• Search results for തീവച്ചു
Image Title
set on fire

പീഡനം സഹിക്കാനായില്ല, യുവതി ജീവനൊടുക്കി; ഭര്‍ത്താവിന്റെ വീടിന് തീയിട്ട് ബന്ധുക്കള്‍, കേസ് 

യുവതി ജീവനൊടുക്കിയതിന് പിന്നാലെ ഭര്‍ത്താവിന്റെ വീടിന് തീവച്ചു യുവതിയുടെ കുടുംബത്തിന്റെ രോഷപ്രകടനം

Published on 11th April 2021

'പൊലീസുകാരെ കഴുത്തുമുറിച്ച് കൊല്ലൂ', പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച് കലാപകാരികള്‍; ബംഗളൂരു സംഘര്‍ഷത്തില്‍ പൊലീസ് എഫ്‌ഐആര്‍

വിദ്വേഷ കാര്‍ട്ടൂണിന്റെ പേരില്‍ ബംഗളൂരുവിലുണ്ടായ സംഘര്‍ഷത്തിന് പിന്നില്‍ ആസൂത്രിത ഗൂഢാലോചനയെന്ന് പൊലീസ് എഫ്‌ഐആര്‍

Published on 13th August 2020

അക്രമികളെ അടുപ്പിച്ചില്ല; ക്ഷേത്രത്തിന് ചുറ്റും മനുഷ്യമതില്‍ തീര്‍ത്ത് മുസ്‌ലിം യുവാക്കള്‍ (വീഡിയോ)

പ്രവാചകന്‍ മുഹമ്മജ് നബിയ്ക്ക് എതിരായ വിദ്വേഷ കാര്‍ട്ടൂണിന്റെ പേരില്‍ ബെംഗളൂരുവിലുണ്ടായ സംഘര്‍ഷം വര്‍ഗീയ കലാപമായി മാറാതെ തടയാന്‍ സാധിച്ചത് ഒരുവിഭാഗം മുസ്‌ലിം യുവാക്കളുടെ സമയോചിത ഇടപെടല്‍ കൂടി കൊണ്ടാണ്.

Published on 12th August 2020

ബംഗളൂരു സംഘര്‍ഷം, എസ്ഡിപിഐ നേതാവ് അറസ്റ്റില്‍; അക്രമം ഗൂഢാലോചനയെന്ന് മന്ത്രി 

വിദ്വേഷ കാര്‍ട്ടൂണിന്റെ പേരില്‍ ബംഗളൂരുവിലുണ്ടായ സംഘര്‍ഷത്തില്‍ എസ്ഡിപിഐ നേതാവ് അറസ്റ്റില്‍

Published on 12th August 2020

ബംഗലൂരു സംഘര്‍ഷം : പൊലീസ് വെടിവെയ്പില്‍ മരണം മൂന്നായി ; ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു എന്ന് എംഎല്‍എയുടെ ബന്ധു ( വീഡിയോ)

പ്രതിഷേധക്കാര്‍ നടത്തിയ കല്ലേറില്‍ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അടക്കം പരിക്കേറ്റു. സംഭവത്തില്‍ 110 പേര്‍ അറസ്റ്റിലായി

Published on 12th August 2020

ബംഗളൂരുവിൽ സംഘർഷം; പൊലീസ് വെടിവയ്പിൽ രണ്ട് മരണം: 110 പേർ അറസ്റ്റിൽ; നിരോധനാജ്ഞ

കോൺഗ്രസ് എംഎൽഎയുടെ ബന്ധു ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത വിദ്വേഷ കാർട്ടൂണിന്റെ പേരിലാണ് സംഘർഷം ഉണ്ടായത്

