• Search results for ദേവനന്ദ
Image Title
suicide

ഗെയിം കളിക്കാന്‍ മൊബൈല്‍ ഫോണ്‍ നല്‍കിയില്ല; കണ്ണൂരില്‍ പതിനാലുകാരന്‍ ആത്മഹത്യ ചെയ്തു

കുഞ്ഞിമംഗംലം സ്വദേശി രതീഷിന്റെ മകന്‍ ദേവനന്ദുവിനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്

Published on 23rd August 2020
devananda

കുട്ടി കാല്‍വഴുതി വെള്ളത്തില്‍ വീണത്, ദേവനന്ദയുടേത് മുങ്ങിമരണമെന്ന ശാസ്ത്രീയ പരിശോധനാഫലം പുറത്ത്‌

ശരീരത്തില്‍ മുറിവുകളോ, ആന്തരികാവയവങ്ങള്‍ക്ക് തകരാറോ കണ്ടെത്തിയിട്ടില്ല. കുഞ്ഞിന്റെ ശരീരത്തില്‍ ബലപ്രയോഗത്തിന്റെ ലക്ഷണങ്ങള്‍ ഇല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു

Published on 14th March 2020
devananda

ദേവനന്ദയുടെ മരണം : അന്വേഷണം നിർണായക വഴിത്തിരിവിൽ ?; നാലുപേരെ കൂടി ചോദ്യം ചെയ്തു ; മൊബൈൽ ഫോണുകൾ നിരീക്ഷണത്തിൽ

ബന്ധുക്കളും അയല്‍ക്കാരുമടക്കം എണ്‍പതോളം പേരുടെ മൊഴി ഇതിനോടകം രേഖപ്പെടുത്തിക്കഴിഞ്ഞു

Published on 8th March 2020

മുതിർന്നവർ പോലും ഒറ്റയ്ക്ക് സഞ്ചരിക്കാന്‍ മടിക്കുന്ന വിജനമായ സ്ഥലത്തേക്ക് കുട്ടി തനിയെ പോകില്ലെന്ന് നാട്ടുകാര്‍ ; മൂന്നുപേരെ ചോദ്യം ചെയ്തു, ഫൊറന്‍സിക് തെളിവുകള്‍ നിര്‍ണായകം

വീടിന് 400 മീറ്റര്‍ അകലെ പള്ളിമണ്‍ ആറിനു കുറുകെ നിര്‍മിച്ച താല്‍ക്കാലിക നടപ്പാലത്തിനടുത്താണ് ദേവനന്ദയുടെ മൃതദേഹം കണ്ടത്

Published on 7th March 2020
devananda

അന്ന് രാവിലെ ദേവനന്ദ ഒറ്റയ്ക്ക് 100 മീറ്റര്‍ അകലെയുള്ള കടയില്‍ പോയിരുന്നു ?; മുമ്പും കുട്ടി ആരോടും പറയാതെ പോയിട്ടുണ്ടെന്ന് പിതാവ്

ആന്തരികാവയവങ്ങളുടെ രാസപരിശോധനഫലം കിട്ടുന്നതോടെ കേസില്‍ വഴിത്തിരിവ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം

Published on 5th March 2020

മൃതദേഹം കണ്ടെടുക്കുന്നതിന് മുന്‍പുള്ള 18-20 മണിക്കൂറുകള്‍ക്കിടയില്‍ മരണം; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കുഞ്ഞിന്റെ ശരീരം ജീര്‍ണിച്ചു തുടങ്ങിയിരുന്നു. വയറ്റില്‍ ചെളിയുടെയും വെള്ളത്തിന്റെയും അംശം കണ്ടെത്തി

Published on 2nd March 2020
santhosh

'അച്ഛനെ കാണാതെ ആ കുട്ടി സ്വന്തം നിലയ്ക്ക് സ്റ്റോപ്പില്‍ ഇറങ്ങിയിരുന്നെങ്കില്‍ എന്താകുമായിരുന്നു അവസ്ഥ'; യാത്രയിലെ അനുഭവം വെളിപ്പെടുത്തി സന്തോഷ് പണ്ഡിറ്റ്

