• Search results for കൊലയാളി
Image Title
arrest- Kidnapping drama

ഒന്നരലക്ഷം രൂപയും സെ്ക്‌സും വാഗ്ദാനം ചെയ്ത് 20 കാരി; വാടക കൊലയാളി കാമുകന്റെ കഴുത്ത് അറുത്തെടുത്തു; അറസ്റ്റ് 

കാമുകനെ കൊല്ലാന്‍ വാടകക്കൊലയാളിയെ ഏര്‍പ്പെടുത്തിയ യുവതി അറസ്റ്റില്‍

Published on 28th February 2021
nandu

നിർത്തിയിട്ട കാറിൽ ആയുധങ്ങൾ സജ്ജമാക്കി; തലയിൽ വാൾകൊണ്ട് വെട്ടി; ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം ആസൂത്രിതമെന്ന് പൊലീസ്

നിർത്തിയിട്ട കാറിൽ ആയുധങ്ങൾ സജ്ജമാക്കി; തലയിൽ വാൾകൊണ്ട് വെട്ടി; ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം ആസൂത്രിതമെന്ന് പൊലീസ്

Published on 25th February 2021
Hyderabad crime News

ഭര്‍ത്താവിന്റെ അവിഹിതബന്ധം കണ്ടുപിടിച്ചു; ഭാര്യയെ ക്വട്ടേഷന്‍ കൊടുത്ത് കൊന്നു; അറസ്റ്റ്

ഭര്‍ത്താവിന്റെ അവിഹിതബന്ധം കണ്ടുപിടിച്ചതിന്റെ പേരില്‍ യുവതിയെ വാടകകൊലയാളികളെ കൊണ്ട് കൊലപ്പെടുത്തി യുവാവ്

Published on 15th February 2021
Woman burnt alive by family for loving man of different faith

മുസ്ലീം യുവാവുമായി പ്രണയം, യുവതിയെ ജീവനോടെ ചുട്ടെരിച്ച് അച്ഛനും ബന്ധുക്കളും; കുടുക്കിയത് ക്യാമറ

ഉത്തര്‍പ്രദേശില്‍ മുസ്ലീം യുവാവുമായുള്ള പ്രണയബന്ധത്തിന്റെ പേരില്‍ യുവതിയെ അച്ഛന്‍ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ ജീവനോടെ തീകൊളുത്തി കൊന്നു

Published on 15th February 2021
Gandhi-and-Sarojini-Naidu-featured-866x487

മഹതികളുടെ കണ്ണിലൂടെ മഹാത്മാവിനെ നോക്കുമ്പോള്‍

സ്വജീവിതംകൊണ്ട് പേര്‍ത്തും പേര്‍ത്തും നമ്മെ ചില മൂല്യങ്ങളെപ്പറ്റി നിരന്തരം ഓര്‍മ്മിപ്പിക്കുന്നതും സംവദിപ്പിക്കുന്നതുമാണ് ഗാന്ധിയുടെ ഏറ്റവും വലിയ സംഭാവന

Published on 11th February 2021
kangana-godse

'പാഠപുസ്തകങ്ങളില്‍ ആവശ്യമില്ലാത്തവ മാത്രം'; ഗോഡ്‌സെയെ അനുകൂലിച്ച് കങ്കണ

മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനത്തില്‍ അദ്ദേഹത്തിന്റെ കൊലയാളിയായ നാഥുറാം വിനായക് ഗോഡ്‌സെയെ അനുകൂലിച്ച് നടി കങ്കണ റണാവത്ത്

Published on 30th January 2021
arrest

സെക്‌സിന് പണം വാഗ്ദാനം; കൊന്നു തള്ളിയത് 18 സ്ത്രീകളെ ; സീരിയല്‍ കില്ലര്‍ പിടിയില്‍

ലൈംഗിക ബന്ധത്തിന് പണം വാഗ്ദാനം ചെയ്താണ് ഇയാള്‍ സ്ത്രീകളെ വശത്താക്കുന്നത്

Published on 27th January 2021
lady_arrest

മകളെ കൊല്ലാന്‍ 50,000 രൂപയുടെ ക്വട്ടേഷന്‍ ; വാടകക്കൊലയാളിയെ ഏര്‍പ്പാടാക്കി ; യുവതിയുടെ കൊലപാതകത്തില്‍ അമ്മ അറസ്റ്റില്‍

36 കാരിയായ മകള്‍ ശിബാനി നായിക്ക് അനധികൃത മദ്യ വ്യാപാരം നടത്തിയതിനെ അമ്മ എതിര്‍ത്തിരുന്നു