Published on 12th August 2020
bhajanpura

വീണ്ടും കല്ലേറ്, കടകള്‍ക്കു തീവച്ചു, വെടിയേറ്റ് രണ്ടു പേര്‍ കൂടി ആശുപത്രിയില്‍

ഭജന്‍പുരയിയലും ഗോകുല്‍പുരിയിലും കല്ലേറുണ്ടായി. വെടിയേറ്റ രണ്ടു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Published on 25th February 2020
LOVERS

'ആരെയും പ്രേമിക്കില്ല, പ്രണയവിവാഹം കഴിക്കില്ല' ; കുട്ടികളെക്കൊണ്ട് പ്രതിജ്ഞ എടുപ്പിച്ച് കോളജ് അധികൃതര്‍

എനിക്കു മാതാപിതാക്കളില്‍ പൂര്‍ണ വിശ്വാസമാണ്, ഞാന്‍ ആരെയും പ്രേമിക്കില്ല

Published on 15th February 2020

എന്തുകൊണ്ട് ഈ വിജനമായ കുന്നിന്‍പ്രദേശം?, സ്ഥലത്തെ കുറിച്ച് ധാരണയുളള ആളാകാം, കൊലയാളി അതിബുദ്ധിമാന്‍?; കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സ്ത്രീയെ തിരിച്ചറിഞ്ഞു

കുറാഞ്ചേരിയിലെ വിജനമായ കുന്നിന്‍പ്രദേശത്ത് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം തിരിച്ചറിഞ്ഞു

Published on 14th February 2020

മൂന്നരലക്ഷം രൂപയുടെ പേരില്‍ ഭാര്യയുമായി തര്‍ക്കം: വീട് തീവച്ച് ഭര്‍ത്താവ് 

ഭാര്യയുമായുള്ള കലഹത്തിന്റെ പേരില്‍ വാടക വീടിന് തീവച്ച് ഭര്‍ത്താവ്

Published on 26th January 2020
cab

പൗരത്വ ഭേദ​ഗതി നിയമം; ബം​ഗാളും കത്തുന്നു; അഞ്ച് ട്രെയിനുകളും 15ഓളം ബസുകളും തീവച്ചു

പൗരത്വ ഭേദഗതി നിയമത്തിനെതിരെ വടക്കു കിഴക്കൻ സംസ്ഥാനങ്ങൾക്ക് പിന്നാലെ ബം​ഗാളിലും വൻ പ്രതിഷേധം

Published on 14th December 2019
PROTEST

വനിതാ ഡോക്ടറുടെ കൊലപാതകം; ഭക്തരെ പുറത്തിറക്കി, ക്ഷേത്രമടച്ചിട്ട് പ്രതിഷേധം

തെലങ്കാനയിൽ ക്രൂര ബലാത്സംഗത്തിനിരയായി വനിതാ വെറ്ററിനറി ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തിൽ ക്ഷേത്രമടച്ചിട്ട് പ്രതിഷേധം

Published on 1st December 2019

മാവേലിക്കരയില്‍ പൊലീസ് ഉദ്യോഗസ്ഥയെ തീ കൊളുത്തി കൊന്നു

മാവേലിക്കരയില്‍ പൊലീസ് ഉദ്യോഗസ്ഥയെ തീവച്ചുകൊന്നു. വള്ളിക്കുന്നം പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ സൗമ്യ(30)യെയാണ് കൊലപ്പെടുത്തിയത്.

Published on 15th June 2019

പീഡനശ്രമം പൊലീസില്‍ അറിയിച്ചു, യുവതിയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം; ഒരാള്‍ പിടിയില്‍, മൂന്ന് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍ 

പീഡനശ്രമം പൊലീസിനെ അറിയിച്ച യുവതിയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം

Published on 5th December 2018

ബംഗാള്‍ തെരഞ്ഞെടുപ്പിനിടെ 12 പേര്‍ കൊല്ലപ്പെട്ടു; കേന്ദ്രസര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടി

പശ്ചിമ ബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വ്യാപക ആക്രമണം നടന്ന പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍.

Published on 14th May 2018

Search results 1 - 15 of 23