• Search results for ട്വന്റി20
Image Title
muhammed azharuddin

ഓരോ റണ്ണിനും 1000 രൂപ വെച്ച് ; അവിസ്മരണീയ പ്രകടനത്തിന് അസ്ഹറുദ്ദീന് ക്യാഷ് അവാര്‍ഡ് പ്രഖ്യാപിച്ച് കെസിഎ

കരുത്തരായ മുംബൈക്കെതിരെ  20 പന്തില്‍നിന്ന് അര്‍ധസെഞ്ചുറി പിന്നിട്ട അസ്ഹറുദ്ദീന്‍, 37 പന്തില്‍നിന്നാണ് 100 കടന്നത്

Published on 14th January 2021
kerala cricketer azharuddin

ബാറ്റിങ് കൊടുങ്കാറ്റായി അസ്ഹറുദ്ദീന്‍, അതിവേഗ സെഞ്ച്വറി ; മുബൈയെ തകര്‍ത്ത് കേരളം ( വീഡിയോ)

ടൂര്‍ണമെന്റില്‍ കേരളത്തിന്റെ തുടര്‍ച്ചയായ രണ്ടാം വിജയമാണിത്

Published on 14th January 2021
rohit-sharma-ipl

ടി20 ലോകകപ്പിന് മുന്‍പായി നായകത്വം രോഹിത് ശര്‍മയ്ക്ക് നല്‍കണം: പാര്‍ഥീവ് പട്ടേല്‍

ഒരു ടീമിനെ പടുത്തുയര്‍ത്തി എങ്ങനെയാണ് ജയങ്ങളിലേക്ക് എത്തേണ്ടത് എന്ന് രോഹിത് നമുക്ക് കാണിച്ച് തന്നതായി ഇന്ത്യന്‍ മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍

Published on 10th December 2020
warner_nattu

നെറ്റ് ബൗളറായി ടീമില്‍, എന്നിട്ട്...എന്തൊരു നേട്ടമാണ്! നടരാജനോട് വാര്‍ണര്‍ 

ജയം, പരാജയം, സമനില...ഇതില്‍ ഏതായാലും ഞങ്ങള്‍ പരസ്പരം ബഹുമാനിക്കുന്നു

Published on 9th December 2020
david_warner1

ഡേവിഡ് വാര്‍ണര്‍ക്ക് ആദ്യ ടെസ്റ്റ് നഷ്ടം, പുകോവ്‌സ്‌കിക്ക് കണ്‍കഷന്‍ ഭീഷണി; ഓസ്‌ട്രേലിയക്ക് തലവേദന

പരിക്കിനെ തുടര്‍ന്ന് ട്വന്റി20 പരമ്പര വാര്‍ണര്‍ക്ക് നഷ്ടമായിരുന്നു. ഏകദിന പരമ്പരയ്ക്കിടയിലാണ് വാര്‍ണര്‍ക്ക് പരിക്കേറ്റത്

Published on 9th December 2020

കോലി കത്തിക്കയറി; അവസാന മത്സരത്തില്‍ ഇന്ത്യ തോറ്റു

ഇന്ത്യക്കെതിരായ അവസാന ട്വന്റി20 മത്സരത്തില്‍ ഓസ്‌ട്രേലിയയ്ക്ക് ആശ്വാസജയം

Published on 8th December 2020
kohli_toss

മൂന്നാം ട്വന്റി20, ചെയ്‌സ് ചെയ്ത് ജയം തുടരാന്‍ കോഹ്‌ലി; മാറ്റമില്ലാതെ ഇന്ത്യ

രണ്ടാം ടി20യിലെ അതേ ഇലവനെയാണ് ഇന്ത്യ നിലനിര്‍ത്തിയത്. ഇന്ന് ജയം പിടിച്ചാല്‍ ഇന്ത്യക്ക് പരമ്പര തൂത്തുവാരാം