കുട്ടികളെ കാണാതാകുന്നതുമായി ബന്ധപ്പെട്ട് സന്തോഷ് പണ്ഡിറ്റ് പങ്കുവച്ച കുറിപ്പ് ഇപ്പോൾ ശ്രദ്ധ നേടുന്നു

Published on 2nd March 2020

ദേവനന്ദയുടെ മരണത്തിലെ ദുരൂഹത നീക്കാന്‍ പൊലീസ് ; ശാസ്ത്രീയപരിശോധനയ്ക്കായി വിദഗ്ധ സംഘം പള്ളിമണിലേക്ക്

ആറ്റില്‍ കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയ ഭാഗത്ത് കരയിലും വെള്ളത്തിലും കൂടുതല്‍ പരിശോധന നടത്തുകയാണ് ലക്ഷ്യം

Published on 2nd March 2020

'പറയാതെ എങ്ങോട്ടും പോകില്ല' ;നിമിഷ നേരം കൊണ്ടാണ് കുട്ടിയെ കാണാതായത്, സത്യം അറിയണം; അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കള്‍

കുട്ടി ഒരിക്കലും ആറിന് മറുകരയിലെ ക്ഷേത്രത്തില്‍ പോയിട്ടില്ല. അവളെ അവിടെ കൊണ്ടുപോയിട്ടില്ല

Published on 29th February 2020

അയല്‍വീട്ടില്‍ പോലും പോകാത്ത കുട്ടി, അമ്പലത്തില്‍ പോയത് വേറെ വഴിക്ക് ; മുത്തച്ഛന്റെ സംശയങ്ങള്‍ 

ദേവനന്ദ ഒരിക്കല്‍പോലും ആറ്റിന്റെ തീരത്തേക്ക് പോയിട്ടില്ലെന്നും മുത്തച്ഛന്‍ മോഹനന്‍പിള്ള

Published on 29th February 2020

ദേവനന്ദയുടെ മരണത്തില്‍ ദുരൂഹതയെന്ന് കുടുംബം ; കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് മുത്തച്ഛന്‍

കുട്ടിയെ കണ്ടെത്തിയ സ്ഥലത്തുനിന്നും ഷാളും ലഭിച്ചിരുന്നു. എന്നാല്‍ അമ്മയുടെ ഷാള്‍ കുട്ടി ധരിക്കാറില്ല. ഷാള്‍ ധരിച്ച് കുട്ടി പുറത്തുപോകാറുമില്ല

Published on 29th February 2020

അമ്മൂമ്മയ്‌ക്കൊപ്പം അമ്പലത്തില്‍ പോയ വഴിയേ ദേവനന്ദ വീണ്ടും പോയോ ?; ശാസ്ത്രീയ അന്വേഷണത്തിന് പൊലീസ്

ശാസ്ത്രീയമായ തെളിവെടുപ്പ് നടത്തുന്നതിനും പൊലീസ് ആലോചിക്കുന്നുണ്ട്

Published on 29th February 2020

അനിയന് കൂട്ടിരിക്കാന്‍ ഇനി ദേവനന്ദയില്ല; മൃതദേഹം സംസ്‌കരിച്ചു; കണ്ണീരോടെ യാത്രാമൊഴി

അമ്മ ധന്യയുടെ ഇളവൂരിലെ വീട്ടിലും വീട്ടിലും ദേവനന്ദ പഠിച്ചിരുന്ന വാക്കനാട് സരസ്വതി വിദ്യാലയത്തിലും പൊതുദര്‍ശനത്തിനു വെച്ചതിനു ശേഷമായിരുന്നു സംസ്‌കാരച്ചടങ്ങുകള്‍

Published on 28th February 2020

പ്രാര്‍ഥനകള്‍ മുറുകും മുമ്പേ ആ കുഞ്ഞുജീവന്‍ യാത്രയായിരുന്നു; ദേവനന്ദയുടെ മരണം ഉച്ചയ്ക്കു മുമ്പെന്ന് ഡോക്ടര്‍മാര്‍

കാണാതായി ഒരു മണിക്കൂറിനകം തന്നെ മരണം സംഭവിച്ചിട്ടുണ്ടെന്നാണ് ദേവനന്ദയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരുടെ നിഗമനം

Published on 28th February 2020

Search results 1 - 15 of 32