• Search results for ക്ഷമ
Image Title
covid_vaccine

കോവാക്സിൻ എടുക്കുന്നവർക്ക് പ്രത്യേക സമ്മതപത്രം; ഫലപ്രാപ്തി ഉറപ്പായിട്ടില്ല, ബുദ്ധിമുട്ടുണ്ടായാൽ നഷ്ടപരിഹാരം നൽകും

മരുന്നിന്റെ ഫലപ്രാപ്തി ഇനിയും ഉറപ്പായിട്ടില്ലെന്നും ഇപ്പോഴും പരീക്ഷണഘട്ടത്തിലാണെന്നുമാണ് സമ്മതപത്രത്തിൽ പറഞ്ഞിരിക്കുന്നത്

Published on 16th January 2021
vijay_sethupathi cut birthday cake with sword

ബര്‍ത്ത്‌ഡേ കേക്ക് വാളുകൊണ്ട് മുറിച്ച് വിജയ് സേതുപതി, അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം; ക്ഷമാപണവുമായി താരം

വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ ക്ഷമാപണവുമായി എത്തിയിരിക്കുകയാണ് വിജയ് സേതുപതി

Published on 16th January 2021
sister_abhaya
onakit

നവംബറിലെ സൗജന്യ കിറ്റ് ഇന്നു കൂടി

ഏഷ്യയിലെ ഏറ്റവും വലിയ പൊതുവിതരണ ശൃംഖലയായി സപ്ലൈകോയെ  മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്ന്  ഭക്ഷ്യമന്ത്രി

Published on 16th January 2021
covid vaccine

രാജ്യത്ത് കോവിഡ് വാക്സിനേഷന് ഇന്ന് തുടക്കം ; കേരളത്തിൽ 133 കേന്ദ്രങ്ങൾ

രാവിലെ പത്തരക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി കോവിഡ് വാക്സിനേഷന് തുടക്കം കുറിക്കും

Published on 16th January 2021
nusrth_jahan

ബിജെപി കൊറോണയെക്കാള്‍ അപകടകാരി; ജനങ്ങളെ തമ്മിലടിപ്പിക്കുന്നുവെന്ന് നുസ്രത്ത് ജഹാന്‍

എന്താണ് കൊറോണയേക്കാളും അപകടകരമെന്ന് നിങ്ങള്‍ക്ക് അറിയാമോ? അത് ബിജെപിയാണ്.

Published on 15th January 2021
covid vaccination

കോവിഡ് പ്രതിരോധത്തില്‍ ആദ്യം അണിചേരാന്‍ 30,000 മുന്‍നിര പോരാളികള്‍, ആദ്യ ഘട്ടം ഓഗസ്റ്റ് വരെ; ലോകത്തെ ഏറ്റവും വലിയ കുത്തിവെയ്പിന് നാളെ തുടക്കം

കാത്തിരിപ്പിന് ഒടുവില്‍ ലോകത്തെ ഏറ്റവും വലിയ കുത്തിവെയ്പ്പിന് നാളെ രാജ്യത്ത് തുടക്കമാകും

Published on 15th January 2021
covid vaccine

'ചൈനീസ് വാക്‌സിന് ഗുണമേന്മ പോരാ'; ഇന്ത്യയില്‍ നിന്ന് വാങ്ങാന്‍ ബ്രസീല്‍, പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു

കോവിഡിനെതിരെ ചൈന വികസിപ്പിച്ച വാക്‌സിന് ഗുണമേന്മ പോരാ എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയില്‍ നിന്ന് വാക്‌സിന്‍ വാങ്ങാന്‍ ഒരുങ്ങി ബ്രസീല്‍

Published on 15th January 2021
Cold Dal Lake

30 വര്‍ഷത്തിനിടെ ഏറ്റവും രൂക്ഷമായ ശൈത്യം; വിറങ്ങലിച്ച് കശ്മീര്‍; തണുത്തുറഞ്ഞ് ദാല്‍ തടാകം (വീഡിയോ)