Published on 8th December 2020
ind_vs_aus

പരമ്പര തൂത്തുവാരണം, തുടരെ പത്താം ജയം വേണം; മൂന്നാം ട്വന്റി20 ഇന്ന് 

ഇന്നും ജയം പിടിച്ചാല്‍ 3-0ന് ഇന്ത്യക്ക് പരമ്പര തൂത്തുവാരാം. ഉച്ചയ്ക്ക് 1.40ന് സിഡ്‌നിയിലാണ് കളി

Published on 8th December 2020
kohli12

ട്വന്റി20 പരമ്പര പിടിക്കാന്‍ ഇന്ത്യ, രണ്ടാം അങ്കം ഇന്ന്; സഞ്ജു സ്ഥാനം നിലനിര്‍ത്തിയേക്കും 

മൂന്ന് ട്വന്റി20യുടെ പരമ്പരയില്‍ കാന്‍ബറയിലെ ജയത്തോടെ 1-0ന് മുന്‍പിലാണ് ഇന്ത്യ

Published on 6th December 2020
toss

ആദ്യ ട്വന്റി20യില്‍ ഇന്ത്യക്ക് ബാറ്റിങ്, സഞ്ജുവും നടരാജനും ടീമില്‍ 

ദീപക് ചഹറിനേയും വാഷിങ്ടണ്‍ സുന്ദറിനേയും പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയ ഇന്ത്യ ബൂമ്രയ്ക്ക് വിശ്രമം നല്‍കി

Published on 4th December 2020
sanju_manish

'ആദ്യം ടീമിലെത്തിയതും കളിച്ചതും സഞ്ജു അല്ല, മനീഷ് പാണ്ഡേ ആണ്'; ഇന്ത്യന്‍ ഇലവനെ പ്രവചിച്ച് മുന്‍ താരം 

സഞ്ജു സാംസണിന് പകരം മുന്‍തൂക്കം മനീഷ് പാണ്ഡേയ്ക്ക് നല്‍കുകയുള്ളെന്നാണ് ഇന്ത്യന്‍ മുന്‍ താരം ആകാശ് ചോപ്ര പറയുന്നത്

Published on 4th December 2020
kohli_nataarajan

ട്വന്റി20 പോരിന് ഇന്ന് തുടക്കം, ആത്മവിശ്വാസം കൂട്ടാന്‍ ഇന്ത്യ; സഞ്ജുവില്‍ പ്രതീക്ഷ 

അവസാന ഏകദിനം നടന്ന കാന്‍ബറയിലാണ് ആദ്യ ടി20യും. ഉച്ചയ്ത്ത് 1.40ന് കളി ആരംഭിക്കും

Published on 4th December 2020
england_t20

ട്വന്റി20യില്‍ ഒന്നാം സ്ഥാനം പിടിച്ച് ഇംഗ്ലണ്ട്, ഓസ്‌ട്രേലിയയെ താഴെയിറക്കി; ഇന്ത്യ മൂന്നാമത് 

സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ടി20 പരമ്പര തൂത്തുവാരിയതോടെയാണ് റാങ്കിങ്ങിലെ ഇംഗ്ലണ്ടിന്റെ കുതിപ്പ്

Published on 2nd December 2020
t20_world_cup

ഇന്ത്യയിലെ കോവിഡ് വ്യാപനം കണ്ടില്ലേ? ടി20 ലോകകപ്പിന്റെ വേദി മാറ്റണമെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് 

ഇന്ത്യയിലെ കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ ടൂര്‍ണമെന്റ് നടത്താനാവുമോ എന്നത് സംബന്ധിച്ച് ഇപ്പോഴും അനിശ്ചിതത്വം നിലനില്‍ക്കുന്നതായി പാക് ക്രിക്കറ്റ് ബോര്‍ഡ്

Published on 1st December 2020
David_Warner

മികച്ച് ഫോമിൽ കളിക്കുന്ന ഡേവിഡ് വാർണർ ടീമിന് പുറത്ത്; ട്വന്റി-20 മത്സരങ്ങളിൽ കമ്മിൻസും ഇല്ല

ഇന്ത്യയ്ക്ക് എതിരെ നടക്കാനിരിക്കുന്ന മൂന്നാം ഏകദിനത്തി വാർണർ കളിക്കില്ല

Published on 30th November 2020

Search results 1 - 15 of 1010