Published on 18th January 2021
arrest

അച്ഛന്റെ കൊലയാളിക്ക് പിന്നാലെ 10 വർഷം, മുങ്ങിയ പ്രതിയെ പൊക്കി മക്കൾ; ഒടുവിൽ അറസ്റ്റ് 

36കാരനായ പ്രതിയെ അട്ടപ്പാടിയിൽനിന്നാണ് കർണാടക പൊലീസ് അറസ്റ്റ്‌ ചെയ്തത്

Published on 10th January 2021
Naveen_Patnaik_death_threat

മുഖ്യമന്ത്രി ഏതുനിമിഷവും വധിക്കപ്പെട്ടേക്കാം; പട്നായിക്കിന് ഭീഷണി 

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ നവീൻ നിവാസിലേക്കാണ്​​ ഭീഷണിക്കത്ത്​ എത്തിയത്

Published on 9th January 2021
Sister Abhaya murder case

'ആദ്യം അവര്‍ നീച രഹസ്യം ഒളിപ്പിക്കാന്‍ മകളെ കൊന്നു; പിന്നെ, മകള്‍ക്കു വേണ്ടി സംസാരിച്ച അമ്മയെയും അച്ഛനെയും ഒറ്റപ്പെടുത്തി ഇഞ്ചിഞ്ചായി കൊന്നു'

കൊല ആത്മഹത്യയാക്കാനുള്ള ശ്രമത്തില്‍ തുടങ്ങി പ്രതികള്‍ക്കു ശിക്ഷ കിട്ടാതിരിക്കാന്‍ കൂട്ട പ്രാര്‍ത്ഥന നടത്തണമെന്ന കഴിഞ്ഞ ദിവസങ്ങളിലെ നിര്‍ദ്ദേശങ്ങള്‍ വരെ നീണ്ട 28 വര്‍ഷം

Published on 1st January 2021
MURDER CASE

അമ്മയെ വെട്ടിക്കൊല്ലുന്നത് കണ്ടു, പേടിച്ച് ഓടിയില്ല; മുറി പൂട്ടി കൊലയാളിയെ വലയിലാക്കി, 12 വയസുകാരന്റെ ധീരത

ഉത്തര്‍പ്രദേശില്‍ അമ്മയെ കൊലപ്പെടുത്തിയ കൊലയാളിയെ വലയിലാക്കി 12 വയസുകാരന്‍

Published on 31st December 2020
dyfi_member_stabbed_to_death

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ കൊലപാതകം : മുഖ്യപ്രതി ഇര്‍ഷാദ് കസ്റ്റഡിയില്‍ ; കാഞ്ഞങ്ങാട് ലീഗ് ഓഫീസുകള്‍ക്ക് നേരെ ആക്രമണം

കാഞ്ഞങ്ങാട് ലീഗ് ഓഫീസുകള്‍ക്ക് നേരെയും ബസ് കാത്തിരിപ്പു കേന്ദ്രങ്ങള്‍ക്ക് നേരെയും വ്യാപക ആക്രമണം ഉണ്ടായി

Published on 25th December 2020
Sister Lucy Kalappura

'13 പ്രാവശ്യം കൈകൾ വിരിച്ചുപിടിച്ച് പ്രാർത്ഥിക്കൂ, അഭയാക്കേസിൽ വൈദികനും കന്യാസ്ത്രീയും രക്ഷപെടണം'; കുറിപ്പുമായി ലൂസി കളപ്പുര 

കൊലക്കേസിൽ പ്രതിയാക്കപ്പെട്ട വൈദികനെയും കന്യാസ്ത്രീയെയും ശിക്ഷയിൽ നിന്ന് രക്ഷപെടുത്താൻ പ്രാർത്ഥിക്കണമെന്ന് സഹകന്യാസ്ത്രീമാർക്ക് നിർദ്ദേശം നൽകിയിട്ടുള്ളതായി ലൂസി കളപ്പുര

Published on 21st December 2020
Japanese 'Twitter killer' sentenced to death for killing nine people

മരിക്കാന്‍ സഹായിക്കാമെന്ന് പറഞ്ഞു വിളിച്ചു വരുത്തും; കൊന്നുതള്ളിയത് ഒന്‍പതുപേരെ, ഫ്രീസറിനുള്ളില്‍ അറുത്തുമാറ്റിയ തലകള്‍; 'ട്വിറ്റര്‍ കില്ലറിന്' വധശിക്ഷ

ഒമ്പത് പേരെ കൊലപ്പെടുത്തുകയും മൃതദേഹങ്ങള്‍ വെട്ടിനുറുക്കുകയും ചെയ്ത ജപ്പാനിലെ 'ട്വിറ്റര്‍ കില്ലര്‍ക്ക്' വധശിക്ഷ

Published on 15th December 2020

Search results 1 - 15 of 352