• Search results for ഛത്തീസ്ഗഡ്
Image Title
covid testing

ഡല്‍ഹിയിലും കേരളത്തില്‍ നിന്നുള്ളവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണം; അഞ്ചു സംസ്ഥാനങ്ങളില്‍ നിയന്ത്രണം  

മഹാരാഷ്ട്ര ഉള്‍പ്പെടെ നാലു സംസ്ഥാനങ്ങള്‍ക്ക് പിന്നാലെ ഡല്‍ഹിയിലും കേരളത്തില്‍ നിന്നുള്ളവര്‍ക്ക് നിയന്ത്രണം

Published on 24th February 2021
COVID UPDATES INDIA

കേരളം ഉള്‍പ്പെടെ ആറു സംസ്ഥാനങ്ങളിലേക്ക് വിദഗ്ധ സംഘം, കോവിഡ് വ്യാപനത്തിന്റെ കാരണം കണ്ടെത്തും; 75 ശതമാനം രോഗികള്‍ കേരളത്തിലും മഹാരാഷ്ട്രയിലും 

കേരളം ഉള്‍പ്പെടെ ആറ് സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ ഉയരുന്നതില്‍ ആശങ്ക രേഖപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍

Published on 23rd February 2021
photo shoot

മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഹെലികോപ്ടറില്‍ പ്രീ വെഡ്ഡിംഗ് ഫോട്ടോഷൂട്ട് ; ഉദ്യോഗസ്ഥനെതിരെ നടപടി

വധൂവരന്മാരുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് സംഭവം പുറത്തറിയുന്നത്

Published on 23rd February 2021
covid testing

പരിശോധന കൂട്ടണം, കൂടുതല്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിക്കണം; രോഗികളുടെ വര്‍ധനയില്‍ ആശങ്ക, സംസ്ഥാനങ്ങളോട് കേന്ദ്രം

അഞ്ചു സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കി

Published on 21st February 2021
covid testing

ഒരൊറ്റ കോവിഡ് മരണം പോലുമില്ലാതെ 17 സംസ്ഥാനങ്ങള്‍; രോഗികളില്‍ പകുതിയിലേറെയും കേരളത്തില്‍, ആശങ്ക

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്തെ 17 സംസ്ഥാനങ്ങളില്‍ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം.

Published on 13th February 2021
covid_vaccine

കോവിഡ് വാക്‌സിനേഷന്‍; കേരളത്തില്‍ മെല്ലെപ്പോക്ക്, അതൃപ്തി അറിയിച്ച് കേന്ദ്ര സര്‍ക്കാര്‍

എറ്റവും വേഗത കുറഞ്ഞ അവസ്ഥയിലാണ് കേരളത്തിൽ വാക്‌സിനേഷൻ നടപടികൾ പുരോഗമിക്കുന്നതെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിരിക്ഷണം

Published on 19th January 2021
covid vaccine

കോവാക്‌സിന്‍ ഉപയോഗിക്കില്ലെന്ന് ഛത്തീസ്ഗഡ് സര്‍ക്കാര്‍ 

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കോവാക്‌സിനെതിരെ ഛത്തീസ്ഗഡ് സര്‍ക്കാര്‍

Published on 10th January 2021
covid 19 update

രാജ്യത്ത് കോവിഡ് വ്യാപനം ഏറ്റവും രൂക്ഷം കേരളത്തില്‍; രോഗമുക്തിയിലും 'നമ്പര്‍ വണ്‍'

രാജ്യത്ത് കോവിഡ് വ്യാപനം ഏറ്റവും രൂക്ഷം കേരളത്തിലെന്ന് കേന്ദ്രസര്‍ക്കാര്‍

Published on 27th December 2020
corona virus

കോവിഡ് കേസുകളില്‍ 57 ശതമാനം കേരളം ഉള്‍പ്പെടെ ആറു സംസ്ഥാനങ്ങളില്‍; അതിവേഗ വൈറസില്‍ ഭീതി വേണ്ട, ജാഗ്രത കൈവിടരുതെന്ന് കേന്ദ്രം

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളില്‍ 57 ശതമാനം കേരളം ഉള്‍പ്പെടെ ആറു സംസ്ഥാനങ്ങളില്‍ നിന്നെന്ന് കേന്ദ്രസര്‍ക്കാര്‍

Published on 22nd December 2020

'ചാട്ടവാര്‍ അടിയേറ്റ്' ഛത്തീസ്ഗഡ് മുഖ്യമന്ത്രി; വീഡിയോ വൈറല്‍ 

ഛത്തീസ്ഗഡില്‍ ഗോവര്‍ധന്‍ പൂജയുടെ ഭാഗമായി മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ ചാട്ടവാറ് കൊണ്ടുള്ള അടി കൊള്ളുന്ന വീഡിയോ പുറത്ത്

Published on 15th November 2020
CBI-photo

കേരളത്തിന് പിന്നാലെ സിബിഐയെ വിലക്കി ഝാര്‍ഖണ്ഡും

സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ഇല്ലാതെ ഝാര്‍ഖണ്ഡിലെ കേസുകള്‍ സിബിഐക്ക് ഇനി അന്വേഷിക്കാന്‍ കഴിയില്ല

Published on 6th November 2020
election

ഇന്ന് വോട്ടെടുപ്പ്; 11 സംസ്ഥാനങ്ങളിലെ 54 നിയമസഭാ മണ്ഡലങ്ങൾ പോളിങ് ബൂത്തിലേക്ക് 

കേരളമടക്കമുള്ള സംസ്ഥാനങ്ങളിലായി ആകെ 63 നിയമസഭാ മണ്ഡലങ്ങളിൽ ഒഴിവുണ്ടെങ്കിലും നിലവിൽ 56 ഇടത്ത് മാത്രമാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്

Published on 3rd November 2020

കോവിഡ് വ്യാപനം രൂക്ഷം; കേരളത്തിലേക്ക് കേന്ദ്രത്തിന്റെ ഉന്നത തല സംഘം വരുന്നു

കോവിഡ് വ്യാപനം രൂക്ഷമായി നേരിടുന്ന കേരളത്തിലേക്ക് ഉന്നതതല കേന്ദ്രസംഘത്തെ അയച്ച് കേന്ദ്രസര്‍ക്കാര്‍

Published on 16th October 2020

56 നിയമസഭാ സീറ്റുകളിലേക്ക് ഉപതെരഞ്ഞെടുപ്പ് ; 11 സംസ്ഥാനങ്ങള്‍ തെരഞ്ഞെടുപ്പ് ചൂടിലേക്ക്

മണിപ്പൂരില്‍ ഒക്ടോബര്‍ 13 ന് വിജ്ഞാപനം ഇറങ്ങും. 20 വരെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം

Published on 29th September 2020

'ലൗ ജിഹാദ്'; മതപരിവര്‍ത്തനം തടയാന്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ ഒരുങ്ങി യുപി സര്‍ക്കാര്‍

ലൗ ജിഹാദിന്റെ പേരില്‍ ഉത്തര്‍പ്രദേശില്‍ മതപരിവര്‍ത്തനം തടയുന്ന ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഒരുങ്ങി യോഗി സര്‍ക്കാര്‍

Published on 18th September 2020

Search results 1 - 15 of 158