• Search results for നരേന്ദ്രമോദി
Image Title
jitin prasada to be UP minister

യുപിയില്‍ യോഗിക്കൊപ്പം ഇനി ജിതിന്‍ പ്രസാദയും; മന്ത്രിസഭാ അഴിച്ചുപണി ഉടന്‍

ഉത്തര്‍പ്രദേശില്‍ ഭരണതലത്തില്‍ അഴിച്ചുപണിയുണ്ടാവുമെന്ന സൂചനകള്‍ക്കിടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി

Published on 11th June 2021
Mukul Roy

ബംഗാളില്‍ ബിജെപിക്ക് തിരിച്ചടി; മുകുള്‍ റോയ് തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് മടങ്ങുന്നു

2017 ലാണ് മമത ബാനര്‍ജിയുടെ വിശ്വസ്തനായിരുന്ന മുകുള്‍ റോയ് തൃണമമൂല്‍ നേതൃത്വവുമായി ഇടഞ്ഞ് ബിജെപിയില്‍ ചേരുന്നത്

Published on 11th June 2021
COVID UPDATES INDIA

കോവിഡ് ബാധിച്ച് മരിച്ചത് 400 ജീവനക്കാര്‍, വാക്‌സിനേഷന്‍ വേഗത്തിലാക്കണം; പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ച് കോള്‍ ഇന്ത്യ

നിരവധി ജീവനക്കാര്‍ കോവിഡ് ബാധിച്ച് മരിച്ച പശ്ചാത്തലത്തില്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ സഹായം അഭ്യര്‍ത്ഥിച്ച് പ്രമുഖ പൊതുമേഖല സ്ഥാപനമായ കോള്‍ ഇന്ത്യ

Published on 9th June 2021
VACCINATION IN INDIA

സുപ്രീംകോടതി ഇടപെടലിന് മുന്‍പ് തന്നെ വാക്‌സിന്‍ സൗജന്യമാക്കാന്‍ ആലോചിച്ചിരുന്നു; 74 കോടി ഡോസുകള്‍ ഉടന്‍ സംഭരിക്കുമെന്ന് കേന്ദ്രം 

സുപ്രീംകോടതി ഇടപെടലിന് മുന്‍പ് തന്നെ വാക്‌സിന്‍ നയം മാറ്റുന്നതിനെ കുറിച്ച് ആലോചിച്ചിരുന്നതായി കേന്ദ്രസര്‍ക്കാര്‍

Published on 8th June 2021
VACCINATION IN INDIA

പാഴാക്കരുത്‌, വാക്‌സിന്‍ വിഹിതം കുറയും; മുന്‍ഗണനാക്രമം സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം: കേന്ദ്രസര്‍ക്കാരിന്റെ പുതുക്കിയ മാര്‍ഗനിര്‍ദേശം

വാക്‌സിന്‍ ഡോസുകള്‍ ഉപയോഗശൂന്യമാക്കുന്ന സംസ്ഥാനങ്ങള്‍ക്ക് വാക്‌സിന്‍ വിഹിതം കുറയുമെന്ന മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍

Published on 8th June 2021
vaccine policy in india

സൗജന്യ വാക്‌സിന് ചെലവ്‌ 50,000 കോടി; ഇന്ത്യന്‍ കമ്പനികളില്‍ നിന്ന് സംഭരിക്കുമെന്ന് കേന്ദ്രം

എല്ലാവര്‍ക്കും സൗജന്യമായി കോവിഡ് വാക്‌സിന്‍ നല്‍കാന്‍ 50,000 കോടി രൂപ ചെലവ് വരുമെന്ന് റിപ്പോര്‍ട്ട്

Published on 8th June 2021
NASAL_VACCINE_COVID

തുള്ളിമരുന്ന് പോലെ മൂക്കിലൂടെ നൽകാം; പ്രധാനമന്ത്രി പറഞ്ഞ നേസൽ വാക്സിനെക്കുറിച്ച് അറിയാം 

കുത്തിവെപ്പിൻറെയോ സൂചിയുടെയോ ആവശ്യമില്ലെന്നതാണ്​ നേസൽ വാക്സിന്റെ പ്രധാന ​ഗുണം

Published on 8th June 2021
free ration

സൗജന്യ ഭക്ഷ്യധാന്യ വിതരണം നവംബര്‍ വരെ നീട്ടി

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് സൗജന്യ ഭക്ഷ്യധാന്യ വിതരണം നവംബര്‍ വരെ നീട്ടി

Published on 7th June 2021
COVID UPDATES INDIA

ജൂണ്‍ 21 മുതല്‍ എല്ലാവര്‍ക്കും സൗജന്യവാക്‌സിന്‍;  പ്രഖ്യാപനവുമായി പ്രധാനമന്ത്രി

കോവിഡ് രണ്ടാം തരംഗത്തില്‍ രാജ്യം പോരാട്ടം തുടരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

Published on 7th June 2021
petrol-diesel price hike

37 ദിവസത്തിനുള്ളില്‍ 21 തവണ കൂട്ടി; പെട്രോള്‍ - ഡീസല്‍ വില വര്‍ദ്ധന ഉടനടി അവസാനിപ്പിക്കുക; സിപിഎം

വന്‍കിട കോര്‍പ്പറേറ്റുകളുമായുള്ള ബി.ജെ.പിയുടെകൂട്ടുക്കച്ചവടമാണ്ഇതിന് കാരണം

Published on 7th June 2021
prime minister modi

നരേന്ദ്ര മോദി വൈകീട്ട് രാഷ്ട്രത്തെ അഭിസംബോധന ചെയ്യും; ആകാംക്ഷ

പ്രധാനമന്ത്രി  നരേന്ദ്രമോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

Published on 7th June 2021
bjp election fund enquiry

ബിജെപി തെരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗം; അന്വേഷണത്തിന് മൂന്നംഗസമിതി; റിപ്പോര്‍ട്ടില്‍ നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം

ഇ ശ്രീധരന്‍, സിവി ആനന്ദബോസ്, ജേക്കബ് തോമസ് എന്നിവരാണ് സമിതിയിലുള്ളത്.

Published on 7th June 2021
narendramodi

മോദിയെ കൊന്ന് ജയിലില്‍ പോകണം; ഭീഷണിയുമായി 22 കാരന്‍; അറസ്റ്റ്

പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൊല്ലുമെന്ന ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റില്‍

Published on 4th June 2021
Arun_Mishra_PTI

ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനായി അരുൺ മിശ്ര ഇന്ന് ചുമതലയേൽക്കും 

പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനായ സമിതിയാണ് അരുൺ മിശ്രയെ തെരഞ്ഞെടുത്തത്

Published on 2nd June 2021
bjp_up_meeting

2022ല്‍ ഉത്തര്‍പ്രദേശില്‍ ബിജെപി 300 സീറ്റു നേടും; പാര്‍ട്ടി യോഗത്തില്‍ ഉപമുഖ്യമന്ത്രി

നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി വിളിച്ചുചേര്‍ത്ത  അവലോകനയോഗത്തിന് ശേഷമാണ് ഉപമുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്

Published on 1st June 2021

Search results 1 - 15 of 2555