• Search results for കൊന്നു
Image Title

അച്ഛനെ അടിച്ചു കൊന്നു; 16കാരി പൊലീസിനെ വിളിച്ചറിയിച്ചു, അറസ്റ്റ് 

മധ്യപ്രദേശില്‍ മദ്യപിച്ചെത്തി അമ്മയെ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്ത അച്ഛനെ മകള്‍ അടിച്ചുകൊന്നു

Published on 22nd October 2020

കളിച്ചുകൊണ്ടിരുന്ന 9 വയസുകാരനെ തട്ടിക്കൊണ്ടുപോയി;  45 ലക്ഷം ആവശ്യപ്പെട്ട് 23 കാരന്‍; പൊലീസിനെ അറിയിച്ചു; മാധ്യമപ്രവര്‍ത്തകന്റെ മകനെ കൊന്നു

മാധ്യമപ്രവര്‍ത്തകന്റെ ഒന്‍പതുവയസുകാരനായ മകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി.

Published on 22nd October 2020

ബുധനാഴ്ചകളില്‍ 'ദൈവമായി മാറും'; ബലി നല്‍കാനായി 24കാരനെ അമ്മ കോടാലികൊണ്ട് വെട്ടിക്കൊന്നു

ബുധനാഴ്ചകളില്‍ താന്‍ ദൈവമായി മാറുമെന്നും കൊല നടത്തിയ ദിവസവും അതാണ് സംഭവിച്ചതെന്നും ഇവര്‍ പൊലീസിനോട് പറഞ്ഞു. 

Published on 22nd October 2020
crime

മക്കള്‍ മുതിര്‍ന്നു; വിധവയായ യുവതി ഭര്‍തൃസഹോദരനെ ലൈംഗികബന്ധത്തിന് അനുവദിച്ചില്ല; കഴുത്തുഞ്ഞെരിച്ച് കൊന്നു

ഭര്‍ത്താവിന്റെ മരണശേഷം കസ്തൂരിയും  സാഗറും തമ്മില്‍ സ്‌നേഹബന്ധം ഉടലെടുത്തിരുന്നു

Published on 21st October 2020
Axe-murder

'തന്റെ നാശം കാണാനായി മന്ത്രവാദം നടത്തുന്നു'; അമ്മായിയെ മരുമകന്‍ വെട്ടിക്കൊന്നു

ഗുരുതരമായി പരിക്കേറ്റ മീനയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

Published on 21st October 2020
629080-jammuceasefireviolation

പള്ളിയില്‍ നിന്ന് പ്രാര്‍ത്ഥന കഴിഞ്ഞ് മടങ്ങി; കശ്മീരില്‍ ഇന്‍സ്‌പെക്ടറെ തീവ്രവാദികള്‍ വെടിവച്ച് കൊന്നു

തീവ്രവാദികളുടെ ആക്രമണത്തില്‍ കശ്മീരില്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ക്ക് വീരമൃത്യു

Published on 19th October 2020

50 രൂപ മുറി വാടകയെ ചൊല്ലി തര്‍ക്കം; കെട്ടിട ഉടമയും കുടുംബവും വാടകക്കാരനെ കുത്തി കൊന്നു

മുറി വാടകയെ ചൊല്ലിയുളള തര്‍ക്കത്തിന് പിന്നാലെ കെട്ടിട ഉടമയുടെയും ബന്ധുക്കളുടെയും കുത്തേറ്റ് വാടകക്കാരന്‍ കൊല്ലപ്പെട്ടു

Published on 18th October 2020

'സുഹൃത്ത് മുട്ടക്കറി ഉണ്ടാക്കി തന്നില്ല'; അടിച്ചുകൊന്നു

മഹാരാഷ്ട്രയില്‍ സുഹൃത്തിനെ യുവാവ് അടിച്ചുകൊന്നു

Published on 18th October 2020
crime12
Axe-murder

അയല്‍ക്കാര്‍ തമ്മില്‍ ഏറ്റുമുട്ടി; ഇടുക്കിയില്‍ 75കാരനെ കോടാലി കൊണ്ട് അടിച്ചുകൊന്നു

മദ്യപിച്ച് ചീട്ടുകളിക്കുന്നതിനിടെയായിരുന്നു സംഘര്‍ഷം
 

Published on 18th October 2020

'ആരും വെടിവയ്ക്കില്ല, ദൈവത്തിന്റെ, നിങ്ങളുടെ കുടുംബത്തിന്റെ പേരില്‍ കീഴടങ്ങൂ'- കശ്മീരില്‍ സൈന്യത്തിന് മുന്നില്‍ കീഴടങ്ങി തീവ്രവാദി; നാടകീയ രംഗങ്ങള്‍ (വീഡിയോ)

'ആരും വെടിവയ്ക്കില്ല, ദൈവത്തിന്റെ, നിങ്ങളുടെ കുടുംബത്തിന്റെ പേരില്‍ കീഴടങ്ങൂ'- കശ്മീരില്‍ സൈന്യത്തിന് മുന്നില്‍ കീഴടങ്ങി തീവ്രവാദി; നാടകീയ രംഗങ്ങള്‍ (വീഡിയോ)

Published on 17th October 2020
gun

യുപിയില്‍ ബൈക്കില്‍ എത്തിയ സംഘം ബിജെപി നേതാവിനെ വെടിവച്ചുകൊന്നു

യുപിയില്‍ ബൈക്കില്‍ എത്തിയ സംഘം ബിജെപി നേതാവിനെ വെടിവച്ചുകൊന്നു

Published on 17th October 2020
sushant_disha

'ദിഷയെ ക്രൂരമായി ബലാത്സം​ഗം ചെയ്തു, 14ാം നിലയിൽ നിന്ന് തള്ളിയിട്ട് കൊന്നു, പിന്നിൽ ഉന്നതർ'; വ്യാജ പ്രചരണം; അറസ്റ്റ്

അഭിഭാഷകനാണെന്ന് അവകാശപ്പെടുന്ന ഇയാളുടെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ സുശാന്തിന്റെ മരണത്തെക്കുറിച്ച് നിരവധി വ്യാജ കഥകളും ആരോപണങ്ങളുമാണ് പ്രചരിച്ചിരുന്നത്

Published on 17th October 2020
teacher_beheded

മതനിന്ദ; പാരിസില്‍ അധ്യാപകനെ തലയറുത്ത് കൊന്നു 

സെക്കന്ററി സ്‌കൂള്‍ അധ്യാപകനായ സാമുവല്‍ പാറ്റി വിദ്യാര്‍ഥികളെ പ്രവാചകന്റെ ചിത്രം കാണിച്ചിരുന്നു

Published on 17th October 2020

Search results 1 - 15 of 1868