• Search results for ദുരൂഹത
Image Title
balabhaskar

ബാലഭാസ്കറിന്റെ മരണം : ഡിആർഐയോട് സ്വർണക്കടത്തു വിവരങ്ങൾ സിബിഐ തേടി

ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ 2018 സെപ്റ്റംബര്‍ 25നു പുലര്‍ച്ചെയാണ് ദേശീയപാതയില്‍ അപകടത്തില്‍പ്പെട്ടത്

Published on 15th October 2020

തിരക്കേറിയ റോഡില്‍ ഡ്രൈവറില്ലാതെ ഓടുന്ന 'പഴഞ്ചന്‍' കാര്‍, അമ്പരപ്പ് ( വീഡിയോ)

ഡ്രൈവറില്ലാതെ  റോഡിലൂടെ ഓടുന്ന പഴയ കാറിന്റെ തമിഴ്‌നാട്ടില്‍ നിന്നുളള ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്.

Published on 14th October 2020

'അജ്ഞാതന്‍' എഴുതുന്ന കത്തുകള്‍

കത്തിലെ ഭാഷയില്‍ പ്രലോഭനവും ഭീഷണിയും എല്ലാം കലര്‍ന്നിരുന്നതായി ബാലഗോപാലിനു തോന്നി. ആരാണീ അജ്ഞാതന്‍? ശത്രുവോ മിത്രമോ എന്താണ് അയാളുടെ ലക്ഷ്യം?

Published on 13th October 2020
rape_(1)vnbn

പിഞ്ചു കുഞ്ഞിന്റെ കഴുത്തില്‍ കത്തിവെച്ച് ഭീഷണി, യുവതിയെ കൂട്ട ബലാല്‍സംഗം ചെയ്തു; യുപിയില്‍ വീണ്ടും നടുക്കുന്ന ക്രൂരത

ചെറുപ്പക്കാര്‍ യുവതിയെയും കുഞ്ഞിനെയും തടയുകയും, സമീപത്തെ പാടത്തേക്ക് വലിച്ചിഴച്ചുകൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു

Published on 8th October 2020

ബലാത്സംഗ ശ്രമം ചെറുത്തു, തൊഴിലുടമ 13കാരിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി; പൊലീസ് അറിഞ്ഞത് ആഴ്ചകള്‍ക്ക് ശേഷം 

ബലാത്സംഗ ശ്രമത്തെ ചെറുക്കാന്‍ ശ്രമിച്ചതിലുളള പ്രകോപനത്തില്‍ തൊഴിലുടമ 13കാരിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചു.

Published on 6th October 2020
akshat

യുവ നടൻ അക്ഷത് വീടിനുള്ളിൽ മരിച്ച നിലയിൽ; കൊലപാതകമെന്ന് കുടുംബം

സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്ന അക്ഷത് അതിനൊപ്പം അഭിനയവുമായി മുന്നോട്ടുപോവുകയായിരുന്നു

Published on 30th September 2020
suicide_647

ബേക്കലിൽ 10 വയസുകാരി തൂങ്ങി മരിച്ച നിലയിൽ, ദുരൂഹത

തൂങ്ങിയ നിലയിൽ കണ്ടയുടൻ കുട്ടിയെ കാഞ്ഞങ്ങാട്ടെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചിരുന്നു

Published on 24th September 2020
DEATH

വൈക്കത്ത് എട്ടാം ക്ലാസ് വിദ്യാര്‍ഥിനി കുളത്തില്‍ മരിച്ച നിലയില്‍, ദുരൂഹത

വീട്ടില്‍നിന്ന് കാണാതായ പെണ്‍കുട്ടിയെ തിരയുന്നതിനിടെ തിങ്കളാഴ്ച രാത്രി 11-മണിയോടെയാണ് മൃതദേഹം കണ്ടെടുത്തത്

Published on 22nd September 2020

വീട്ടിനുളളില്‍ 20കാരിയും 21കാരനും വെടിയേറ്റ് മരിച്ച നിലയില്‍; ഇരുവരും അയല്‍വാസികള്‍, ദുരൂഹത 

ഉത്തര്‍പ്രദേശ് നോയിഡയില്‍ വീട്ടിനുളളില്‍ 20കാരിയെയും 21കാരനെയും വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

Published on 22nd September 2020
death

യുവാവ് അടിയേറ്റ് മരിച്ച നിലയില്‍ ; സമീപം മരക്കമ്പുകളും ട്യൂബ് ലൈറ്റിന്റെ പൊട്ടിയ കഷണങ്ങളും, ദുരൂഹത

പള്ളത്താംകുളങ്ങര ബീച്ചിന് സമീപമാണ് മൃതദേഹം കാണപ്പെട്ടത്. തലയ്ക്കും കൈക്കും അടിയേറ്റ പാടുകളുണ്ട്

Published on 22nd September 2020

പിടിമുറുക്കി കസ്റ്റംസ്;  ഈന്തപ്പഴവിതരണത്തില്‍ സര്‍ക്കാരില്‍ നിന്ന് വിശദാംശം തേടും

ഇതുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി. ജലീലിനെ ചോദ്യം ചെയ്യാനും കസ്റ്റംസ് തീരുമാനിച്ചിട്ടുണ്ട്.

Published on 20th September 2020
karamana44

കാര്യസ്ഥൻ പറഞ്ഞതെല്ലാം കള്ളം, ജയമാധവനെ ആശുപത്രിയിൽ കൊണ്ടുപോയിട്ടില്ല; കരമന ദുരൂഹ മരണത്തിൽ നിർണായക കണ്ടെത്തൽ

ജയമോഹന്റെ മരണത്തിലും സ്വത്തു കൈമാറ്റത്തിലും രവീന്ദ്രന്‍ നായരുടെ ഇടപെടലുകളില്‍ സംശയമുണര്‍ത്തുന്ന തെളിവുകള്‍ പൊലീസിന് കിട്ടിയത്

Published on 19th September 2020

കാറിനു മുകളിൽ മേല്‍ക്കൂരയില്‍ തൂങ്ങിയ നിലയില്‍; കസ്റ്റംസ് ഹൗസ് സുരക്ഷാ ജീവനക്കാരന്‍ ഓഫീസിൽ മരിച്ച നിലയില്‍, ദുരൂഹത

കാലുകള്‍ കാറിനു മേല്‍ മുട്ടി നില്‍ക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്

Published on 17th September 2020
death_shamsad

ഭാര്യയുടെ വീടിന് സമീപം കാറിനുള്ളിൽ യുവാവ് മരിച്ച നിലയിൽ; ചെവിയിലും തലയിലും നെറ്റിയിലും ചോര; ദുരൂഹത

ചെവിയിലും തലയിലും നെറ്റിയിലും ചോര വാർ‌ന്ന നിലയിൽ കാറിന്റെ പിൻസീറ്റിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്

Published on 17th September 2020

വിമര്‍ശനം കുറ്റമോ? നീതിയുടെ ഒറ്റനാണയം

വിമര്‍ശനത്തിന്റെ പേരില്‍ പ്രശാന്ത് ഭൂഷണ്‍ എങ്ങനെ കുറ്റക്കാരനായി?

Published on 15th September 2020

Search results 1 - 15 of 672