• Search results for കൊണ്ടോട്ടി
Image Title
kerala-high-court-620x400-1496586641_835x547

തുടര്‍ച്ചയായി മൂന്ന് തവണ സംവരണം പാടില്ല;  വീണ്ടും നറുക്കെടുക്കും; ഉത്തരവുമായി ഹൈക്കോടതി

തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷപദവില്‍ തുടര്‍ച്ചയായി മൂന്ന് തവണ സംവരണം പാടില്ല

Published on 16th November 2020
agri

പഴയ കാർഷിക-ഗൃഹോപകരണങ്ങൾ വിൽക്കാനുള്ളവർക്ക് വിളിക്കാം, പണം തരാമെന്ന് കാർഷിക ഗവേഷണകേന്ദ്രം  

പഴയകാല കൃഷിരീതികളും ഉപകരണങ്ങളും വരുംതലമുറയ്ക്കായി കരുതിവെക്കാനും പരിചയപ്പെടുത്താനും പ്രത്യേകം മ്യൂസിയം ഒരുക്കും

Published on 16th November 2020
gold

ശരീരത്തില്‍ ഒളിപ്പിച്ച സ്വര്‍ണം കണ്ടെത്താന്‍ ആശുപത്രിയില്‍ കൊണ്ടുവന്നു ; സ്വര്‍ണ്ണക്കടത്തുകേസ് പ്രതി രക്ഷപ്പെട്ടു

മലപ്പുറം നമ്പൂരിപ്പൊട്ടി സ്വദേശി മൂസാന്‍ അയിലകരയാണ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടത്

Published on 6th November 2020
pinarayi

സംസ്ഥാനത്ത് ഇന്ന് 8,790 പേര്‍ക്ക് കോവിഡ്; സമ്പര്‍ക്കത്തിലൂടെ 7646 പേര്‍; ചികിത്സയിലുള്ളത് 93,264 പേര്‍

സംസ്ഥാനത്ത് ഇന്ന് 8790 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍

Published on 28th October 2020
minor-rape-generic1

മാപ്പിളപ്പാട്ട് ആല്‍ബത്തില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം; മലപ്പുറത്ത് പതിനാറുകാരനെ പ്രകൃതി വിരുദ്ധപീഡനത്തിന് ഇരയാക്കി

മാപ്പിളപ്പാട്ട് ആല്‍ബത്തില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് പതിനാറുകാരനെ പീഡിപ്പിച്ചു

Published on 6th October 2020

മതേതര പാര്‍ട്ടിക്കുള്ളിലെ വര്‍ഗീയവാദികള്‍

മതേതര പാര്‍ട്ടികളെന്ന കരുതപ്പെടുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ ഭൂരിപക്ഷ, ന്യൂനപക്ഷ വര്‍ഗ്ഗീയതകളുടെ സ്വാധീനം എത്രമാത്രമുണ്ട്

Published on 4th October 2020
shameer-rape

കൊല്ലത്ത് തൂങ്ങി മരിച്ച 15കാരി നിരന്തരം പീഡിപ്പിക്കപ്പെട്ടിരുന്നു; യുവാവ് പിടിയില്‍ 

കൊണ്ടോട്ടിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ പതിനഞ്ചുകാരി നിരന്തരം പീഡനത്തിരയാതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്

Published on 1st October 2020

ആശുപത്രികൾ കയറി ഇറങ്ങി; ചികിത്സ വൈകിയത് 14 മണിക്കൂർ; പൂർണ ​ഗർഭിണിയുടെ ഇരട്ട കുഞ്ഞുങ്ങൾ മരിച്ചു 

ആശുപത്രികൾ കയറി ഇറങ്ങി; ചികിത്സ വൈകിയത് 14 മണിക്കൂർ; പൂർണ ​ഗർഭിണിയുടെ ഇരട്ട കുഞ്ഞുങ്ങൾ മരിച്ചു 

Published on 27th September 2020
POLICE

ബുള്ളറ്റ് മോഷ്ടിച്ച് കോവിഡ് സെന്ററില്‍ നിന്ന് പീഡനക്കേസ് പ്രതി മുങ്ങി; കാട്ടില്‍ ഭക്ഷണപ്പൊതി എത്തിച്ച് നല്‍കി ഭാര്യ; തന്ത്രപൂര്‍വം പൊലീസ് പൊക്കി

ഭാര്യ ഭക്ഷണപ്പൊതികളുമായി പുറത്തു പോകുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഭാര്യവീട്ടിന് സമീപത്തെ കാട്ടിലെ രഹസ്യസങ്കേതത്തെക്കുറിച്ച് വിവരം ലഭിച്ചത്

Published on 27th September 2020

വാഹനം കാത്തുനിന്ന വൃദ്ധയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ നിന്നു രക്ഷപ്പെട്ട പ്രതി പിടിയിൽ

ഭാര്യവീടിന്റെ സമീപത്തുള്ള കാട്ടില്‍ ഒളിച്ച് കഴിയവേ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് പിടിയിലായത്

Published on 26th September 2020

തട്ടിക്കൊണ്ടുപോയ പ്രവാസി വീട്ടില്‍ തിരിച്ചെത്തി, പരാതിയില്ലെന്ന് പൊലീസിനോട്; സാമ്പത്തിക ഇടപാടിലെ തര്‍ക്കമെന്ന് സൂചന

കരിപ്പൂരില്‍ വിമാനം ഇറങ്ങിയതിന് ശേഷം ടാക്സിയില്‍ വീട്ടിലേക്ക് യാത്ര തിരിക്കവേ, വാഹനം തടഞ്ഞു നിര്‍ത്തി തട്ടിക്കൊണ്ടുപോയ പ്രവാസി വീട്ടില്‍ തിരിച്ചെത്തി

Published on 18th September 2020
KIdnapping

കരിപ്പൂരില്‍ വിമാനം ഇറങ്ങിയ യുവാവിനെ തട്ടിക്കൊണ്ടുപോയി, പിന്നില്‍ സ്വര്‍ണ കടത്ത് സംഘമെന്ന് സൂചന 

മുക്കം സ്വദേശിയായ ടാക്‌സി ഡ്രൈവറായ അഷ്‌റഫ് ആണ് വിവരം പൊലീസിനെ അറിയിച്ചത്

Published on 18th September 2020
HOTSPOT

ഇന്ന് 31 എണ്ണം കൂടി; ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 585 ആയി

സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ 31 പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി

Published on 20th August 2020

കരിപ്പൂരില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ പത്ത് പേര്‍ക്ക് കൂടി കോവിഡ് 

കരിപ്പൂര്‍ വിമാനപകടത്തില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട പത്തുപേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

Published on 18th August 2020

Search results 1 - 15 of 111