• Search results for ജനവിധി
Image Title
Second Pinarayi Government

രണ്ടാം പിണറായി സര്‍ക്കാര്‍ ആവര്‍ത്തിക്കരുതാത്ത തെറ്റുകള്‍

കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് സംഭവിച്ച ഗുരുതര വീഴ്ചകള്‍ ഒഴിവാക്കേണ്ട കാര്യത്തില്‍ പുതിയ സര്‍ക്കാര്‍ വലിയ ജാഗ്രത കാണിക്കേണ്ടത് അനിവാര്യമാണ് 

Published on 11th June 2021
CBI and ED investigation?

സി.ബി.ഐ, ഇ.ഡി അന്വേഷണം എവിടെ വരെ?

രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ തെളിയിക്കാന്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് കഴിഞ്ഞോ? അന്വേഷണങ്ങള്‍ ശരിയായ ദിശയില്‍ മുന്നോട്ടുപോയോ?

Published on 11th June 2021
the first policy announcement

ഇത് അസാധാരണ ജനവിധി; വികസനത്തിലും ക്ഷേമത്തിലും ഉറച്ചുനില്‍ക്കും; നയപ്രഖ്യാപന പ്രസംഗം തുടങ്ങി

താഴെത്തട്ടിലുള്ളവരുടെ ഉന്നമനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ജനക്ഷേമപ്രവര്‍ത്തനം തുടരും.

Published on 28th May 2021
poilcy announcement

കോവിഡ് അസാധാരണ വെല്ലുവിളി, പ്രതിരോധത്തിന് ചെലവഴിച്ചത് 20,0000 കോടി, സൗജന്യ വാക്‌സിന് ആയിരം കോടി: ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം 

കോവിഡ് അസാധാരണ വെല്ലുവിളിയാണ് സംസ്ഥാനത്ത് സൃഷ്ടിച്ചതെന്ന് ഗവര്‍ണര്‍ മുഹമ്മദ് ആരിഫ്ഖാന്‍

Published on 28th May 2021
mamata-tmc

മമത ബാനര്‍ജി ഭവാനിപൂരില്‍ നിന്ന് മത്സരിക്കും

തൃണമൂല്‍ എംഎല്‍എ സൊവാന്‍ ദേബ് രാജിവയ്ക്കും
 

Published on 21st May 2021
Elections for Congress President

കോണ്‍ഗ്രസിന് പുതിയ പ്രസിഡന്റ് ഇനിയും നീളും; തെരഞ്ഞെടുപ്പു മാറ്റി 

കോണ്‍ഗ്രസിന്റെ പുതിയ പ്രസിഡന്റിനെ കണ്ടെത്തുന്നതിനുള്ള തെരഞ്ഞെടുപ്പു നീട്ടിവച്ചു

Published on 10th May 2021
sonia gandhi

തിരിച്ചടി ഗുരുതരം; പരിശോധിക്കാന്‍ സമിതി; ചില പാഠങ്ങള്‍ പഠിക്കേണ്ടതുണ്ടെന്ന് സോണിയ

ഗൗരവമുള്ള തിരിച്ചടിയാണ് കോണ്‍ഗ്രസിനു നേരിട്ടത്. ഇത്തരത്തില്‍ പറയേണ്ടിവന്നതില്‍ നിരാശയുണ്ട്

Published on 10th May 2021
CPM secretariat to probe failure in four seats

ഇടതു തരംഗത്തിലും നാലു മണ്ഡലങ്ങളില്‍ ഞെട്ടിക്കുന്ന തോല്‍വി; സിപിഎം അന്വേഷണത്തിന് 

ഇടതു തരംഗത്തിലും നാലു മണ്ഡലങ്ങളില്‍ ഞെട്ടിക്കുന്ന തോല്‍വി; സിപിഎം അന്വേഷണത്തിന് 

Published on 7th May 2021
surendran

വി മുരളീധരന് എതിരായ അക്രമം; നാളെ സംസ്ഥാന വ്യാപക പ്രതിഷേധം: കെ സുരേന്ദ്രന്‍

കേന്ദ്രമന്ത്രി വി മുരളീധരന് എതിരെ ബംഗാളില്‍ നടന്ന ആക്രമണത്തിന് എതിരെ നാളെ സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനം ആചരിക്കുമെന്ന് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍

Published on 6th May 2021
pinarayi mm mani

എംഎം മണി ഉണ്ടാവില്ല, ടിപിയും പുറത്താവും; ശൈലജയൊഴികെ എല്ലാവരും പുതുമുഖങ്ങള്‍, ചര്‍ച്ചകള്‍ സജീവം

രണ്ടാം പിണറായി സര്‍ക്കാരില്‍ കെകെ ശൈലജ ഒഴികെയുള്ള സിപിഎം മന്ത്രിമാര്‍ പുതുമുഖങ്ങളാവുമെന്ന് സൂചന

Published on 5th May 2021
modi_pinarayi

'തുടങ്ങിയത്  പുലഭ്യം പറഞ്ഞുകൊണ്ട്, വിജയം മോദിയെ വിനയാന്വിതനാക്കുമ്പോള്‍ അധികാരം പിണറായിയെ മത്തുപിടിപ്പിക്കുന്നു'; വി മുരളീധരൻ

'ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യപ്രക്രിയയില്‍ രണ്ടാമതും വന്‍വിജയം നേടിയ നരേന്ദ്ര മോദി പ്രസംഗത്തിലെവിടെയും പ്രതിപക്ഷ പാര്‍ട്ടികളെ അധിക്ഷേപിച്ചില്ല'

Published on 3rd May 2021
o_rajagopal

'രാജേട്ടാ എന്ന് വിളിച്ച നാവുകൊണ്ട്...'അക്കൗണ്ട് പൂട്ടിയതിന് പിന്നാലെ ഒ രാജഗോപാലിന് നേരെ സൈബര്‍ ആക്രമണം

നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഏറ്റ കനത്ത തോല്‍വിക്ക് പിന്നാലെ ഒ രാജഗോപാലിന് എതിരെ സൈബര്‍ ആക്രമണം
 

Published on 3rd May 2021
balakrishna pillai death

ആറ് പതിറ്റാണ്ട്; കോൺ​ഗ്രസിനൊപ്പം തുടങ്ങി ഒടുവിൽ ഇടതു സഹയാത്രികനായി വിട 

25–ാം വയസിൽ പത്തനാപുരത്തുനിന്നാണ് ആദ്യമായി നിയമസഭയിലെത്തിയത്

Published on 3rd May 2021
pinarayi

കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം തിരുത്തിയ ജനവിധി; വിജയത്തിന്റെ നേരവകാശികള്‍ ജനങ്ങളെന്ന് മുഖ്യമന്ത്രി

തെരഞ്ഞെടുപ്പ് ഫലം നമ്മുടെ നാട്ടിലെ ജനങ്ങളുടെ വിജയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

Published on 2nd May 2021
kerala election

'പാര്‍ട്ടിക്കാരുടെ സ്ഥാനാര്‍ത്ഥി' പൊരുതി നേടി; കുറ്റിയാടിയില്‍ കുഞ്ഞമ്മദ് കുട്ടി, ഭൂരിപക്ഷം 498

ലീഡ് നില മാറിമറിഞ്ഞ കുറ്റിയാടിയില്‍ ഒടുവില്‍ എല്‍ഡിഎഫിന് വിജയം

Published on 2nd May 2021

Search results 1 - 15 of 570