30 വര്‍ഷത്തിനിടെ ഏറ്റവും രൂക്ഷമായ ശൈത്യം; വിറങ്ങലിച്ച് കശ്മീര്‍; തണുത്തുറഞ്ഞ് ദാല്‍ തടാകം (വീഡിയോ)

Published on 14th January 2021
ECONOMIC SURVEY

കോവിഡ് തിരിച്ചടിയായി, വളര്‍ച്ച ഇടിഞ്ഞു; ശമ്പള, പെന്‍ഷന്‍ ചെലവ് ഉയര്‍ന്നു, പ്രവാസികളുടെ തിരിച്ചുവരവും ബാധിച്ചതായി സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്

കോവിഡ് സംസ്ഥാന സമ്പദ്‌വ്യവസ്ഥയെ പൂര്‍ണമായി ബാധിച്ചതായി സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്

Published on 14th January 2021
China coronavirus

ചൈനയില്‍ അതി തീവ്ര വൈറസ് പടരുന്നു ; എട്ടു മാസത്തിനിടെ ആദ്യ മരണം ; വടക്കന്‍ പ്രവിശ്യകളില്‍ ലോക്ക്ഡൗണ്‍ ; ഹെയ്‌ലോങ്ജിയാങില്‍ അടിയന്തരാവസ്ഥ

കോവിഡ് വ്യാപനം രൂക്ഷമായതോടെ രാജ്യത്ത് പരിശോധന ഇരട്ടിയാക്കുകയും, യാത്രാ നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്

Published on 14th January 2021
tim_paine

ഒരു അണുപോലും എന്നെ ബാധിക്കില്ല; ഗാവസ്‌കറിന്റെ വിമര്‍ശനം തള്ളി ടിം പെയ്ന്‍

ആര്‍ അശ്വിനെ സ്ലെഡ്ജ് ചെയ്ത പെയ്‌നിന്റെ നീക്കം ദേശിയ ടീം ക്യാപ്റ്റന് ചേര്‍ന്നതല്ലെന്നായിരുന്നു ഗാവസ്‌കറിന്റെ വാക്കുകള്‍

Published on 14th January 2021
stand_up_comedian criticized by sushant's fan

സുശാന്തിന്റെ മരണം തമാശയാക്കി, സ്റ്റാന്‍ഡ് അപ്പ് കൊമേഡിയനെതിരെ രൂക്ഷ വിമര്‍ശനം

താരത്തിന്റെ ആത്മഹത്യയും അതിനെ തുടര്‍ന്നുണ്ടായ മാധ്യമ ബഹളവും റിയ ചക്രവര്‍ത്തിയുടെ അറസ്റ്റുമെല്ലാമാണ് വിഡിയോയില്‍ പറഞ്ഞത്

Published on 14th January 2021
vihari

ബിഹാരി അല്ല, വിഹാരി; മന്ത്രിയെ തിരുത്തിയ വിഹാരിക്ക് കയ്യടിച്ച് സെവാഗും അശ്വിനും

ഇന്ത്യന്‍ താരം ആര്‍ അശ്വിനും, വീരേന്ദര്‍ സെവാഗുമെല്ലാം വിഹാരിയുടെ മറുപടിക്ക് കയ്യടിച്ച് എത്തി. കമന്റ് ഓഫ് ദി ഇയര്‍ എന്നാണ് ആരാധകര്‍ ഇതിനെ പറയുന്നത്

Published on 14th January 2021
cm pinarayi vijayan

'നിങ്ങള്‍ക്ക് പിണറായി വിജയനെ മനസ്സിലായിട്ടില്ല , സഭ പൂരപ്പാട്ടിനുള്ള വേദിയല്ല'; രോഷാകുലനായി മുഖ്യമന്ത്രി

ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ആരുടെയും മുന്നില്‍ തലയുയര്‍ത്തി പറയാം. അതു പറയാനുള്ള കരുത്ത് ഈ നെഞ്ചിനുണ്ട്

Published on 14th January 2021

Search results 1 - 15 of 6357