• Search results for ചൈന
Image Title
rahul_presmeet

'അവര്‍ക്കെന്നെ വെടിവെയ്ക്കാം പക്ഷേ തൊടാന്‍ സാധിക്കില്ല'; കേന്ദ്രസര്‍ക്കാരിന് എതിരെ രൂക്ഷ പ്രതികരണവുമായി രാഹുല്‍ ഗാന്ധി

കേന്ദ്രസര്‍ക്കാരിന് എതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി

Published on 19th January 2021
story

'ഗുണ്ടുറാവു ശ്രീകാര്യം വഴി'- പി.കെ. സുധി എഴുതിയ കഥ

ഗുണ്ടുറാവു എന്ന പേരു കേള്‍ക്കുമ്പോള്‍ എനിക്കൊരു വക്കുചതഞ്ഞ വസിപ്പാത്രമാണ് ഓര്‍മ്മ വരുന്നത്

Published on 17th January 2021
icecreamjnm nm

ഐസ്ക്രീമിൽ കൊറോണ വൈറസ് കണ്ടെത്തി; ചൈനീസ് കമ്പനി അടച്ചു 

ഡാകിയോഡാവോ എന്ന ഫുഡ് കമ്പനി ഉൽ‌പാദിപ്പിച്ച ഐസ്ക്രീമിലാണ് കൊറോണ വൈറസ് കണ്ടെത്തിയത്

Published on 17th January 2021
Indian diaspora in toronto

യുഎഇയില്‍ 35 ലക്ഷം, യുഎസില്‍ 27 ലക്ഷം, സൗദിയില്‍ 25 ലക്ഷം; ലോകത്ത് പ്രവാസികളുടെ എണ്ണത്തില്‍ മുന്നില്‍ ഇന്ത്യ 

യുഎഇയില്‍ 35 ലക്ഷം, യുഎസില്‍ 27 ലക്ഷം, സൗദിയില്‍ 25 ലക്ഷം; ലോകത്ത് പ്രവാസികളുടെ എണ്ണത്തില്‍ മുന്നില്‍ ഇന്ത്യ 

Published on 16th January 2021
covid vaccine

'ചൈനീസ് വാക്‌സിന് ഗുണമേന്മ പോരാ'; ഇന്ത്യയില്‍ നിന്ന് വാങ്ങാന്‍ ബ്രസീല്‍, പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു

കോവിഡിനെതിരെ ചൈന വികസിപ്പിച്ച വാക്‌സിന് ഗുണമേന്മ പോരാ എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയില്‍ നിന്ന് വാക്‌സിന്‍ വാങ്ങാന്‍ ഒരുങ്ങി ബ്രസീല്‍

Published on 15th January 2021
Trump administration has blacklisted nine Chinese companies

ഷവോമി ഉൾപ്പടെയുള്ള ഒൻപത് കമ്പനികളെ കരിമ്പട്ടികയിൽപ്പെടുത്തി ട്രംപ് ഭരണകൂടം

ദക്ഷിണ ചൈനാക്കടലിലെ ചൈനയുടെ നീക്കങ്ങളുടെ പേരിലാണ് ഉദ്യോഗസ്ഥർക്കും ചൈനീസ് കമ്പനികൾക്കും ഉപരോധമേർപ്പെടുത്തിയത്

Published on 15th January 2021
China coronavirus

ചൈനയില്‍ അതി തീവ്ര വൈറസ് പടരുന്നു ; എട്ടു മാസത്തിനിടെ ആദ്യ മരണം ; വടക്കന്‍ പ്രവിശ്യകളില്‍ ലോക്ക്ഡൗണ്‍ ; ഹെയ്‌ലോങ്ജിയാങില്‍ അടിയന്തരാവസ്ഥ

കോവിഡ് വ്യാപനം രൂക്ഷമായതോടെ രാജ്യത്ത് പരിശോധന ഇരട്ടിയാക്കുകയും, യാത്രാ നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്

Published on 14th January 2021
madhuri on cyber attack

വിമർശനം കേട്ട് സ്വയം ഭ്രാന്തുപിടിക്കാതിരിക്കാൻ ഫോട്ടോ എഡിറ്റ് ചെയ്യേണ്ടി വരുമ്പോൾ; നടി മാധുരി

സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ​ഗ്ലാമറസ് ചിത്രങ്ങളുടെ പേരിൽ താരത്തിന് രൂക്ഷമായ വിമർശനങ്ങൾക്ക് ഇരയാകേണ്ടി വന്നിട്ടുണ്ട്

Published on 13th January 2021
leo_lili

'മകള്‍ ദൈവത്തിന്റെ ദാനം'; അഞ്ച് മാസം പ്രായമായ കുഞ്ഞിനൊപ്പം കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു

35കാരിയായ പ്രമുഖ ബിസിനസ് സംരംഭക അഞ്ചുമാസമുള്ള കുഞ്ഞുമായി അപ്പാര്‍ട്ട്‌മെന്റില്‍നിന്ന് ചാടി ആത്മഹത്യ ചെയ്തു

Published on 12th January 2021
army chief m m naravne

പാകിസ്ഥാനും ചൈനയും രാജ്യത്തിന് ശക്തമായ ഭീഷണി സൃഷ്ടിക്കുന്നു : കരസേന മേധാവി

ചൈന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന അതിര്‍ത്തി പ്രദേശങ്ങളില്‍ ഇന്ത്യ അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ട്

Published on 12th January 2021
Ladakh- Chinese soldier captured

നിയന്ത്രണരേഖ ലംഘിച്ച് അതിക്രമിച്ച് കയറിയ ചൈനീസ് സൈനികനെ ഇന്ത്യ തിരിച്ചയച്ചു

അതിര്‍ത്തിയില്‍ നിയന്ത്രണരേഖ ലംഘിച്ച് അതിക്രമിച്ച് കയറിയ ചൈനീസ് സൈനികനെ ഇന്ത്യ തിരിച്ചയച്ചു

Published on 11th January 2021
VORTEX

വീണ്ടും 'ശീതച്ചുഴലി', തണുത്തുറഞ്ഞ് അമേരിക്കയും യൂറോപ്പും; ഏഷ്യന്‍ രാജ്യങ്ങളും അതിശൈത്യത്തിന്റെ പിടിയില്‍

വടക്കന്‍ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ഏഷ്യയിലെ ചില ഭാഗങ്ങളും ഉള്‍പ്പെടുന്ന ഉത്തരാര്‍ദ്ധ ഗോളം കഠിനമായ ശൈത്യത്തിന്റെ പിടിയിലേക്ക്

Published on 11th January 2021
North Korea Prosperity in the midst of poverty

ഉത്തരകൊറിയ- ദാരിദ്ര്യത്തിന്റെ നടുവിലെ സമൃദ്ധി 

ഒരു രാജ്യത്തെ സകലമാന ജനങ്ങളേയും പട്ടാളച്ചിട്ടയില്‍ വാര്‍ത്തെടുക്കാന്‍ കഴിയുമോ എന്ന ചോദ്യം ഞങ്ങളെ അലട്ടിക്കൊണ്ടിരുന്നു

Published on 10th January 2021
Ladakh- Chinese soldier captured

അതിര്‍ത്തി ലംഘിച്ചെത്തി; ചൈനീസ് പട്ടാളക്കാരന്‍ ഇന്ത്യന്‍ സൈന്യത്തിന്റെ പിടിയില്‍

അതിര്‍ത്തി ലംഘിച്ചെത്തി; ചൈനീസ് പട്ടാളക്കാരന്‍ ഇന്ത്യന്‍ സൈന്യത്തിന്റെ പിടിയില്‍

Published on 9th January 2021
loan app scam

വായ്പ ആപ്പ് തട്ടിപ്പ്: ഐടി കമ്പനി ഉടമകളും മൊബൈല്‍ കമ്പനി ഉദ്യോഗസ്ഥരും അറസ്റ്റില്‍, പ്രവര്‍ത്തിപ്പിച്ചിരുന്നത് എട്ടു വ്യാജ ആപ്പുകള്‍, സ്വന്തമായി കോള്‍ സെന്റര്‍

വായ്പ ആപ്പ് തട്ടിപ്പില്‍ ഐടി കമ്പനി ഉടമകളും മൊബൈല്‍ കമ്പനി ഉദ്യോഗസ്ഥരും ചെന്നൈയില്‍ അറസ്റ്റില്‍

Published on 8th January 2021

Search results 1 - 15 of 2025