൾ | |
![]() | ബിജെപിയുടെ സിഎഎ അനുകൂല യോഗം ബഹിഷ്കരിക്കാന്‍ പ്രചാരണം; വ്യാപാരി അറസ്റ്റില്‍പൗരത്വ നിയമഭേദഗതിയെ അനുകൂലിച്ച് ബിജെപി നടത്തിയ യോഗം ബഹിഷ്കരിക്കണമെന്ന സന്ദേശം സാമൂഹ്യ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്ത വ്യാപാരിയെ താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു | |
![]() | സകലതും നഷ്ടപ്പെട്ടുവെന്ന് പരിതപിച്ച് ജോളി, കടുത്ത വിഷാദത്തിൽ; നിരീക്ഷണത്തിന് പ്രത്യേകം സിസിടിവി?വിശദമായ അന്വേഷണ റിപ്പോര്‍ട്ട് ജയില്‍ ഡിജിപിക്ക് കൈമാറി | |
![]() | ജോളിക്ക് വിഷാദരോഗം പിടിപെട്ടതായി സംശയം; രണ്ട് ദിവസം കൂടി ആശുപത്രിയില്‍ തുടരുമെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ട്കൂടത്തായി കൂട്ടകൊലപാതക കേസിലെ പ്രതി ജോളിക്ക് വിഷാദരോഗം പിടിപെട്ടതായി സംശയമെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് സൂപ്രണ്ട് |
Search results 1 - 15 of 187