Advanced Search
Please provide search keyword(s)- Search results for ദയാവധം
Image | Title | |
---|---|---|
![]() | ആനമുത്തശ്ശിയ്ക്ക് ഇനി അന്ത്യവിശ്രമം; 72-ാം വയസിൽ അംബികയ്ക്ക് ദയാവധം നൽകിശാരീരിക ബുദ്ധിമുട്ടുകളെ തുടർന്നാണ് ദയാവധം ചെയ്തത് | |
![]() | നിര്ഭയ: വധശിക്ഷയ്ക്ക് എതിരെ പ്രതികള് അന്താരാഷ്ട്ര കോടതിയില്രാജ്യത്തെ നടുക്കിയ ഡല്ഹി കൂട്ടബലാത്സംഗ കൊലപാതക കേസില് വധശിക്ഷ നടപ്പാക്കുന്നതിന് എതിരെ പ്രതികള് അന്താരാഷ്ട്ര കോടതിയെ സമീപിച്ചു | |
![]() | 'ഞങ്ങളെ ദയാവധത്തിന് വിധേയരാക്കു'- നിര്ഭയ കേസ് പ്രതികളുടെ കുടുംബം രാഷ്ട്രപതിക്ക് മുന്നിൽ'ഞങ്ങളെ ദയാവധത്തിന് വിധേയരാക്കു'- പ്രതിഷേധവുമായി നിര്ഭയ കേസ് പ്രതികളുടെ കുടുംബം | |
![]() | ടെലിവിഷൻ പരമ്പരകളിലൂടെ താരമായ ടെംബോ ആന ഇനി ഓർമ; ദയാവധത്തിന് വിധേയമാക്കി (വീഡിയോ)സാൻ ഡീഗോ മൃഗശാലയിലെ മുഖ്യ ആകർഷണമായിരുന്ന, ലോകത്ത് ഒട്ടേറെ ആരാധകരെ സമ്പാദിച്ച ടെംബോ ആന ഇനി ഓർമ | |
![]() | വേദന സഹിക്കാന് വയ്യ; ദയാവധം വരിച്ച് ബെല്ജിയന് പാരാലിമ്പിക് ചാമ്പ്യന്2012ലെ ലണ്ടന് പാരാലിംപിക്സ്, 2016ലെ റിയോ പാരാലിമ്പിക്സ് എന്നിവയില് മരീക മെഡല് നേടിയിരുന്നു | |
രോഗങ്ങളില്ല, ശാരീരിക വേദനയുമില്ല; മരിക്കാന് അനുവദിക്കണമെന്ന് 23കാരി, ദയാവധത്തിന് അപേക്ഷനെഞ്ചില് കത്തി കുത്തിയിറക്കുന്ന വേദന താങ്ങാനാവുന്നില്ലെന്നും മരിക്കാന് അനുവദിക്കണമെന്നുമാണ് ഇവരുടെ അപേക്ഷ | ||
![]() | കഥയിഴകളും മണ്ണിഴകളും: മണ്ണുമായി ഇഴയടുപ്പമുള്ള നാലുകഥകളുടെ വായന''എന്റെ വയറില് വെടിയുണ്ടകള് നിറച്ചിരിക്കുന്നതായി അനുഭവപ്പെടുന്നു. അവ അന്നനാളത്തിലൂടെ ഉയര്ന്നുവന്ന് എന്റെ നെഞ്ചില് പൊട്ടിക്കൊണ്ടിരിക്കുന്നത് ആരും കേള്ക്കുന്നില്ലെന്ന്'' | |
![]() | കടക്കെണി, 'ഗ്രാമം വില്പ്പന'യ്ക്ക് വച്ച് കര്ഷക കുടുംബങ്ങള്; ഒന്നും പറ്റിയില്ലെങ്കില് ദയാവധം അനുവദിക്കാന് അപേക്ഷമഹാരാഷ്ട്രയില് കടക്കെണിയില്പ്പെട്ട കര്ഷകര്, അവരുടെ ഗ്രാമം തന്നെ വില്പ്പനയ്ക്ക് വച്ച് പ്രതിഷേധിച്ചു | |
ജോലിയില്ല, വിവാഹവും നടക്കുന്നില്ല ; ദയാവധം അനുവദിക്കണമെന്ന് മുഖ്യമന്ത്രിക്ക് കത്ത്പൂനെ സ്വദേശിയായ 35കാരനാണ് അപൂര്വ ആവശ്യവുമായി മുഖ്യമന്ത്രിക്ക് കത്തെഴുതിയത് | ||
![]() | ജലസമാധിയിലേക്കും, പിന്നീട് അടയാളങ്ങളിലേക്കും: സേതു എഴുതുന്നുഫാക്ടറി കോംപൗണ്ടിലെ ഈ കൂട്ടമരണങ്ങള് തീര്ച്ചയായും സമൂഹമനസ്സിനെ മുറിവേല്പ്പി ക്കാതെ വയ്യെന്ന് എനിക്കു തോന്നി. | |
![]() | എനിക്ക് ദയാവധം അനുവദിക്കണം, 2000 രൂപ തിരികെ അയച്ച് കര്ഷകന് ആവശ്യപ്പെടുന്നുമുഖ്യമന്ത്രിക്ക് എന്നെ സഹായിക്കുവാന് സാധിക്കുന്നില്ലെങ്കില്, ദയാവധത്തിന് അനുവാദം നല്കണം | |
മോചിപ്പിക്കണം, അല്ലെങ്കില് ദയാവധം വേണം; ജയിലില് നിരാഹാര സമരവുമായി മുരുകന്27 വര്ഷമായി ജയിലില് കഴിയുന്ന മുരുകനടക്കം ഏഴ് പ്രതികളെ മോചിപ്പിക്കാന് തമിഴ്നാട് സര്ക്കാര് ഗര്വര്ണറോട് ശുപാര്ശ ചെയ്തിരുന്നു | ||
![]() | അവിചാരിത മരണങ്ങള്: ടിസി രാജേഷ് എഴുതിയ കഥ''ഡോക്ടര്, പറയുമ്പോള് കുറച്ചൊക്കെ എത്തിക്സ് വേണം. എനിക്ക് വലുത് എന്റെ അച്ഛന്റെ ജീവനാണ്; നിങ്ങള്ക്ക് അതെത്ര നിസ്സാരമായാലും...'' | |
![]() | ബിജെപി സര്ക്കാര് വാഗ്ദാനങ്ങള് പാലിച്ചില്ല; ദയാവധം അനുവദിക്കണം: രാഷ്ട്രപതിക്ക് കത്തുമായി ഉന ആക്രമണത്തിലെ ഇരകള്തങ്ങള്ക്ക് ദയാവധം അനുവദിക്കണം എന്നാവശ്യപ്പെട്ട് ഗുജറാത്തില ഉനയില് ആള്ക്കുട്ട ആക്രമണത്തിന് ഇരയായ ദലിതര് പ്രസിഡന്റ് രാംനാഥ് കോവിന്ദിന് കത്തെഴുതി. | |
![]() | ദൈവത്തെ തിരസ്കരിച്ച് ജീവിക്കുന്നവര്ഫില് സുക്കര്മാന് ഡെന്മാര്ക്കിലെ ആര്ഹുസ് നഗരത്തിലൂടെ യാത്രചെയ്യുകയാണ് |
Search results 1 - 15 of 29