• Search results for നിയന്ത്രണങ്ങൾ
Image Title
triple lockdown MALAPPURAM

സംസ്ഥാന വ്യാപക ലോക്ക്ഡൗൺ നാളെ അവസാനിക്കും, വ്യാഴാഴ്ച മുതൽ നൽകുന്ന ഇളവുകളിൽ ഇന്ന് തീരുമാനം

17-ാം തീയതി മുതൽ മുതൽ സംസ്ഥാന വ്യാപകമായി ഒരേ രീതിയിൽ ലോക്ക് ഡൗൺ ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു

Published on 15th June 2021
kerala_lockdown concession

തുണി, ചെരുപ്പ് കടകൾ തുറന്നേക്കും, കൂടുതൽ ഇളവുകളുമായി ലോക്ക്ഡൗൺ തുടരും, തീരുമാനം ഇന്ന്

ഇന്ന് വൈകിട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേരുന്ന അവലോകനയോ​ഗത്തിൽ തീരുമാനമുണ്ടായിരിക്കും

Published on 14th June 2021
Bolsonaro_AP

മാസ്കില്ലാതെ മോട്ടോർസൈക്കിൾ റാലി; ബ്രസീൽ പ്രസിഡന്‍റിന് 7500രൂപ പിഴ 

സാവോ പോളോയിൽ നടത്തിയ മോട്ടോർസൈക്കിൾ റാലിയിൽ മാസ്​ക്​ ധരിക്കാതെ പങ്കെടുത്തതിനാണ് പിഴയിട്ടത്

Published on 13th June 2021
dhawan12

ഇന്ത്യയിൽ 14 ദിവസം ക്വാറന്റൈൻ, തിങ്കളാഴ്ച മുതൽ ബയോ ബബിളിൽ; ലങ്കയിൽ ധവാനും കൂട്ടരും 3 ഇൻട്രാ സ്ക്വാഡ് മത്സരം കളിക്കും

വൈറ്റ്ബോൾ പരമ്പര ആരംഭിക്കുന്നതിന് മുൻപ് ഒരു ടി20 പരിശീലന മത്സരവും രണ്ട് ഏകദിന മത്സരവുമാവും ഇന്ത്യൻ ടീം കളിക്കുക

Published on 12th June 2021
Lockdown concessions in Alappuzha

നാളെയും മറ്റന്നാളും സുപ്രധാന ദിനങ്ങൾ; സമ്പൂർണ്ണ ലോക്ഡൗൺ 

അവശ്യസർവീസുകൾക്ക് മാത്രമായിരിക്കും ഇളവ്

Published on 11th June 2021
lockdown concessions today

ഇന്ന് ഇളവുകളുടെ ദിവസം; നാളെയും മറ്റന്നാളും കടുത്ത നിയന്ത്രണങ്ങൾ

ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഇന്നു പ്രവർത്തിക്കും. കൂടുതൽ കടകൾ തുറക്കാനും അനുമതിയുണ്ട്

Published on 11th June 2021
Complete lockdown

സമ്പൂർണ ലോക്ക്ഡൗൺ; എറണാകുളത്ത് കർശന നിയന്ത്രണം; ഇളവുകൾ ഇങ്ങനെ

സമ്പൂർണ ലോക്ക്ഡൗൺ; എറണാകുളത്ത് കർശന നിയന്ത്രണം; ഇളവുകൾ ഇങ്ങനെ

Published on 10th June 2021
Home delivery only at hotels

12നും 13നും ഹോട്ടലുകളിൽ ഹോം ഡെലിവറി മാത്രം: മൊബൈൽ റിപ്പയർ കടകൾക്ക് നാളെ തുറക്കാം

12നും 13നും ഹോട്ടലുകളിൽ ഹോം ഡെലിവറി മാത്രം: മൊബൈൽ റിപ്പയർ കടകൾക്ക് നാളെ തുറക്കാം

Published on 10th June 2021
ksrtc lovers travel controversy, covid confirmed for bus driver

യാത്ര ഇരുന്ന് മാത്രം, ആവശ്യമായ രേഖകൾ കയ്യിൽ കരുതണം; കെഎസ്ആർടിസി ദീർഘദൂര സർവീസ് ഇന്ന് ആരംഭിക്കും

പരിമിതമായ ദീർഘ ദൂര സർവീസുകളാവും നടത്തുകയെന്ന് ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു അ​റി​യി​ച്ചു

Published on 9th June 2021
flour_mill

12 പേർക്ക് കോവിഡ്‌, പ്രവർത്തനം നിർത്താത്ത അരിമില്ല് പൂട്ടിച്ചു; ചാക്കുകെട്ടുകൾക്ക് പിന്നിലൊളിച്ചു തൊഴിലാളികൾ

തൊഴിലാളികൾക്ക് കോവിഡ് സ്ഥിരീകരിച്ചെങ്കിലും ഗെയിറ്റ് പൂട്ടി മിൽ പ്രവർത്തനം തുടരുകയായിരുന്നു

Published on 8th June 2021
trolling
Lockdown extended in Karnataka;

ലോക്ക്ഡൗൺ നീട്ടുമോ? ഇന്ന് തീരുമാനം

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കടക്കം പരിശോധിച്ചശേഷമായിരിക്കും തീരുമാനം

Published on 7th June 2021
students

ഇന്ത്യയില്‍ കുടുങ്ങിയ വിദേശത്ത് പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സഹായവുമായി കേന്ദ്ര സര്‍ക്കാര്‍; ചെയ്യേണ്ടതിങ്ങനെ 

വിദ്യാർഥികൾ OIA-II ഡിവിഷനുമായി ബന്ധപ്പെടണമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു

Published on 6th June 2021
Maharashtra_unlock

അൺലോക്ക് 2.0; തിങ്കളാഴ്ച മുതൽ ഘട്ടംഘ‌ട്ടമായി ലോക്ക്ഡൗൺ ഒഴിവാക്കാൻ മഹാരാഷ്ട്ര 

അൺലോക്ക് 2.0യുടെ ആദ്യഘട്ടത്തിൽ 18 ജില്ലകളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്

Published on 5th June 2021
COVID CASES IN CHILDREN

Search results 1 - 15 of 343